* ഗൗരി – the mute girl * 18 [PONMINS] 300

ഗൗരി – the mute girl*-part 18

Author : PONMINS | Previous Part

 

രാവിലെ ആണ് ജിത്തുവും അച്ചുവും ഹോസ്പിറ്റലിൽ നിന്ന് വന്നത് നജീബിന്റെ വീട്ടുകാർ വന്നതിനു ശേഷംആണ് അവർ തിരിച്ചു പോന്നത് വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഹാളിൽ ഇരിപ്പുണ്ട് ഇന്നലെ രാത്രിസംഭഭവിച്ചതെല്ലാം അപ്പോൾ തന്നെ ശിവ ജിത്തുവിനോട് പറഞ്ഞു സമയത് തന്നെ ആണ് നമ്മടെകുട്ടിപട്ടാളവും കാര്യങ്ങൾ ഒക്കെ അറിയുന്നത്, ജിത്തു എല്ലാം കേട്ട് കഴിഞ്ഞ ശേഷം സരസ്വതി അപ്പച്ചിയെ ഒന്ന്നോക്കിയ ശേഷം അകത്തേക്കു പോയി ഡ്രസ്സ് ചേഞ്ച് ചെയ്തു വന്നു, തിരിച്ചു വന്നപ്പോൾ എല്ലാവരും ഫുഡ്കഴിക്കാൻ ഇരുന്നിരുന്നു അവനും അവിടെ ഇരുന്നു കഴിക്കാൻ തുടങ്ങി

മുത്തശ്ശൻ : കല്യാണത്തിന് ഇനി അതികം ദിവസമല്ല ഡ്രെസ്സും മറ്റുമൊക്കെ എടുക്കണ്ട

അച്ഛൻ : ഇന്ന് ഉച്ചയ്ക്ക് ശേഷം പൂവാം എല്ലാവരും റെഡി ആയിക്കോളൂ

എല്ലാവരും സമ്മത ഭാവത്തിൽ തലയാട്ടി

എന്നാൽ ഗൗരിയയുടെ ശ്രെദ്ധ കുട്ടിപട്ടാളത്തിൽ ആയിരുന്നു അവർ ഫുൾ സൈലന്റ് ആയിരുന്നു എന്തോസീരിയസ് പ്രശ്നം അവരുടെ ഉള്ളിൽ ഉണ്ടെന്ന് ഗൗരിക് മനസ്സിൽ ആയി ഗൗരി അവരെ തന്നെ ശ്രേധിച്ചു ഇരുന്നുഅവർ ഇടക്കിടക്കു പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട് കഴിച്ചു കഴിഞ് ചോദിക്കാം എന്ന് വെച്ച് ഗൗരി

കഴിച്ചു കഴിഞ്ഞു ക്ലീനിങ് എല്ലാം കഴിഞ്ഞ ശേഷം ഹാളിലേക്കു വന്ന ഗൗരി കണ്ടത് 5 പേരും കൂടി കാര്യമായിഎന്തോ ചെയ്യാൻ ഉള്ള പുറപ്പാടിൽ ആണ് ഗൗരി അടുത്തേക് ചെല്ലാതെ കുറച്ചു മാറി നിന്ന് അവരെ ശ്രേദ്ധിച്ചു , അതെ സമയം ജിത്തുവും രുദ്രനും അവരെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു

ദുർഗ ഹാളിലെ സെറ്റിയിൽ ചെന്നിരുന്നു ദേവുട്ടിയും ദീക്ഷിയും മുകളിലെ മുറികളിലേക് പോയി ധ്രുവ് മുറ്റത്തേക്കുഇറങ്ങിയതും ദിവി ഹാളിലെ ഡോർ അടച്ചു തിരിഞ്ഞു വന്ന് ഗസ്റ്റ് റൂമിൽ കയറി കതകടച്ചു പെട്ടെന്ന് അവിടെകാളിങ് ബെൽ മുഴങ്ങി എല്ലാവരുടെയും ശ്രെദ്ധ വാതിലിലേക് ആയി ദുര്ഗ പോയി വാതിൽ തുറന്നു ധ്രുവ്അകത്തേക്കു വന്നു അപ്പൊ തന്നെ ബാക്കി 3 പേരും മുറികളിൽ നിന്ന് വന്നു വീണ്ടും ഒന്നിച്ചിരുന്നു മറ്റുള്ളവർഎല്ലാം അവർ എന്തോ കളിക്കുക ആണെന്ന് ആണ് കരുതിയത്,

ഗൗരി നടന്നു അവരുടെ അടുത്തേക് ചെന്നു അവരെ നോക്കി അവർ അവളെയും

ദേവൂട്ടി ; അമ്മ we have some doubts

22 Comments

  1. ❤️❤️❤️

  2. കൈലാസനാഥൻ

    ആദ്യത്തെ 13 പാർട്ട് വരെ കഥയ്ക്ക് ഒരു രസമൊക്കെ ഉണ്ടായിരുന്നു .പിന്നീട് യാതൊരു രീതിയിലും ചിന്തിക്കാൻ പറ്റുന്ന സംഘട്ടനരംഗങ്ങളും വില്ലൻ മാരുടെയും ഗുണ്ടകളുടെയും കുത്തൊഴുക്ക് എന്നാൽ വല്ല അമാനുഷിക ശക്തിയുള്ള കഥാപാത്രം വല്ലതും മറുഭാഗത്തുണ്ടോ അതും ഇല്ല . ഇത് വെറും തെലുങ്ക് മസാല പടത്തിനേക്കാളും മോശം . ആദ്യമൊക്കെ കാത്തിരിക്കുമായിരുന്നു അടുത്ത ഭാഗത്തിനായി അതെന്തായാലും ഇല്ലാതായി. വയലൻസ് ആവാം പക്ഷേ എന്തിനും ഒരു പരിധിയും അല്പം യുക്തിയും ഒക്കെ വേണ്ടേ.

    1. amanushika shakthi ullavarkk mathrame inghane okke cheyyan pattu enna kazhchappadulla thangale polullavark ee kadha ishttappedannam ennilla ,,, charctersinte ennam kadhayude ishttathinu iniyum koodum ,, bhudhimutti vaayikkannam enn yathoru nirbhandavum illa ?

      1. കൈലാസനാഥൻ

        നിർബന്ധിച്ചിട്ടാണ് വായിച്ചതെന്ന് ഞാൻ പറഞ്ഞിട്ടില്ല. പിന്നെ എന്റെ അഭിപ്രായം ഞാൻ പറഞ്ഞു, പുകഴ്ത്തൽ മാത്രം ആഗ്രഹിക്കുന്ന നിങ്ങൾക്ക് നിങ്ങളുടെ എഴുത്തിന്റെ കുറവുകൾ ഒരിക്കലും പരിഹരിക്കാൻ പറ്റില്ല. താങ്കൾ ഒരു കാര്യം ചെയ്താൽ കൊള്ളാം പുകഴ്ത്തലുകാരുടെ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി അതിൽ പ്രസിദ്ധീകരിച്ചാൽ ആരും എതിരഭിപ്രായം പറയില്ല , അതും ഒരു പരിധി വരെ മാത്രം. കൂടുതൽ ഒന്നും പറയുന്നില്ല പറിഞ്ഞിട്ട് കാര്യവുമില്ല കാരണം പഠിച്ചതല്ലേ പാടൂ .

        1. njan pukazhthal ishttappedunnavan aann ennu njanum paranjittilla , pinne enthann ningal kanda aa ethir abhiprayam ennonnarinjal kollam,,, 9 vayassulla kuttikal fight cheyyunnathanno thangal kanda apakatha ?

  3. കൊള്ളാം?
    ഇത്രയും അപകടവാസ്തയിലും ഡ്രസ്സും ഗോൾഡും എടുക്കാൻ പോയതിൽ എന്തോ ഒരു ദുരുഹതാ ഒളിഞ്ഞു കിടക്കുന്നില്ലേ
    ഇനി ശത്രുകളെ എല്ലാം ഒന്നിച്ചു തട്ടാൻ വേണ്ടിയുള്ള രുദ്രന്റെ പ്ലാൻ ആയിരിക്കുവോ ഇതൊക്കെ
    Waiting 4 the nxt part bro?

    1. പൊളി സാനം

  4. ezhuthine snehikunnavan

    enthonnedey. avark ithra prblm undakumbo avar thanne parayunnund purath pokumbo sookshikanam ennu. ennit avar purath pokunnu. ivarude kayyil ithra cash undayit avarude veetil vare ethikan (ee paranja goldum dressum )aal und. ith veruthe ezhuth neetikond povan vendi??. nirthipodey. kaakkathollaayiram kadha paathrangalum avante oru , kalip theerunnilla. ith avasanam kore characters marikkum tamil, telug cinima pole.poda myre nirthipo

    1. prashnam ullavark okke entha vaaathilum adach roomil irikkanno pinne ,, kakkathollayiram katha undel athirunnu vaayikkada myre nee ithu vaayikkannam enn njan paranjo ,,, kalipp therrunnillel poyi valla mullmurikkilum poyi kayar ang theernnollum ,,, nirthi pokan manassilleda myre ,,, njan ithu muzhuvan theerthitte povu,, ninakk sawkaryam undel vaayicha mathi ??? avante oru predictionum ,, thengayum ,,

      1. Ponmins ethupole thrilling ayittu pokatte pine comments nallathum cheethathum akam thankal thankalludethaya rethiyil ee story yezhuthuka do not worried about the comments pine 9 10 years old kids fight athu ennathe kallathe kids arinjirikkunnathu nalathannu

  5. ഒന്നും മനസ്സിലാകാതെ ഇരുന്നു അമാനുഷിക ശക്തിയുള്ള തെലുഗ് സിനിമ കാണുപോലെയുണ്ട് ഈ കഥ.????

  6. Yes…
    കഴിഞ്ഞ part ഇല്‍ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു.. അത് clear ആയോ എന്ന് ചോദിച്ചാൽ ഇപ്പോഴും ഉണ്ട്..

    രുദ്രനും കാര്‍ത്തിയും company ഏറ്റെടുക്കുമ്പോൾ മുത്തശ്ശൻ പറയുന്നുണ്ട് കൂട്ടത്തില്‍ ഉള്ള ചതിയനെ… അത് ആരാന്ന്???

  7. കാർത്തിവീരാർജ്ജുനൻ

    ❤️❤️

  8. Mulmunayil kond nirthi alle….

  9. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. ഇതിപ്പോ രുദ്രൻ ഒന്നും ചെയ്യാൻ അറിഞ്ഞൂടാത്ത ഒരു character പോലെ ഉണ്ടല്ലോ..പ്രത്യേകിച്ച് ഒരു കഴിവോ ബുദ്ധി കൂർമതയോ ഇല്ലാതെ ചുമ്മാ തേരാ പാരാ ഓടാൻ ഉള്ള ഒരു character ?..വായിച്ചിട്ട് അങ്ങനെ ആണേ തോന്നിയത്
    (Nb: അല്ല സാധാരണ ഇത്രേം വലിയ ബിസിനസ്കാര് ആണേൽ atleast കൊറച്ച് protection unitsine ഒക്കെ ഇറക്കൂല്ലെ..ഇതിപ്പോ കണ്ട സീരിയലിൽ ഒക്കെ ഉള്ള പോലെ നടൻ ഡിജിപി ആന്നെലും കള്ളൻ ചാടിപ്പോയാ റോഡിലൂടെ അയാളേം തപ്പി ഒറ്റക്ക് ഓടണം എന്ന പോലെ ഉണ്ട്???)

  11. ❤️❤️❤️❤️❤️

  12. Mridul k Appukkuttan

    ?????????
    സൂപ്പർ
    ഇനി രുദ്രതാണ്ഡവം ആയിരിക്കും കൂടെ ഋഷിയും
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  13. നിധീഷ്

    ♥♥♥♥

  14. രുദ്രന്റെ സംഹാരതാണ്ഡവതിന് waiting ❤❤

  15. ❤️❤️❤️

  16. ❤❤❤

Comments are closed.