എന്റെ സംസാരം ദിശ മാറി പോകുന്നത് കണ്ട കൂട്ടുകാര് എന്നെ പിടിച്ച് കസേരയിൽ ഇരുത്തി…. അപ്പഴേക്കും ഉപ്പ ആകെ തളർന്നിരുന്നു… കുറച്ച് കഴിഞ്ഞ് വെള്ള തുണിയിൽ മറച്ച അവളുടെ ബോഡി രണ്ട് പേര് തള്ളി കൊടുന്നപ്പോ കൂട്ടുകാര് കരഞ്ഞ് കൊണ്ട് അവളുടെ മുഖത്തുള്ള തുണി എനിക്ക് മാറ്റി തന്നു… റോഡ് ക്രോസ്സ് ചെയ്യുമ്പോ എതിരെ വന്ന ലോറി ഇടിച്ച് തെറുപ്പിച്ചതാണ് എന്ന് എനിക്ക് മാത്രം മനസ്സിലാവുന്നില്ല… ഞാൻ അവളുടെ അടുത്ത് ചെന്നു… നസീ… ഡീ പെണ്ണെ… അയ്യേ.. ഇജ്ജ് ഇപ്പളും ഉറങ്ങാണോ… എണീറ്റെ.. ഡീ.. നസീ.. നമ്മക്ക് കല്യാണം കഴിക്കണ്ടേ… ഇജ്ജ് വെച്ച പായസം ഞാൻ കഴിച്ചു… എന്താ ടേസ്റ്റ്ന്നറിയോ… ഡീ പോത്തേ… എണീക്..
ഒരു തുള്ളി പോലും എന്റെ കണ്ണിൽ നിന്ന് ചാടാത്തത് അവള് മരിച്ചെന്ന സത്യം എനിക്ക് ഉൾകൊള്ളാൻ ആവാത്തത് കൊണ്ടാവാം.. അവളെ മെല്ലെ നീക്കി കൊണ്ട് പോയി… ഞാൻ എന്റെ ബൈക്കിൽ കയറി… വണ്ടി എടുത്തു.. എങ്ങോട്ടാണ് പോകുന്നെ എന്നൊന്നും അറിയില്ല… മനസ്സില് അവള് മാത്രം ഒള്ളു…
***********************
4 വർഷത്തിന് ശേഷം.. ഷമീറും വിഷ്ണുവും കണ്ട കാഴ്ച..
കയ്യിലുണ്ടായിരുന്ന കടല പൊതി നിലത്ത് വീണു.. ചുണ്ടുകൾ വിതമ്പാൻ തുടങ്ങി… ചെറുപ്പം മുതൽ കളിച്ച് വളർന്ന കൂടപ്പിറപ്പായ റാഷിദ്… ചളി പുരണ്ട 3 ഷർട്ട് ഒന്നിന് മുകളിൽ ഒന്നായി ഇട്ടിട്ടുണ്ട്, കീറിയ ഒരു പാന്റും, ആരോ വലിച്ചെറിഞ്ഞ ഒരു ഷൂവും ആണ് വേഷം.. താടിയും മുടിയും വെട്ടിയിട്ട് കാലം കൊറേ ആയിട്ടുണ്ട് എന്ന് ആ കോലത്തില് മനസ്സിലായി.. ഞങ്ങൾ അവന്റെ അടുത്ത് ഓടി ചെന്നപ്പോ അവൻ മെല്ലെ മന്ത്രിക്കുന്നുണ്ട്, കൊറച്ചൂസം കഴിഞ്ഞാല് നസി വരും, ഇന്ന് എന്റെ ബർത്ഡേ ആണ്.. നസി ഇന്ക് കൊറേ സാധനങ്ങൾ കൊണ്ട് തരും…
*****************************
തല്കാലം നിർത്തട്ടെ… ഇഷ്ടപെട്ടാൽ ലൈക്കാനും കമന്റാനും കൂട്ടത്തിൽ ഇങ്ങളെ ഫ്രണ്ട്സിന് ഷെയർ ചെയ്യാനും മടിക്കേണ്ട.. അപ്പൊ അടുത്ത ഉടായിപ്പുമായി വീണ്ടും പാക്കളാം… ?
-മുഹമ്മദ് റാഷിദ് ഒറ്റുവയൽ?️
Monuseeeeeeeeee
Ushaaaraaayik
Veendum varika ❤️
??????
❤❤❤
Vendum Vatika Eth pole illa jevithangallum aayi njan orupadu nalukalk shesham aanu comments edunnath ennu thanks for the story
Vendum Vatika Eth pole illa jevithangallum aayi njan orupadu nalukalk shesham aanu comments edunnath ennu thanks for the story
കമന്റ്‌സ് നോക്കിയിട്ട് വായിച്ച മതിയായിരുന്നു, എന്തോ കാരണം കൊണ്ട് ഞാൻ കരഞ്ഞില്ല, സാദാരണ ഇങ്ങനത്തെ സംഭവങ്ങൾ വായിച്ചാൽ കരഞ്ഞു ചാകുന്ന ഞാനാ.. ഒന്നും പറയാൻ ഇല്ല ബ്രോ.. ?
Super.
Thanks bro nice ? story
കുറച്ച് പേജുകൾ കൊണ്ട് sedakii കളഞ്ഞു monuzzz???
❤❤❤
Enthaa paraykaaa ? enikku vaakukal kittunnilla
വീണ്ടും വരിക ചെറിയ കഥകളുമായി . പ്രണയത്തിന്റെ ആഴവും പരപ്പും നിറഞ്ഞു നിന്നു.
നന്നായിട്ടുണ്ട്. വീണ്ടും എഴുതണം.
??
2st?
1st✌