ജിത്തു : ആരാ നിങ്ങൾ ,എന്തിനാ വന്നത് ,,,ജിത്തു എത്ര ചോതിച്ചിട്ടും അവർ മിണ്ടിയില്ല,അവർ ഗൗരിയെ തന്നെനോക്കി ഇരിക്കുക ആയിരുന്നു അവൾക്ക് സംശയം തോന്നി ജിത്തുവിനോട് അവരുടെ വായ പരിശോധിക്കാൻപറഞ്ഞു അവരുടെ വായ തുറന്നു നോക്കിയാ ജിത്തു ഞെട്ടിപ്പോയി അവരുടെ എല്ലാം നാക്ക് പകുതിക്ക് മുറിച്ചുമാറ്റിയ നിലയിൽ ആയിരുന്നു ചെവി നോക്കിയപ്പോ എന്തോ കൊണ്ട് അടച്ചു വെച്ചിരിക്കുന്നു ,ഗൗരിയോട് അത്പറഞ്ഞതും ഗൗരി അവര്ക് മുന്നിലേക്കു നിന്ന് അവരുട സൈൻ ഭാഷയിൽ ചോദ്യങ്ങൾ ചോദിച്ചു അവർ അതിനിമറു പാടി ആയി അവരുടെ കയ്യിൽ പച്ചകുത്തിയ ഒരു സിംബൽ കാണിച്ചു എന്നിട്ട് അവളുടെ മുഖത് നോക്കി ഒന്നിചിരിച്ചു അവർക്കെല്ലാം എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപേ അവർ 4 പേരും കഴുത്തിൽ കെട്ടിയിരുന്നമലയിലെ ലോക്കറ്റ് വായിലേക്കു ഇട്ട് കടിച്ചു പിടങ്ങു വീണു മരിച്ചു ,അത് കണ്ട എല്ലാവരും പകച്ചു നിന്ന് പോയി,, എന്താ സംഭവിച്ചത് എന്ന് ഒരു നിമിഷം മനസ്സിലായില്ല ഗൗരി ആകെ ചിന്ത കുഴപ്പത്തിൽ ആയി എന്താ ഇത് എന്ന്മനസ്സിലാവാതെ ആകെ കുഴങ്ങി ,മറ്റുള്ള 2 ടീമിനെയും ജിത്തുവും ശിവയും ഇടിച്ചു പിഴിഞ്ഞ് കാര്യങ്ങൾ ചോദിചുഅവർ ഒന്നും വിട്ട് പറഞ്ഞില്ല ,,അവരെ എല്ലാം ഒരു സേഫ് കസ്റ്റഡിയിലെക് മാറ്റി ,,മരിച്ചവരെഹോസ്പിറ്റലിലേക്കും ,എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നെ എന്നറിയാതെ ശിവയും ഇഷാനിയും ജിത്തുവിനെനോക്കി അവൻ എല്ലാം പറയാം എന്ന് പറഞ്ഞു വീട്ടിലേക് കയറി അവിടെ എല്ലാവരും ഉണ്ടായിരുന്നു ആകെപേടിച്ചു ഇരിക്കുക ആയിരുന്നു അപ്പച്ചിമാരും മക്കളും എല്ലാവരോടും ഇപ്പൊ പോയി കിടക്കാൻ പറഞ്ഞു നളെഎല്ലാം വിശദമായി പറയാം എന്നും പറഞ്ഞു എല്ലാവരെയും
full bc annu makkale …phone thodaan time kittunnilla,, valiya oru workinte pinnale aanno nallethode kazhiyum athu ,,katha nalle itt tharatto
മതി ബ്രോ ?
തിരക്കൊക്കെ മാറീട്ടു മതി ?
എവിടെ….
ആ noufu മനുഷ്യന്റെ മനസമാധാനം കളഞ്ഞു….
നീ പെട്ടെന്ന് next part ഇടൂ.. Please…
അടുത്ത ഭാഗം വരുന്നത് നോക്കി നോക്കി ഉറങ്ങിപ്പോയി രാത്രി… ഇന്ന് വരുമോ…
Pattichu Alle daily Oro part edumennu paranju
Machaane enthanu innale idanjathu…????
Inn varumoooo
ഇന്ന് ഉണ്ടാകുമോ… ?
വളരെ നന്നായിട്ടുണ്ട്… നല്ല എഴുത്ത്… കഥ പറയുന്ന രീതിയും കഥയും വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ❤️
Innanu ee kadha vaayikunnath ufff ijjathi saanam. Oru pad ishtayi ??
♥♥♥
Adipoli…. ? fight korach detailed aakayrnu…. atleast gourintem rudrantem….✌
????????????
പൊളി കലക്കി തിമിർത്തു.
എന്താ പറയേണ്ടതെന്നു അറിയില്ല.
????????????
????kidukachiii item??
Rudranum gourikkum ithiri romance koduk ishta…..
romance ezhuthiyaal sheriyaakunnilla bro ?? athu ennekkond nadakkum enn thonnunnilla
നന്നായിട്ടുണ്ട് സഹോ… വീണ്ടും ഒരു ട്വിസ്റ്റ് ആണോ.
twist eappo vennelum pratheekshikkam
എപ്പോഴും പറയാർ ഉള്ളപോലെ ഈ പാർട്ടും പൊളി waiting for nxt part ?
nallapole onnude kalakki tharatte??
ആകെ പെടപ്പിച്ചല്ലോ…. മോനെ…
ആകെ thrill ആയി ഇരിക്കുക ആണ്..
ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️
Hi താങ്കളുടെ കഥകൾ ഞാൻ വായിക്കാറുണ്ട് ഇഷ്ട്ടമായി ഞാൻ വിജാരിച്ചിരുന്നത് എല്ലാം കഴിഞ്ഞ് Comments ഇടാം എന്നാണ് പക്ഷേ ഇടാതിരിക്കാൻ കഴിയില്ല കാരണം പൊള്ളി കഥ അടുത്ത പാർട്ട് ഞാൻ കാത്തിരിക്കുന്നു ഗൗരിയിടെ ജീവിതത്തിൽ നടന്നത് അരിനപ്പോൾ ഞാൻ കരന്നു പക്ഷേ അവൾ തിരികേ വന്നതും രുദ്രന്റെ 5 കുട്ടിപട്ടാളവും അവരുടെ ഓരോ കഴിവുകളും എല്ലാം നന്നായി അവതരിപ്പിക്കാൻ താങ്കൾകുകയിഞ്ഞു ഇനിയുള്ള ഓരോ പോസ്റ്റിനും ഞാൻ കാത്തിരിക്കുന്നു
എന്ന്
Lovers friend❤❤?????
thanks dear ,,❤️❤️
??
ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട്…???????????????????????????????????????????????????
അടിപൊളി
പൊളി♥️♥️??❤️❤️
❤️
?←♪«_★?????★_»♪→?
Full time ibidenne
ദിപ്പോ വന്നതെ ഉള്ളൂ..?
ദിപ്പോ വന്നതെ ഉള്ളൂ ??
❤️❤️