വിരിഞ്ഞു അവൻ തിരിഞ്ഞു ദുർഗയെ നോക്കി
കണ്ണുകൾ അടച്ചു നിൽക്കുക ആണ് അവൾ മുഖമെല്ലാം ചുവന്നു തുടുത്തിട്ടുണ്ട് അവൾ പതിയെ കണ്ണുകൾതുറന്നു ലൈറ്റ് ഗ്രീനിഷ് ആയിരുന്ന അവളുടെ hazel കണ്ണുകൾ ഇപ്പൊ പൂർണ്ണമായും ഡാർക്ക് ഗ്രീനിഷ്ആയിരിക്കുന്നു ,,എല്ലാവരും അവളുടെ ആ മാറ്റം കണ്ട് അന്താളിച്ചു ,,
രുദ്രൻ (ആത്മ) അപ്പൊ ഇതാണ് ആ കാളി രൂപം , ദേഷ്യം വന്നാൽ പിടിച്ച കിട്ടില്ല എന്ന് ജിത്തു പറഞ്ഞത് ഓർത്തുരുദ്രൻ
അവൾ പതിയെ അവളുടെ കൈ മുകളിലേക് കൊണ്ട് വന്നു മേനകയുടെ കൈക് മേലെ വെചു ,
എവിടെ bro…
ഇന്ന് ഉണ്ടാകുമോ… ?
Powerish ????❤❤❤❤❤
pothuve ulla tamil cinima pole aakum ith, swantham parents ne kuruthi koduthit kaamukiye save cheyunna reethi.ivide rudarnte koode ullavar aarenkilum marikkum ennit avasaanam avan vijayikkumaayirikkum. ente oru thought aanu ith.
??
Nice ❤
♥♥♥♥
നല്ല സ്റ്റോറി ആണ് ബ്രോ.. പിന്നെ പേജ് length കൂടണം… അപ്പോൾ പേജ് എണ്ണം കുറയും… രണ്ട് വരി വായിച്ചാൽ ഉടനെ അടുത്ത പേജ് ആണ്… ഈ ഭാഗം fight ഇത്തിരി എക്സാജെറേറ്റഡ് ആയിരുന്നു… ഒരു അമാനുഷിക്കൻഒന്നും അല്ലല്ലോ… ഇവിടെ വന്നിട്ടുള്ളതിൽ മികച്ച ഒരു ത്രില്ലെർ തന്നെ ❤️
❤️❤️❤️
❤️❤️❤️❤️????
സംഭവം എല്ലാം അടിപൊളി…പക്ഷേ കഥാപാത്രങ്ങൾ കൂടുതൽ ആയിപ്പോയി. അതുകാരണം എല്ലാം തരിഞ്ഞുപോകുവാണ്???
♥️♥️♥️♥️♥️♥️
അടിപൊളി ???
Violence കുറച്ചു കൂടുതൽ ആണ് എങ്കിലും ഈ കഥക്കു അത് അനിവാര്യം ആണെന്ന് തോന്നുന്നു.അപ്പൊ ഇനി ആണ് ശെരിക്കുള്ള അങ്കം ആല്ലേ ?
ഏതൊരു കിടിലം mass,ത്രില്ലെർ action കഥ ആണ് അതിലും mass ആണ് താങ്കളുടെ എഴുതും അതിലെ സ്പീടും വേഗം വേഗം തുടർ ഭാഗങ്ങൾ കിട്ടുന്നത്കൊണ്ട് ഒരു പ്രോബ്ലെംവും തോന്നാറില്ല അതിനു പ്രതേകിച്ചും ഒരു അഭിനതം അർഹിക്കുന്നു
എല്ലാം ആശംസകളും
Comrade.
ആക്ഷൻ മാത്രം തെലുങ്ക് സിനിമയ്ക്ക് പറ്റിയ കഥ.
Set up twist veendu polich✌ 61 page …. engane oru pani tharandayrnnu….
അക്ഷരത്തെറ്റ് പ്രശ്നമൊന്നുമില്ല.ഓരോ വാചകം തീരുമ്പോൾ ഓരോ ….കൊടുക്കുക അത്രമാ
Kiduvee❤️?
ബ്രോ നന്നായിട്ടുണ്ട്…. ✌️✌️✌️
പിന്നെ പേജ് ബ്രേക്ക് കൊടുക്കുമ്പോൾ മിനിമം ഒരു 36 ലൈൻ കഴിഞ്ഞിട്ട് കൊടുക്ക്…,,,
ഇത് next പേജ് അടിച്ച് അടിച്ച് മടുത്തു… അതൊന്ന് ശ്രദ്ധിച്ചാൽ നന്നാവും
ബ്രോ , ഞാൻ ജസ്റ്റ് കോപ്പി പേസ്റ്റ് ചെയ്ത കഥ സബ്മിറ്റ് ചെയ്യുന്നേ ഉള്ളു , പേജ് ബ്രേക്ക് ഒന്നും എങ്ങനെയാ കൊടുക്കുക എന്ന് പോലും അറിയില്ല , സബ്മിറ്റ് യുവർ സ്റ്റോറിയിൽ ജസ്റ്റ് സബ്മിറ്റ് ചെയ്യും , പബ്ലിഷ് ആയതിനു ശേഷം ആണ് ഇങ്ങനെ വന്നത് കണ്ടത് , അറിയാഞ്ഞിട്ടു പറ്റിപ്പോകുന്നത ,,,സോറി ?
ഇന്റർവെൽ കിടിലം ? waiting for next part ❤️
അടിപൊളി മച്ചാനെ ഈ പാർട്ട് പൊളിച്ചു അടിക്കി
കലക്കി….
അങ്ങനെ നമ്മുടെ വില്ലൻ ഇറങ്ങി…..
ഇനി യുദ്ധം….
Waiting….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤❤
1st ❤️