ലച്ചു ഇവിടെ ആകണം താമസം, ഹൈ റേഞ്ചിൽ കൂട്ടുകൂടി നടന്നതല്ലാതെ ഇതുവരെ ഇതൊന്നും തിരക്കിയിട്ടില്ല ശ്രീ.
‘ഈ ചെടികൾ കണ്ടാൽ അറിയാം ലച്ചു ഇവിടെ തന്നെ താമസം’ ഓർത്തു കൊണ്ട് ശ്രീ വണ്ടിയിൽ നിന്നും ഇറങ്ങി. ഒപ്പം ലച്ചുവും അനിലേട്ടനും.
ഉള്ളിൽ കേറുമ്പോൾ ശ്രീ തന്റെ ചിന്തകൾ ഊട്ടി ഉറപ്പിച്ചു, ഒരു നിമിഷം മടിച്ചു നിന്ന ശേഷം വാതിൽ തുറന്നു അകത്തു കേറിയ ലച്ചുവിനു പുറകെ അവനും പിറകിൽ അവന്റെ ബാഗുമായി അനിലേട്ടനും അകത്തേക്ക്.
ആദ്യമായ് വരുന്നതിന്റെ അപരിചിതത്വം അനിലിനും
ശ്രീകും ഒരേ പോലെ തോന്നി.
ഉള്ളിലേക്ക് പോയി ഒരു ചാവിയുമായി തിരികെ വന്ന ലച്ചു കോണിപ്പടി വഴി മുകളിലേക്കു നോക്കി അനിലിന് ചാവി കൊടുത്തു.
”നീ താഴെ അല്ലെ അവൻ മുകളിൽ ഒറ്റയ്ക്ക് അതു ശെരിയാകുമോ ലക്ഷ്മി” അനിലിന്റെ ചോദ്യം കേട്ടെങ്കിലും ഒന്നും മിണ്ടാതെ നിന്നതെ ഉള്ളൂ അവൾ.
അതോടെ ശ്രീ പതുക്കെ കോണി കേറി തുടങ്ങി, ഇത്ര നേരം അറിഞ്ഞില്ല പക്ഷെ ഇപ്പോൾ ശരീരം വേദന തിരിച്ചറിഞ്ഞ് തുടങ്ങി, പ്രയാസം നടത്തത്തിലും പ്രകടമായി.
ശ്രീയെ റൂമിൽ ആക്കി കുളിക്കാൻ പറഞ്ഞു വിട്ടു തിരികെ വന്നു അനിൽ സ്വീകരണ മുറിയിലെ കസേരയിൽ ഇരുന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ലച്ചു ചായ കൊണ്ട് കൊടുത്തു.
”പാലില്ല അനിലേട്ടാ ബ്ലാക്ക് ടീ ആണ്”
ചെറു ചിരിയോടെ അതു വാങ്ങി അനിൽ ലച്ചുവിനെ അനുതാപപ്പെട്ട് നോക്കി.
❤❤❤
Nice സ്റ്റോറി mhn. നന്നായി താന്നെ ഫീൽ ചെയ്തു ????
❤️
An anxious start, readable till end. All the best.
hope that, you will complete it till its conclusion, unlike many others (including the prominent writers) who start writing and once the number of readers increases, discontinues/abandons and disappears, even without responding to readers comments.
usual explanations are, laptop breakdown/ eyes are paining, job constrains, family responsibilities etc.
Thank you for the kind words gopal. As far I am concerned every writers problem is lack of interest and writers block even I am feeling that but hoping to continue and finish the works as expected. Thanks once again
Good Start with a suspence, 0ut it under a crime thriller.
Plz complete and don’t be so rush to finish.
Awaiting…..
❤️
A nice story line. I liked it. Pls continue
❤️
GOOD START NICE SRORY.. WAITING 4 NXT PRT
❤️
Nalla part anu bro tudaruka
❤️
Good bro
Wait for next part
❤️