* ഗൗരി – the mute girl * 18 [PONMINS] 300

എല്ലാവരും പറഞ്ഞതും രുദ്രൻ ചാടി എണീച്ചു മുഖമെല്ലാം ദേഷ്യം കൊണ്ട് ചുവന്നിരുന്നു

രുദ്രൻ : കുടുംബത്തെ ചതിക്കുന്ന ആരും ഇനി ഇവിടെ വേണ്ട ഇതിനെല്ലാം ഒരു അവസാനം ഇന്നുണ്ടാക്കുംഞാൻ

അവൻ ഹാളിലേക്കു ചെന്ന് എല്ലാവരെയും വിളിച്ചു വരുത്തി

രുദ്രൻ : മാളുവിനെ ഇന്നലെ എന്തിനാ അപ്പച്ചി ഇവിടുന്ന് രക്ഷപ്പെടുത്തിയത്

രുദ്രൻ ദേഷ്യത്തോടെ ചോദിച്ചു , ചോദ്യം കേട്ട സരസ്വതി ഒന്ന് ഞെട്ടി എങ്കിലും പിന്നീട് കള്ളക്കരച്ചിൽതുടങ്ങി

സരസ്വതി : എന്താ മോനെ നീ ഇങ്ങനെ ഒക്കെ പറയുന്നത് ഞാൻ എന്തിനാ അവളെ രക്ഷപ്പെടുത്തുന്നത് ,അവൾനമ്മളോട് ചെയ്ത ചതി എല്ലാം അറിഞ്ഞതല്ലേ നമ്മൾ

രുദ്രൻ : അപ്പച്ചി വെറുതെ എന്റെ ക്ഷമ പരീക്ഷിക്കരുത് അല്ലേല് ആകെ നശിച്ചിരിക്ക ഞാൻ ,, സത്യംപറഞ്ഞില്ലെങ്കിൽ സ്ഥാനമാനങ്ങൾ ഞാൻ അങ്ങ് മറക്കും ,,,

ദേഷ്യം കൊണ്ട് വിറച്ചു അവൻ

അച്ഛൻ : എന്താ രുദ്ര നിനക്കിപ്പോ ഇങ്ങനെ ഒരു സംശയം

മനോജ് : ഇന്നലെ നമ്മൾ എല്ലാം ഉണ്ടായിരുന്നതല്ലേ ഇവിടെ എന്നിട്ടും കാളിങ് ബെൽ അടിച്ച സൗണ്ട്അമ്മമാത്രേ കേട്ടോളു ,,അപ്പൊ അതിൽ എന്തോ ഉണ്ടല്ലോ ,,,,

മനോജ് സംശയത്തോടെ പറഞ്ഞു നിർത്തി

അച്ചു പോയി സരസ്വതിയുടെ ഫോൺ എടുത്തിട്ട് വന്നു , അതിൽ ഇന്നലെ രാത്രിയുള്ള കാൾ ഡീറ്റെയിൽസ്ചെക്ക് ചെയ്തപ്പോ ഐസക് എന്ന പേരിൽ ഉള്ള കോണ്ടാക്ടിൽ ഫോൺ പോയത് എല്ലാവര്ക്കും കാണിച്ചുകൊടുത്തു രുദ്രൻ

അതുകൂടി കണ്ടതോടെ സരസ്വതിക് ആദ്യത്തെ അടി മുത്തശ്ശന്റെ വീണു അടുത്തത് അച്ഛന്റേം

അടിയുടെ പവറിൽ അവർ താഴോട്ട് വീണു പോയി

അച്ഛൻ : കുടുംബം തകർക്കാൻ കൂട്ട് നിന്നവളെ തന്നെ സഹായിച്ചു നീ അല്ലെ ,,പറയെടി എന്താ ഉണ്ടായത്എന്ന് ,,അല്ലേൽ കൊല്ലും ഞാൻ നിന്നെ ,,

അച്ഛൻ സരസ്വതിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു

സരസ്വതി പിടിഞ്ഞു കൊണ്ട് പുറകിലേക്കു മാറി ചുമച്ചു

22 Comments

  1. ❤️❤️❤️

  2. കൈലാസനാഥൻ

    ആദ്യത്തെ 13 പാർട്ട് വരെ കഥയ്ക്ക് ഒരു രസമൊക്കെ ഉണ്ടായിരുന്നു .പിന്നീട് യാതൊരു രീതിയിലും ചിന്തിക്കാൻ പറ്റുന്ന സംഘട്ടനരംഗങ്ങളും വില്ലൻ മാരുടെയും ഗുണ്ടകളുടെയും കുത്തൊഴുക്ക് എന്നാൽ വല്ല അമാനുഷിക ശക്തിയുള്ള കഥാപാത്രം വല്ലതും മറുഭാഗത്തുണ്ടോ അതും ഇല്ല . ഇത് വെറും തെലുങ്ക് മസാല പടത്തിനേക്കാളും മോശം . ആദ്യമൊക്കെ കാത്തിരിക്കുമായിരുന്നു അടുത്ത ഭാഗത്തിനായി അതെന്തായാലും ഇല്ലാതായി. വയലൻസ് ആവാം പക്ഷേ എന്തിനും ഒരു പരിധിയും അല്പം യുക്തിയും ഒക്കെ വേണ്ടേ.

    1. amanushika shakthi ullavarkk mathrame inghane okke cheyyan pattu enna kazhchappadulla thangale polullavark ee kadha ishttappedannam ennilla ,,, charctersinte ennam kadhayude ishttathinu iniyum koodum ,, bhudhimutti vaayikkannam enn yathoru nirbhandavum illa ?

      1. കൈലാസനാഥൻ

        നിർബന്ധിച്ചിട്ടാണ് വായിച്ചതെന്ന് ഞാൻ പറഞ്ഞിട്ടില്ല. പിന്നെ എന്റെ അഭിപ്രായം ഞാൻ പറഞ്ഞു, പുകഴ്ത്തൽ മാത്രം ആഗ്രഹിക്കുന്ന നിങ്ങൾക്ക് നിങ്ങളുടെ എഴുത്തിന്റെ കുറവുകൾ ഒരിക്കലും പരിഹരിക്കാൻ പറ്റില്ല. താങ്കൾ ഒരു കാര്യം ചെയ്താൽ കൊള്ളാം പുകഴ്ത്തലുകാരുടെ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി അതിൽ പ്രസിദ്ധീകരിച്ചാൽ ആരും എതിരഭിപ്രായം പറയില്ല , അതും ഒരു പരിധി വരെ മാത്രം. കൂടുതൽ ഒന്നും പറയുന്നില്ല പറിഞ്ഞിട്ട് കാര്യവുമില്ല കാരണം പഠിച്ചതല്ലേ പാടൂ .

        1. njan pukazhthal ishttappedunnavan aann ennu njanum paranjittilla , pinne enthann ningal kanda aa ethir abhiprayam ennonnarinjal kollam,,, 9 vayassulla kuttikal fight cheyyunnathanno thangal kanda apakatha ?

  3. കൊള്ളാം?
    ഇത്രയും അപകടവാസ്തയിലും ഡ്രസ്സും ഗോൾഡും എടുക്കാൻ പോയതിൽ എന്തോ ഒരു ദുരുഹതാ ഒളിഞ്ഞു കിടക്കുന്നില്ലേ
    ഇനി ശത്രുകളെ എല്ലാം ഒന്നിച്ചു തട്ടാൻ വേണ്ടിയുള്ള രുദ്രന്റെ പ്ലാൻ ആയിരിക്കുവോ ഇതൊക്കെ
    Waiting 4 the nxt part bro?

    1. പൊളി സാനം

  4. ezhuthine snehikunnavan

    enthonnedey. avark ithra prblm undakumbo avar thanne parayunnund purath pokumbo sookshikanam ennu. ennit avar purath pokunnu. ivarude kayyil ithra cash undayit avarude veetil vare ethikan (ee paranja goldum dressum )aal und. ith veruthe ezhuth neetikond povan vendi??. nirthipodey. kaakkathollaayiram kadha paathrangalum avante oru , kalip theerunnilla. ith avasanam kore characters marikkum tamil, telug cinima pole.poda myre nirthipo

    1. prashnam ullavark okke entha vaaathilum adach roomil irikkanno pinne ,, kakkathollayiram katha undel athirunnu vaayikkada myre nee ithu vaayikkannam enn njan paranjo ,,, kalipp therrunnillel poyi valla mullmurikkilum poyi kayar ang theernnollum ,,, nirthi pokan manassilleda myre ,,, njan ithu muzhuvan theerthitte povu,, ninakk sawkaryam undel vaayicha mathi ??? avante oru predictionum ,, thengayum ,,

      1. Ponmins ethupole thrilling ayittu pokatte pine comments nallathum cheethathum akam thankal thankalludethaya rethiyil ee story yezhuthuka do not worried about the comments pine 9 10 years old kids fight athu ennathe kallathe kids arinjirikkunnathu nalathannu

  5. ഒന്നും മനസ്സിലാകാതെ ഇരുന്നു അമാനുഷിക ശക്തിയുള്ള തെലുഗ് സിനിമ കാണുപോലെയുണ്ട് ഈ കഥ.????

  6. Yes…
    കഴിഞ്ഞ part ഇല്‍ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു.. അത് clear ആയോ എന്ന് ചോദിച്ചാൽ ഇപ്പോഴും ഉണ്ട്..

    രുദ്രനും കാര്‍ത്തിയും company ഏറ്റെടുക്കുമ്പോൾ മുത്തശ്ശൻ പറയുന്നുണ്ട് കൂട്ടത്തില്‍ ഉള്ള ചതിയനെ… അത് ആരാന്ന്???

  7. കാർത്തിവീരാർജ്ജുനൻ

    ❤️❤️

  8. Mulmunayil kond nirthi alle….

  9. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. ഇതിപ്പോ രുദ്രൻ ഒന്നും ചെയ്യാൻ അറിഞ്ഞൂടാത്ത ഒരു character പോലെ ഉണ്ടല്ലോ..പ്രത്യേകിച്ച് ഒരു കഴിവോ ബുദ്ധി കൂർമതയോ ഇല്ലാതെ ചുമ്മാ തേരാ പാരാ ഓടാൻ ഉള്ള ഒരു character ?..വായിച്ചിട്ട് അങ്ങനെ ആണേ തോന്നിയത്
    (Nb: അല്ല സാധാരണ ഇത്രേം വലിയ ബിസിനസ്കാര് ആണേൽ atleast കൊറച്ച് protection unitsine ഒക്കെ ഇറക്കൂല്ലെ..ഇതിപ്പോ കണ്ട സീരിയലിൽ ഒക്കെ ഉള്ള പോലെ നടൻ ഡിജിപി ആന്നെലും കള്ളൻ ചാടിപ്പോയാ റോഡിലൂടെ അയാളേം തപ്പി ഒറ്റക്ക് ഓടണം എന്ന പോലെ ഉണ്ട്???)

  11. ❤️❤️❤️❤️❤️

  12. Mridul k Appukkuttan

    ?????????
    സൂപ്പർ
    ഇനി രുദ്രതാണ്ഡവം ആയിരിക്കും കൂടെ ഋഷിയും
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  13. നിധീഷ്

    ♥♥♥♥

  14. രുദ്രന്റെ സംഹാരതാണ്ഡവതിന് waiting ❤❤

  15. ❤️❤️❤️

  16. ❤❤❤

Comments are closed.