പ്രിയപ്പെട്ടത് അവനായിരുന്നു…..ഒടുവില്
അവളുടെ ക്ലാസ് തീരുന്ന അന്ന് അവന്റെ
ഒപ്പം അവളെയും കൊണ്ടു പോകാം എന്ന
ഉറപ്പില് അവര് എത്തി ചേര്ന്നു….
wif : mm എന്നിട്ട്…?
hus : ഒരുപാട് പ്രതീക്ഷകളുമായി അവന്റെ
കൈ പിടിച്ച് അന്നവള് ആ വണ്ടിയില്
കയറി.., കുന്നോളം സ്വപ്നങ്ങളും
തോളിലേറ്റി അവര് നീങ്ങിയ ആ വണ്ടി
ചെന്നത്തിയത് ഒരു അപകടത്തിലേക്കായ
ിരുന്നു….
wif : അയ്യൊ ..! എന്നിട്ട്..?
hus : 40 ഓളം ജീവനുകള് ആ അപകടത്തില്
പൊലിഞ്ഞു പോയി…അതില് അവളും
ഉണ്ടായിരുന്നു…
wif : അപ്പൊ അവനോ..?
hus : മരിച്ചില്ല..ഒരു കണ്ണ് നഷ്ടമായ
അവനെ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള
ആശുപത്രിയില് എത്തിച്ചു….,
wif : mm..അവളും മരിച്ചു അവന്റെ കണ്ണും
പോയി…
Nannayittund
♥♥♥
കഥ പറയാൻ നിർബന്ധിച്ചാൽ എന്താ ചെയ്യുക !സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങൾ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയുക അല്ലാതെന്ത് ചെയ്യാൻ . പലരും പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് തന്നെ, എന്തായാലും ചെറുതെങ്കിലും വളരെ നന്നായിരുന്നു. വീണ്ടും വരിക സസ്നേഹം
ഞാൻ വായിച്ചിട്ടുണ്ട് ഇത്… ബട്ട് സ്റ്റിൽ നൈസ് ഫീൽ ❤️
Nice???????
കോപ്പി എന്നെഴുതിയത് നന്നായി,
നല്ല കഥ, മുൻപ് ഞാൻ വായിച്ചിട്ടുണ്ട്…
?»? F!R§t?«❤️