* ഗൗരി – the mute girl * 13 [PONMINS] 369

ദുർഗ്ഗ : ഇതിന്റെ കൂടെ അച്ചുമ്മാന്റെ കൂടി നടത്താൻ പറയട്ടെ ,,

അച്ചു ; അയ്യടാ എന്നെ ഇവിടുന്ന് ഓടിക്കാഞ്ഞിട്ടു നിനക്ക് തിരക്കായി അല്ലെ

ദുർഗ്ഗ : പിന്നല്ലാതെ ,,ഇന്ദ്രപ്പ നേരത്തെ പറയുന്നത് കേട്ടു ഏതോ ഒരാൾ അച്ചുമ്മാനെ പെണ്ണ് ചോദിച്ചെന്ന്

അച്ചു അത് കേട്ടതും ആകെ സങ്കടത്തിൽ ആയി മുഖമെല്ലാം ആകെ വാടി തല താഴ്ത്തി ഇരുന്നു , അതുകണ്ടപ്പൊദുർഗ്ഗാക്കും സങ്കടം വന്നു, അപ്പൊ ദേവൂട്ടി അങ്ങോട്ട് വന്നു

ദേവൂട്ടി : മനസ്സിലുള്ളത് മനസ്സിൽ മാത്രം വെക്കാൻ ഉള്ളതല്ല ,പറയേണ്ടവരോട് പറയണം വെറുതെ സമയംകളഞ്ഞിട്ട് കാര്യമില്ല ,,ഒരു കാര്യം ഞാൻ പറയാം നളെ അവർ പോകുന്നത് 4 പേരുടെ കല്യാണം ഉറപ്പിക്കാൻ ആണ്അതിൽ ഒന്ന് ആച്ചുമ്മ ആണ്

അച്ചു അതുകൂടി കേട്ടതും ആകെ വല്ലാണ്ടായി

ദുർഗ്ഗ : അച്ചുമ്മാക് പറയാൻ ദൈര്യം ഉണ്ടോ

34 Comments

  1. full bc annu makkale …phone thodaan time kittunnilla,, valiya oru workinte pinnale aanno nallethode kazhiyum athu ,,katha nalle itt tharatto

    1. മതി ബ്രോ ?
      തിരക്കൊക്കെ മാറീട്ടു മതി ?

  2. എവിടെ….
    ആ noufu മനുഷ്യന്റെ മനസമാധാനം കളഞ്ഞു….

    നീ പെട്ടെന്ന് next part ഇടൂ.. Please…

  3. അടുത്ത ഭാഗം വരുന്നത് നോക്കി നോക്കി ഉറങ്ങിപ്പോയി രാത്രി… ഇന്ന് വരുമോ…

  4. Pattichu Alle daily Oro part edumennu paranju

  5. Machaane enthanu innale idanjathu…????

  6. Inn varumoooo

  7. ഇന്ന് ഉണ്ടാകുമോ… ?

  8. വളരെ നന്നായിട്ടുണ്ട്… നല്ല എഴുത്ത്… കഥ പറയുന്ന രീതിയും കഥയും വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ❤️

  9. പഴയ സന്യാസി

    Innanu ee kadha vaayikunnath ufff ijjathi saanam. Oru pad ishtayi ??

  10. നിധീഷ്

    ♥♥♥

  11. Adipoli…. ? fight korach detailed aakayrnu…. atleast gourintem rudrantem….✌

  12. ????????????
    പൊളി കലക്കി തിമിർത്തു.
    എന്താ പറയേണ്ടതെന്നു അറിയില്ല.
    ????????????

    1. കാർത്തിവീരാർജ്ജുനൻ

      ????kidukachiii item??

  13. Rudranum gourikkum ithiri romance koduk ishta…..

    1. romance ezhuthiyaal sheriyaakunnilla bro ?? athu ennekkond nadakkum enn thonnunnilla

  14. നന്നായിട്ടുണ്ട് സഹോ… വീണ്ടും ഒരു ട്വിസ്റ്റ് ആണോ.

    1. twist eappo vennelum pratheekshikkam

  15. മാലാഖയെ പ്രണയിച്ചവൻ

    എപ്പോഴും പറയാർ ഉള്ളപോലെ ഈ പാർട്ടും പൊളി waiting for nxt part ?

    1. nallapole onnude kalakki tharatte??

  16. ആകെ പെടപ്പിച്ചല്ലോ…. മോനെ…
    ആകെ thrill ആയി ഇരിക്കുക ആണ്‌..

    ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️

  17. Hi താങ്കളുടെ കഥകൾ ഞാൻ വായിക്കാറുണ്ട് ഇഷ്ട്ടമായി ഞാൻ വിജാരിച്ചിരുന്നത് എല്ലാം കഴിഞ്ഞ് Comments ഇടാം എന്നാണ് പക്ഷേ ഇടാതിരിക്കാൻ കഴിയില്ല കാരണം പൊള്ളി കഥ അടുത്ത പാർട്ട്‌ ഞാൻ കാത്തിരിക്കുന്നു ഗൗരിയിടെ ജീവിതത്തിൽ നടന്നത് അരിനപ്പോൾ ഞാൻ കരന്നു പക്ഷേ അവൾ തിരികേ വന്നതും രുദ്രന്റെ 5 കുട്ടിപട്ടാളവും അവരുടെ ഓരോ കഴിവുകളും എല്ലാം നന്നായി അവതരിപ്പിക്കാൻ താങ്കൾകുകയിഞ്ഞു ഇനിയുള്ള ഓരോ പോസ്റ്റിനും ഞാൻ കാത്തിരിക്കുന്നു
    എന്ന്
    Lovers friend❤❤?????

    1. thanks dear ,,❤️❤️

  18. ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട്…???????????????????????????????????????????????????

  19. അടിപൊളി

  20. പൊളി♥️♥️??❤️❤️

  21. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. Full time ibidenne

      1. ?ραятнαѕαяα∂ну_ρѕ? [«ρнσєиιχ_ραятнυzz»]©

        ദിപ്പോ വന്നതെ ഉള്ളൂ..?

      2. ??????????????_??? [«???????_????????»]©

        ദിപ്പോ വന്നതെ ഉള്ളൂ ??

    2. ❤️❤️

Comments are closed.