അവിടുന്നിറങ്ങി 4 വണ്ടികളിൽ ആയിരുന്നു അവർ പോയത് ഒന്നിൽ മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയുംആര്യനും ആയിരുന്നു മറ്റൊന്നിൽ സാവിത്രി അപ്പച്ചിയും അനന്തൻ ,സവിത അപ്പച്ചിയും മാതുവും ജിത്തുവുംമറ്റേതിൽ അച്ചുവും കുട്ടിപട്ടാളവും രാധുഉം ആയിരുന്നു
മറ്റൊന്നില്‍ ഗൗരിയും നന്ദുവും ദിയയും രോഹനും
എല്ലാവരും പെട്ടെന്ന് തന്നെ വീട്ടിലേക്കു എത്താൻ കുതിച്ചു ,
എന്നാൽ പോകുന്ന വഴിക്ക് അവരുടെ വണ്ടികളുടെ ഇടയിലേക് ചില വണ്ടികൾ overtake ചെയ്തു വന്നു
ഏറ്റവും മുന്നിൽ ആയിരുന്നു അച്ചുവിന്റെ വണ്ടി അതിനു പുറകിൽ രോഹൻ അതിനു പുറകിൽ ആര്യൻ അതിനുപുറകിൽ ജിത്തു എന്നിങ്ങനെ ആണ് വണ്ടികൾ പോയിരുന്നത് ഓരോ വണ്ടികളുടെയും ഇടയിലേക് രണ്ടുവണ്ടികൾ വീതം വന്നു നിന്നു അവരുടെ വണ്ടികളുടെ ഗാപ് അതികരിപ്പിച്ചു അതിനാൽ തന്നെ ജിത്തുവിന്റെയുംആര്യന്റെയും വണ്ടികൾ കുറെ പുറകിൽ ആയി overtake ചെയ്യാൻ നോക്കി എങ്കിലും അവരേ അതിനനുവദിച്ചില്ല , മുന്നിൽ ഉള്ള രണ്ടു വണ്ടികളും അവർ പുറകിൽ ഉണ്ടെന്ന വിചാരത്തിൽ മുന്നോട്ട് പോയി , കുറച്ചു കഴിഞ്ഞതുംരോഹന് മുന്നിലുള്ള വണ്ടി സ്ലോ ചെയ്ത് തിരിയാൻ വേണ്ടി നിർത്തിയപോലെ സ്റ്റോപ്പ് ചെയ്തു , ഈ സമയംഅച്ചുവിന്റെ വണ്ടി ഒരു തടസവും കൂടാതെ മുന്നോട്ട് പോയി
എന്തോ ഒരു അസ്വാഭാവികത തോന്നിയ ജിത്തു മുന്നിലുള്ള വണ്ടിയെ overtake ചെയ്യാൻ നോക്കി സമ്മതിക്കാത്തത് കണ്ട് വണ്ടിയിലേക് നോക്കിയ അവൻ ആ വണ്ടിയിൽ സാധാരണ പോലെ ഇരിക്കുന്നഫാമിലിയെ ആണ് കണ്ടത് അവരോട് ഹോൺ മുഴക്കി വഴി ചോദിച്ച മുന്നോട്ട് എടുത്തു ആര്യന്റെ വണ്ടിയുടെപിറകിൽ എത്തി ,
അച്ചുവിന്റെ വണ്ടി കുറച്ചുകൂടി മുന്നോട്ട് പോയതും ആ വണ്ടിയെ ക്രോസ്സ് ചെയ്ത് 3 വണ്ടികൾ വണ്ടിക്ക് ചുറ്റുംവന്നു നിന്നു അതിൽ നിന്നും കുറച്ചുപേർ ചാടി ഇറങ്ങി , അച്ചു ഒന്ന് പകച്ചെങ്കിലും അവൾ തിരിഞ്ഞു ദുർഗ്ഗയെനോക്കി
അവൾ ഒരു ചിരിയോടെ ഇരിക്കുന്നതാണ് കണ്ടത്
അച്ചു വേഗം വണ്ടി തിരിക്കാനും രാധു ഇന്ദ്രനെ വിളിക്കാനും ശ്രേമിച്ചെങ്കിലും രണ്ടും നടന്നില്ല ആ വണ്ടിയിൽനിന്നിറങ്ങിയ ഒരു ഗുണ്ട അവരുടെ വണ്ടിയുടെ അടുത്തേക് വന്ന് സൈഡ് ഗ്ലാസിൽ തട്ടി അച്ചു ഒരു പകപ്പോടെഗ്ലാസ് താഴ്ത്തി
❤️❤️❤️
ആദ്യത്തെ 13 പാർട്ട് വരെ കഥയ്ക്ക് ഒരു രസമൊക്കെ ഉണ്ടായിരുന്നു .പിന്നീട് യാതൊരു രീതിയിലും ചിന്തിക്കാൻ പറ്റുന്ന സംഘട്ടനരംഗങ്ങളും വില്ലൻ മാരുടെയും ഗുണ്ടകളുടെയും കുത്തൊഴുക്ക് എന്നാൽ വല്ല അമാനുഷിക ശക്തിയുള്ള കഥാപാത്രം വല്ലതും മറുഭാഗത്തുണ്ടോ അതും ഇല്ല . ഇത് വെറും തെലുങ്ക് മസാല പടത്തിനേക്കാളും മോശം . ആദ്യമൊക്കെ കാത്തിരിക്കുമായിരുന്നു അടുത്ത ഭാഗത്തിനായി അതെന്തായാലും ഇല്ലാതായി. വയലൻസ് ആവാം പക്ഷേ എന്തിനും ഒരു പരിധിയും അല്പം യുക്തിയും ഒക്കെ വേണ്ടേ.
amanushika shakthi ullavarkk mathrame inghane okke cheyyan pattu enna kazhchappadulla thangale polullavark ee kadha ishttappedannam ennilla ,,, charctersinte ennam kadhayude ishttathinu iniyum koodum ,, bhudhimutti vaayikkannam enn yathoru nirbhandavum illa ?
നിർബന്ധിച്ചിട്ടാണ് വായിച്ചതെന്ന് ഞാൻ പറഞ്ഞിട്ടില്ല. പിന്നെ എന്റെ അഭിപ്രായം ഞാൻ പറഞ്ഞു, പുകഴ്ത്തൽ മാത്രം ആഗ്രഹിക്കുന്ന നിങ്ങൾക്ക് നിങ്ങളുടെ എഴുത്തിന്റെ കുറവുകൾ ഒരിക്കലും പരിഹരിക്കാൻ പറ്റില്ല. താങ്കൾ ഒരു കാര്യം ചെയ്താൽ കൊള്ളാം പുകഴ്ത്തലുകാരുടെ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി അതിൽ പ്രസിദ്ധീകരിച്ചാൽ ആരും എതിരഭിപ്രായം പറയില്ല , അതും ഒരു പരിധി വരെ മാത്രം. കൂടുതൽ ഒന്നും പറയുന്നില്ല പറിഞ്ഞിട്ട് കാര്യവുമില്ല കാരണം പഠിച്ചതല്ലേ പാടൂ .
njan pukazhthal ishttappedunnavan aann ennu njanum paranjittilla , pinne enthann ningal kanda aa ethir abhiprayam ennonnarinjal kollam,,, 9 vayassulla kuttikal fight cheyyunnathanno thangal kanda apakatha ?
കൊള്ളാം?
ഇത്രയും അപകടവാസ്തയിലും ഡ്രസ്സും ഗോൾഡും എടുക്കാൻ പോയതിൽ എന്തോ ഒരു ദുരുഹതാ ഒളിഞ്ഞു കിടക്കുന്നില്ലേ
ഇനി ശത്രുകളെ എല്ലാം ഒന്നിച്ചു തട്ടാൻ വേണ്ടിയുള്ള രുദ്രന്റെ പ്ലാൻ ആയിരിക്കുവോ ഇതൊക്കെ
Waiting 4 the nxt part bro?
✌
enthonnedey. avark ithra prblm undakumbo avar thanne parayunnund purath pokumbo sookshikanam ennu. ennit avar purath pokunnu. ivarude kayyil ithra cash undayit avarude veetil vare ethikan (ee paranja goldum dressum )aal und. ith veruthe ezhuth neetikond povan vendi??. nirthipodey. kaakkathollaayiram kadha paathrangalum avante oru , kalip theerunnilla. ith avasanam kore characters marikkum tamil, telug cinima pole.poda myre nirthipo
prashnam ullavark okke entha vaaathilum adach roomil irikkanno pinne ,, kakkathollayiram katha undel athirunnu vaayikkada myre nee ithu vaayikkannam enn njan paranjo ,,, kalipp therrunnillel poyi valla mullmurikkilum poyi kayar ang theernnollum ,,, nirthi pokan manassilleda myre ,,, njan ithu muzhuvan theerthitte povu,, ninakk sawkaryam undel vaayicha mathi ??? avante oru predictionum ,, thengayum ,,
Ponmins ethupole thrilling ayittu pokatte pine comments nallathum cheethathum akam thankal thankalludethaya rethiyil ee story yezhuthuka do not worried about the comments pine 9 10 years old kids fight athu ennathe kallathe kids arinjirikkunnathu nalathannu
ഒന്നും മനസ്സിലാകാതെ ഇരുന്നു അമാനുഷിക ശക്തിയുള്ള തെലുഗ് സിനിമ കാണുപോലെയുണ്ട് ഈ കഥ.????
Yes…
കഴിഞ്ഞ part ഇല് എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു.. അത് clear ആയോ എന്ന് ചോദിച്ചാൽ ഇപ്പോഴും ഉണ്ട്..
രുദ്രനും കാര്‍ത്തിയും company ഏറ്റെടുക്കുമ്പോൾ മുത്തശ്ശൻ പറയുന്നുണ്ട് കൂട്ടത്തില്‍ ഉള്ള ചതിയനെ… അത് ആരാന്ന്???
❤️❤️
Mulmunayil kond nirthi alle….
??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതിപ്പോ രുദ്രൻ ഒന്നും ചെയ്യാൻ അറിഞ്ഞൂടാത്ത ഒരു character പോലെ ഉണ്ടല്ലോ..പ്രത്യേകിച്ച് ഒരു കഴിവോ ബുദ്ധി കൂർമതയോ ഇല്ലാതെ ചുമ്മാ തേരാ പാരാ ഓടാൻ ഉള്ള ഒരു character ?..വായിച്ചിട്ട് അങ്ങനെ ആണേ തോന്നിയത്
(Nb: അല്ല സാധാരണ ഇത്രേം വലിയ ബിസിനസ്കാര് ആണേൽ atleast കൊറച്ച് protection unitsine ഒക്കെ ഇറക്കൂല്ലെ..ഇതിപ്പോ കണ്ട സീരിയലിൽ ഒക്കെ ഉള്ള പോലെ നടൻ ഡിജിപി ആന്നെലും കള്ളൻ ചാടിപ്പോയാ റോഡിലൂടെ അയാളേം തപ്പി ഒറ്റക്ക് ഓടണം എന്ന പോലെ ഉണ്ട്???)
❤️❤️❤️❤️❤️
?????????
സൂപ്പർ
ഇനി രുദ്രതാണ്ഡവം ആയിരിക്കും കൂടെ ഋഷിയും
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
♥♥♥♥
രുദ്രന്റെ സംഹാരതാണ്ഡവതിന് waiting ❤❤
❤️❤️❤️
❤❤❤