ജോലി കിട്ടി…ഒരു കോളേജ് കാന്റീനില്
ക്ലീനിങ് ആയിരുന്നു പണി…
wif : ഒരു love story മണക്കുന്നുണ്ടല്ലോ..?
hus : ന്നാ പോ, പറയൂലാ..
wif : യ്യോ…!! ഞാന് വെറുതെ പറഞ്ഞതാ
പൊന്നേ…പറാ ,എന്നിട്ട് …?
hus :അങ്ങനെ അവനവിടെ ജൗലി ചെയ്തു
വന്നു…പുതിയ അധ്യയന വര്ഷം
ആരംഭിച്ചു…കോളേജ് നിറയെ കുട്ടികള്,
കന്റീന് വന്ന പലരും അവനു കൂട്ടുകാരായി…
അങ്ങനെയിരിക്കെ ഒരു ദിവസം
കൂട്ടുകാരികള്ക്കൊപ്പം food കഴിക്കാന്
അവളും വന്നു…
wif : mm എന്നട്ട്..?
hus : ഈ പണ്ടേത്ത കഥകളിലെ greek
ദേവതകളില്ലേ ,അവരെ നേരില് കണ്ടാല്
എങ്ങനെയിരിക്കും അതുപോലൊരു feel ആണ്
അവനു അന്നവളെ ആദ്യായിട്ട് കണ്ടപ്പോള്
തോന്നിയത്….
wif : wahh അത് പൊളിച്ചു.., എന്നിട്ട്…?
hus : പക്ഷേ ഒരു ക്ലീനിങ് ചെക്കനെ ഏത്
പെണ്ണാ mind ചെയ്കാ..? അത് നന്നായി
അറിയാവുന്ന അവന് വാ അടച്ചു സ്വന്തം
ജോലി ചെയ്തു കൊണ്ടിരുന്നു….
Nannayittund
♥♥♥
കഥ പറയാൻ നിർബന്ധിച്ചാൽ എന്താ ചെയ്യുക !സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങൾ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയുക അല്ലാതെന്ത് ചെയ്യാൻ . പലരും പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് തന്നെ, എന്തായാലും ചെറുതെങ്കിലും വളരെ നന്നായിരുന്നു. വീണ്ടും വരിക സസ്നേഹം
ഞാൻ വായിച്ചിട്ടുണ്ട് ഇത്… ബട്ട് സ്റ്റിൽ നൈസ് ഫീൽ ❤️
Nice???????
കോപ്പി എന്നെഴുതിയത് നന്നായി,
നല്ല കഥ, മുൻപ് ഞാൻ വായിച്ചിട്ടുണ്ട്…
?»? F!R§t?«❤️