കാർത്തിയും ഇന്ദ്രനും ആദിയും ഋഷിയും ഇടത് വശത്തു നിന്ന് വരുന്നവരെ ഒന്ന് നോക്കിക്കണ്ടു അവരുടെ നേരെനടന്നു
കാർത്തി : എന്താ മക്കളേ ഈ നേരത്തു ഇവിടെ പരിപാടി
അവർ ഒന്നും മറുപടി പറഞ്ഞില്ല
ആദി : നിന്നോടല്ലേടാ നായെ ചോദിച്ചത് എന്ന് പറഞ്ഞു ഒരുത്തനെ ആഞ്ഞു ചവിട്ടി
അയാൾ രണ്ടടി പിറകോട്ടു പോയി അതെ സ്പീഡിൽ തിരിച്ചു വന്നു ചാടി ആദിയെയും ഋഷിയെയും ഒന്നിച്ചുചവിട്ടി വീഴ്ത്തി അതുകണ്ടതും കാർത്തിയും ഇന്ദ്രനും ഒരേ സമയം അവനെ ചവിട്ടി തെറിപ്പിച്ചു, ബാക്കിഉള്ളവർക്കു നേരെ തിരിഞ്ഞു ,അവർ തികഞ്ഞ അഭ്യാസികൾ ആയിരുന്നു പിടിച്ചു നില്ക്കാൻ നന്നേ കഷ്ടപ്പെട്ട്ഋഷിയും ഇന്ദ്രനും എന്നാൽ ആദിയും കാർത്തിയും അവരെ പ്രഹരമേല്പിച്ചു കൊണ്ടിരുന്നു
ഇപ്പുറം ജിത്തും ശിവയും ഇഷാനിയും റൈറ്റ് സൈടില് നിന്ന് വന്നവരുടെ അടുക്കലേക്കു എത്തി
full bc annu makkale …phone thodaan time kittunnilla,, valiya oru workinte pinnale aanno nallethode kazhiyum athu ,,katha nalle itt tharatto
മതി ബ്രോ ?
തിരക്കൊക്കെ മാറീട്ടു മതി ?
എവിടെ….
ആ noufu മനുഷ്യന്റെ മനസമാധാനം കളഞ്ഞു….
നീ പെട്ടെന്ന് next part ഇടൂ.. Please…
അടുത്ത ഭാഗം വരുന്നത് നോക്കി നോക്കി ഉറങ്ങിപ്പോയി രാത്രി… ഇന്ന് വരുമോ…
Pattichu Alle daily Oro part edumennu paranju
Machaane enthanu innale idanjathu…????
Inn varumoooo
ഇന്ന് ഉണ്ടാകുമോ… ?
വളരെ നന്നായിട്ടുണ്ട്… നല്ല എഴുത്ത്… കഥ പറയുന്ന രീതിയും കഥയും വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ❤️
Innanu ee kadha vaayikunnath ufff ijjathi saanam. Oru pad ishtayi ??
♥♥♥
Adipoli…. ? fight korach detailed aakayrnu…. atleast gourintem rudrantem….✌
????????????
പൊളി കലക്കി തിമിർത്തു.
എന്താ പറയേണ്ടതെന്നു അറിയില്ല.
????????????
????kidukachiii item??
Rudranum gourikkum ithiri romance koduk ishta…..
romance ezhuthiyaal sheriyaakunnilla bro ?? athu ennekkond nadakkum enn thonnunnilla
നന്നായിട്ടുണ്ട് സഹോ… വീണ്ടും ഒരു ട്വിസ്റ്റ് ആണോ.
twist eappo vennelum pratheekshikkam
എപ്പോഴും പറയാർ ഉള്ളപോലെ ഈ പാർട്ടും പൊളി waiting for nxt part ?
nallapole onnude kalakki tharatte??
ആകെ പെടപ്പിച്ചല്ലോ…. മോനെ…
ആകെ thrill ആയി ഇരിക്കുക ആണ്..
ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️
Hi താങ്കളുടെ കഥകൾ ഞാൻ വായിക്കാറുണ്ട് ഇഷ്ട്ടമായി ഞാൻ വിജാരിച്ചിരുന്നത് എല്ലാം കഴിഞ്ഞ് Comments ഇടാം എന്നാണ് പക്ഷേ ഇടാതിരിക്കാൻ കഴിയില്ല കാരണം പൊള്ളി കഥ അടുത്ത പാർട്ട് ഞാൻ കാത്തിരിക്കുന്നു ഗൗരിയിടെ ജീവിതത്തിൽ നടന്നത് അരിനപ്പോൾ ഞാൻ കരന്നു പക്ഷേ അവൾ തിരികേ വന്നതും രുദ്രന്റെ 5 കുട്ടിപട്ടാളവും അവരുടെ ഓരോ കഴിവുകളും എല്ലാം നന്നായി അവതരിപ്പിക്കാൻ താങ്കൾകുകയിഞ്ഞു ഇനിയുള്ള ഓരോ പോസ്റ്റിനും ഞാൻ കാത്തിരിക്കുന്നു
എന്ന്
Lovers friend❤❤?????
thanks dear ,,❤️❤️
??
ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട്…???????????????????????????????????????????????????
അടിപൊളി
പൊളി♥️♥️??❤️❤️
❤️
?←♪«_★?????★_»♪→?
Full time ibidenne
ദിപ്പോ വന്നതെ ഉള്ളൂ..?
ദിപ്പോ വന്നതെ ഉള്ളൂ ??
❤️❤️