ഇതേസമയം കണ്ണൂരിലെ ഒരു പൊട്ടിപോളിഞ്ഞ കെട്ടിടത്തിൽ ഒരാൾ കിടക്കുന്നു ശരീരം മുഴുവനും ചോരയിൽ കുളിച്ചു അയാളുടെ കണ്ണിൽ ഭയം ആണ് തന്റെ മരണത്തിനെ നേരിട്ടുകണ്ടതുപോലെ അയാൾ പേടിച്ചിരുന്നു. ഒരു ബൂട്ടിന്റെ സൗണ്ട് അവിടെയെങ്ങും നിറഞ്ഞു അയാൾ പേടിയോടെ ചുറ്റും നോക്കി. തന്റെ മുന്നിൽ നിന്ന ആരുപത്തിനെ ഒന്ന് നോക്കാൻ പോലും അയാൾ പേടിച്ചു. എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ അയാൾ ചോതിച്ചു.
അരുൺ : നീ ആ…ആരാ എന്തിനാ എന്നെ ഇങ്ങനെ, ഞാൻ എന്ത് തെറ്റാണ് നിന്നോട് cheytathu്. ആരൂപം പയ്യെ മുട്ടുകുത്തി അവന്റെ മുന്നിൽ ഇരുന്നു പറഞ്ഞു
Lucifer: എന്റെ പേരാണ് നിനക്ക് അറിയേണ്ടതെങ്കിൽ ലൂസിഫർ അതാണ് എന്റെ പേര്. ഞാൻ ആരാണ് നിന്റെ രണ്ടാമത്തെ ചോതിയത്തുനു ഉത്തരം ഞാൻ നിന്റെ മരണം. ഇനി അവസാന ചോട്ടിയതിനുള്ള ഉത്തരം അത് നരകത്തിൽ നമ്മൾ കണ്ടുമുട്ടുമ്പോൾ ഞാൻ പറഞ്ഞുതരാം.
അരുൺ : എന്നെ ഒന്നും ചെയ്യരുത്…. ഞാൻ നിനക്ക് എന്ത് വേണം എങ്കിലും തരും. എന്നെ വെറുതെ vidanam
ലൂസിഫർന്റെ മുഖത്തുണ്ടായിരുന്ന ഭാവം മാറി അവന്റെ മുഖത്തു പകയും ദേഷ്യവും നിറഞ്ഞു. അവന്റെ കണ്ണിലെ തീ തന്നെ ജീവനോടെ കത്തിക്കുന്നു എന്ന് പോലും അരുണിന് തോന്നിപോയി. ലൂസിഫർ തന്റെ കയ്യിലുരുന്ന കത്തിപുറത്തെടുത്തു. അരുണിന്റെ ശരീരത്തിൽ ആ കത്തി ഓരോ തവണയും ആഴ്നിറകുമ്പോൾ ലൂസിഫറിന്റെ ചുണ്ടിൽ ഒരുപുഞ്ചിരി ഉണ്ടായിരുന്നു.ആ കെട്ടിടത്തിൽ നിന്നും പുറത്തിറങ്ങിയ അവന്റെ ശരീരത്തിൽ ചോരത്തുള്ളികൾ ഇറ്റ് ഇറ്റ് വീണുകൊണ്ടിരുന്നു. അവൻ പോക്കറ്റിൽ നിന്നും തന്റെ ഫോൺ എടുത്തു ഒരു ഫോട്ടോ നോക്കി. അവന്റെ കണ്ണിൽ ഇരയെ കണ്ട വേട്ടക്കാരനെ പോലെ തിളങ്ങി അവൻ ആ ഫോട്ടോയിൽ നോക്കി പറഞ്ഞു.
ലൂസിഫ : അനന്ത് നീ സന്തോഷത്തിലാണല്ലേ സന്തോഷിക്കു. ഞാൻ വരുന്നു എന്റെ അവസാനത്തെ ഇരയെത്തേടി.
അവന്റെ ഭാവം കൺകെ നക്ഷത്രങ്ങൾ പോലും മേഖത്തിന് പിന്നിൽ പോയിമറഞ്ഞു.ഇനി മുന്നോട്ടു എന്തൊക്കെ സംഭവിക്കാൻ പോകും എന്നറിയാതെ അവൻ നടന്നകന്നു ഇരുട്ടിലേക്കുമറഞ്ഞു…….
……………………………………………………………………………..
This is my first time writing a story. അപ്പോൾ ഇതിൽ ഉള്ള mistakes and enthengilum improve cheyyanam ennundengil parayuka?
By: LUCIFER
നന്നായിട്ടുണ്ട്. തുടരുക. ?
പേജ് കൂട്ടി എഴുതാശാനെ?
ബ്രോ കുറച്ച് കൂടി പേജ് എഴുതി പോസ്റ്റ് ചെയുന്നതാവും നല്ലത്….
കഥ വായിക്കുമ്പോഴേക്കും കഴിഞ്ഞു??…
പേജ് കൂട്ടു…????
♥♥♥♥
Next part petan ayake ta
Super ❤️
തെറ്റുപറ്റത്തവരായി ആരുമില്ല ഗോപു.അടുത്ത പാർട്ട് പേജ് കൂട്ടിയെഴുതി ഇങ്ങു വേഗം വന്ന മതി.