അങ്ങനെ ദിവസങ്ങള് കടന്നു
പോയി…ഒരിക്കല്‍ അവളും കൂട്ടുകാരികളും
ഇരുന്ന മേശ തുടക്കുന്നതിനിടയില് ഒരു
ഇത്തിരി അഴുക്ക് അവളുടെ കൂടെ ഇരുന്ന ഒരു
പെണ്ണിന്റെ ദേഹത്തു വീണു..,അത്യാവശ്യം
അഹങ്കാരം ഉണ്ടായിരുന്ന അവളുടെ കൈ
ഒട്ടും താമസിയാതെ അവന്റെ മുഖത്ത്
പതിഞ്ഞു…
hus : ഡീീീ…?? ഉറങ്ങിയോ…?
wif : ഇല്ലാ..!! കേള്ക്കുന്നുണ്ട് പറാാാ…
hus : mm, ആ ഒരു സംഭവത്തിനു ശേഷം
അവള് അവനെ ശ്രദ്ധിച്ചു തുടങ്ങി…, 2,3
ദീവസം കഴിഞ്ഞപ്പോള് അവള് അവന്റെ
അടുത്തെത്തി…
girl: hai..
boy : ha……ഹായ്
girl : ഞാനൊരു sory പറയാന് വന്നതാ, അന്ന്
അവള് അടിച്ചില്ലേ..അതിനു്…
boy : ഓ..! അത് സാരമില്ല, നിങ്ങളെ
പോലെയുള്ളവര്ക്ക് തല്ലി പഠിക്കാന്
ആരേലും വേണ്ടേ…?.
Nannayittund
♥♥♥
കഥ പറയാൻ നിർബന്ധിച്ചാൽ എന്താ ചെയ്യുക !സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങൾ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയുക അല്ലാതെന്ത് ചെയ്യാൻ . പലരും പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് തന്നെ, എന്തായാലും ചെറുതെങ്കിലും വളരെ നന്നായിരുന്നു. വീണ്ടും വരിക സസ്നേഹം
ഞാൻ വായിച്ചിട്ടുണ്ട് ഇത്… ബട്ട് സ്റ്റിൽ നൈസ് ഫീൽ ❤️
Nice???????
കോപ്പി എന്നെഴുതിയത് നന്നായി,
നല്ല കഥ, മുൻപ് ഞാൻ വായിച്ചിട്ടുണ്ട്…
?»? F!R§t?«❤️