അച്ചു;: എന്ത് പറയാൻ ,,ആരോട്
ദേവൂട്ടി : ജിത്തുപ്പനോട് ഇഷ്ടമാണെന്ന് പറയാൻ ദൈര്യം ഉണ്ടോ എന്ന്
അച്ചു അവൾ പറഞ്ഞത് കേട്ട് അവളെ കണ്ണും തള്ളി നോക്കി
അച്ചു: നീ ഇതെങ്ങനെ അറിഞ്ഞു
ദേവൂട്ടി : അതൊക്കെ അറിഞ്ഞു
ദുർഗ്ഗാ : എന്ന ഇന്ന് നമ്മൾ പറയുന്നു , മോൾ വേഗം ടെറസ്സിലേക് പൊക്കോ ഞാൻ ജിത്തുപ്പാനേം കൊണ്ട്അങ്ങോട്ട് വരാം
അവൾ അതും പറഞ്ഞു അവിടുന്ന് ഓടി ,, ജിത്തുവിനെയും കൊണ്ട് ടെറസ്സിലേക് പോയി,,അവിടെ എത്തിയജിത്തു കണ്ടത് ടെന്ഷനോടെ നിൽക്കുന്ന അച്ചുവിനെ ആണ് ,അവൻ അവൾക്കടുതെക് പോയി അവളെ നോക്കിഒന്ന് ചിരിച്ചു അവളും ചിരിച്ചുകൊണ്ട് തല താഴ്ത്തി എന്നിട്ട് രണ്ടും കൽപ്പിച്ചു ഒറ്റ പറച്ചിൽ ആയിരുന്നു
അച്ചു : എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ് കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട് ഞാൻ ഏട്ടനോട് പറഞ്ഞോട്ടെ
full bc annu makkale …phone thodaan time kittunnilla,, valiya oru workinte pinnale aanno nallethode kazhiyum athu ,,katha nalle itt tharatto
മതി ബ്രോ ?
തിരക്കൊക്കെ മാറീട്ടു മതി ?
എവിടെ….
ആ noufu മനുഷ്യന്റെ മനസമാധാനം കളഞ്ഞു….
നീ പെട്ടെന്ന് next part ഇടൂ.. Please…
അടുത്ത ഭാഗം വരുന്നത് നോക്കി നോക്കി ഉറങ്ങിപ്പോയി രാത്രി… ഇന്ന് വരുമോ…
Pattichu Alle daily Oro part edumennu paranju
Machaane enthanu innale idanjathu…????
Inn varumoooo
ഇന്ന് ഉണ്ടാകുമോ… ?
വളരെ നന്നായിട്ടുണ്ട്… നല്ല എഴുത്ത്… കഥ പറയുന്ന രീതിയും കഥയും വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ❤️
Innanu ee kadha vaayikunnath ufff ijjathi saanam. Oru pad ishtayi ??
♥♥♥
Adipoli…. ? fight korach detailed aakayrnu…. atleast gourintem rudrantem….✌
????????????
പൊളി കലക്കി തിമിർത്തു.
എന്താ പറയേണ്ടതെന്നു അറിയില്ല.
????????????
????kidukachiii item??
Rudranum gourikkum ithiri romance koduk ishta…..
romance ezhuthiyaal sheriyaakunnilla bro ?? athu ennekkond nadakkum enn thonnunnilla
നന്നായിട്ടുണ്ട് സഹോ… വീണ്ടും ഒരു ട്വിസ്റ്റ് ആണോ.
twist eappo vennelum pratheekshikkam
എപ്പോഴും പറയാർ ഉള്ളപോലെ ഈ പാർട്ടും പൊളി waiting for nxt part ?
nallapole onnude kalakki tharatte??
ആകെ പെടപ്പിച്ചല്ലോ…. മോനെ…
ആകെ thrill ആയി ഇരിക്കുക ആണ്..
ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️
Hi താങ്കളുടെ കഥകൾ ഞാൻ വായിക്കാറുണ്ട് ഇഷ്ട്ടമായി ഞാൻ വിജാരിച്ചിരുന്നത് എല്ലാം കഴിഞ്ഞ് Comments ഇടാം എന്നാണ് പക്ഷേ ഇടാതിരിക്കാൻ കഴിയില്ല കാരണം പൊള്ളി കഥ അടുത്ത പാർട്ട് ഞാൻ കാത്തിരിക്കുന്നു ഗൗരിയിടെ ജീവിതത്തിൽ നടന്നത് അരിനപ്പോൾ ഞാൻ കരന്നു പക്ഷേ അവൾ തിരികേ വന്നതും രുദ്രന്റെ 5 കുട്ടിപട്ടാളവും അവരുടെ ഓരോ കഴിവുകളും എല്ലാം നന്നായി അവതരിപ്പിക്കാൻ താങ്കൾകുകയിഞ്ഞു ഇനിയുള്ള ഓരോ പോസ്റ്റിനും ഞാൻ കാത്തിരിക്കുന്നു
എന്ന്
Lovers friend❤❤?????
thanks dear ,,❤️❤️
??
ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട്…???????????????????????????????????????????????????
അടിപൊളി
പൊളി♥️♥️??❤️❤️
❤️
?←♪«_★?????★_»♪→?
Full time ibidenne
ദിപ്പോ വന്നതെ ഉള്ളൂ..?
ദിപ്പോ വന്നതെ ഉള്ളൂ ??
❤️❤️