girl : oh +ve mind, hmm nice
boy : എന്നാ പെങ്ങളു പോയ്ക്കോ..പെണ്
കുട്ടികളുമായി മിണ്ടുന്നത് മുതലാളി
കണ്ടാല് എന്റെ കഞ്ഞിയില് പാറ്റ വീഴും…
girl : എവിടെയാ ഇയാളുടെ നാട്..?
boy : ഓ..!! അത് കുറെ ദൂരയാ…!
girl : സ്ഥലത്തിനു പേരില്ലേ…??
boy : plz..പെങ്ങളു പോയേ ദേ മുതലാളി
നോക്കുന്നു…
girl : പുറത്തു വെച്ച് മിണ്ടാമല്ലോ..? ഞാന്
ആ വലിയ മരച്ചോട്ടില് ഉണ്ടാകും വരണം..
boy : …….
girl : cu bye..
മാസങ്ങള് കടന്നു പോയി …, എല്ലാ
കഥകളിലും നടക്കുന്ന പോലെ വലിയ കാശുള്ള
വീട്ടിലെ പെണ്ണായ അവള്ക്ക് ആ പാവം
ചെക്കനോട് പ്രണയം തുടങ്ങി….
hus : ഡീ പോത്തേ , നീ കേള്ക്കുന്നുണ്
ടോ…?
Wif : mmm , പറാ…
hus : അവന് തന്റെ വീട്ടിലെ അവസ്തയും
ചുറ്റുപാടുകളും എല്ലാം അവളോട്
പറഞ്ഞു…പക്ഷേ പട്ടുമെത്തയില്
കിടന്നുറങ്ങിയിരുന്ന അവള്ക്കു അതിലും
Nannayittund
♥♥♥
കഥ പറയാൻ നിർബന്ധിച്ചാൽ എന്താ ചെയ്യുക !സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങൾ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയുക അല്ലാതെന്ത് ചെയ്യാൻ . പലരും പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് തന്നെ, എന്തായാലും ചെറുതെങ്കിലും വളരെ നന്നായിരുന്നു. വീണ്ടും വരിക സസ്നേഹം
ഞാൻ വായിച്ചിട്ടുണ്ട് ഇത്… ബട്ട് സ്റ്റിൽ നൈസ് ഫീൽ ❤️
Nice???????
കോപ്പി എന്നെഴുതിയത് നന്നായി,
നല്ല കഥ, മുൻപ് ഞാൻ വായിച്ചിട്ടുണ്ട്…
?»? F!R§t?«❤️