ചെറുകഥ [അപ്പൂട്ടൻ] 77

wif : കഥ പറയുമോ..?

hus : mm, പറയാം …

wif : എന്നാ പറ

hus : ആലോചിക്കട്ടെ….!!!

wif : mm വേഗം…..

hus : ദൂരെയുള്ള ഒരു നാട്ടില് ഒരു

പാവപ്പെട്ട വീട്ടില് ഒരു പാവം

ചെക്കനുണ്ടായിരുന്നു ..,അച്ഛനും അമ്മയും

അവനും അടങ്ങുന്ന ആ വീട്ടില് കുറവായി

ഉണ്ടായിരുന്നത് പണം മാത്രം ആയിരുന്നു..,

കാലം കടന്നു പോകവേ അവന്റെ അച്ഛനു

അസുഖം ബാധിച്ച് കിടപ്പിലായി..

hus : ഡീ….?

wif : mmm..ഞാന്കേള്ക്കുന്നുണ്ട് പറാ…!!

hus : മൂളി കേട്ടോളണം,അല്ലേല് കഥ

നിര്ത്തി ഞാന് ഇപ്പൊ കിടന്നുറങ്ങും…

wif : mm..പറ എന്നിട്ട് ?

hus : അച്ഛന് കിടപ്പിലായതോടെ ആ

വീട്ടില് പട്ടിണി കൂടിവന്നു..അങ്ങനെ

പട്ടിണി മാറ്റാന് അവന് ദൂരെയൊരു

നാട്ടില് ജോലിക്ക് പോയി…..

wif : എന്നിട്ട് ജോലി കിട്ടിയോ..?

hus : mm..വിദ്യഭ്യാസം നന്നേ കുറവായ

അവനു ഒരുപാട് അലച്ചലിനൊടുവില്‍ ഒരു കുഞ്ഞു

7 Comments

  1. Nannayittund

  2. നിധീഷ്

    ♥♥♥

  3. കൈലാസനാഥൻ

    കഥ പറയാൻ നിർബന്ധിച്ചാൽ എന്താ ചെയ്യുക !സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങൾ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയുക അല്ലാതെന്ത് ചെയ്യാൻ . പലരും പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് തന്നെ, എന്തായാലും ചെറുതെങ്കിലും വളരെ നന്നായിരുന്നു. വീണ്ടും വരിക സസ്നേഹം

  4. ഞാൻ വായിച്ചിട്ടുണ്ട് ഇത്‌… ബട്ട്‌ സ്റ്റിൽ നൈസ് ഫീൽ ❤️

  5. Nice???????

  6. കോപ്പി എന്നെഴുതിയത് നന്നായി,
    നല്ല കഥ, മുൻപ് ഞാൻ വായിച്ചിട്ടുണ്ട്…

  7. ?✨?????????????_??✨❤️

    ?»? F!R§t?«❤️

Comments are closed.