ചെറുകഥ
Author : അപ്പൂട്ടൻ
Wife : ഇച്ഛായ കഥ പറ….
hus : എന്നതാ…?
wf : ഉറക്കംവരണില്ല ഇച്ഛായ…,
Hus : അതിന്..?
Wf : എന്റെ പൊന്നിച്ഛായന് അല്ലേ..,, ഒരു
കഥ പറഞ്ഞു താ…
hus : മിണ്ടാതെ കിടന്നുറങ്ങ്
പെണ്ണേ..എനിക്ക് രാവിലെ ജോലിക്ക്
പോവാനുള്ളതാ…
wf : plz..എന്റെ ചക്കരയല്ലേ..ഒരു കഥ
പറയന്നേ..
hus : ഡീ, മിണ്ടാതെ കിടക്ക്..എനിക്ക്
ഉറക്കംവരുന്നു…
wif : ഗര്ഭിണിയായ ഭാര്യ പറയുന്ന
ആഗ്രഹങ്ങള് സ്നേഹമുള്ള ഭര്ത്താക്കന്മാര്
സാധിച്ചു കൊടുക്കും എന്ന് എല്ലാരും
പറഞ്ഞൂല്ലോ…അപ്പോള് നിങ്ങള്ക്ക് എന്നോട്
സ്നേഹമില്ലാല്ലേ…??
hus :
wif : ഞാന് അമ്മേടെ കൂടെ
പോയികിടന്നോളാം…, നിങ്ങളോട്
മിണ്ടൂലാ..പിണക്കവാ….!!
hus : അയ്യൊ ..!! പോവല്ലേ..!
Nannayittund
♥♥♥
കഥ പറയാൻ നിർബന്ധിച്ചാൽ എന്താ ചെയ്യുക !സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങൾ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയുക അല്ലാതെന്ത് ചെയ്യാൻ . പലരും പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് തന്നെ, എന്തായാലും ചെറുതെങ്കിലും വളരെ നന്നായിരുന്നു. വീണ്ടും വരിക സസ്നേഹം
ഞാൻ വായിച്ചിട്ടുണ്ട് ഇത്… ബട്ട് സ്റ്റിൽ നൈസ് ഫീൽ
Nice???????
കോപ്പി എന്നെഴുതിയത് നന്നായി,
നല്ല കഥ, മുൻപ് ഞാൻ വായിച്ചിട്ടുണ്ട്…
?»? F!R§t?«