അപ്പുറത്ത് നിന്നും ” ഹലോ ”
” ഹലോ അച്ചായാ” ആനന്ദ് പറഞ്ഞു
അച്ചായൻ ” എന്തായി പോലീസേ കിട്ടിയോ അവനെ”
”അച്ചായാ അതു…. ” ആനന്ദ് വാക്കുകൾക്കായി പരതി
” എടാ നല്ല ### പോലീസെ കെട്ടു വരാൻ ഒന്ന് വൈകി എന്ന് പറഞ്ഞു നീ ആ കഴുവേറിയെ ഇറക്കി വിട്ടതു കൊണ്ടല്ലേ ഇപ്പൊ നിന്ന് ഈ വിഴുങ്ങുന്നെ”
ആനന്ദ് നിന്നു തലചൊറിഞ്ഞു ”അച്ചായാ അതു.. സാം എന്നോട് കിടന്നു തുള്ളിയതു കണ്ടപ്പോ പെട്ടന്നു എന്തോ ചെകുത്താൻ കേറിയ പോലെ അതങ്ങു പറ്റി പോയി”
”പ്ഫാ…. നായെ എന്നിട്ട് ഇപ്പൊ ആരാടാ കിടന്നു ഓടുന്നെ”
ദേഷ്യം വന്നെങ്കിലും ആനന്ദ് സംയമനം പാലിച്ചു കൊണ്ട് പറഞ്ഞു ” നമുക്ക് ശെരിയാക്കാം അച്ചായാ നിങ്ങൾ സമാധാനിക്കു.
”ത്ഫൂ.. അവന്റെ സമാധാനം ഇനി അവനെ കൈയിൽ കിട്ടിയിട്ട് വേണ്ടേ.. അഥവാ കിട്ടിയാൽ തന്നെ നീ എന്ത് പറഞ്ഞു അവനെ പൊക്കും”
❤❤❤
Nice സ്റ്റോറി mhn. നന്നായി താന്നെ ഫീൽ ചെയ്തു ????
❤️
An anxious start, readable till end. All the best.
hope that, you will complete it till its conclusion, unlike many others (including the prominent writers) who start writing and once the number of readers increases, discontinues/abandons and disappears, even without responding to readers comments.
usual explanations are, laptop breakdown/ eyes are paining, job constrains, family responsibilities etc.
Thank you for the kind words gopal. As far I am concerned every writers problem is lack of interest and writers block even I am feeling that but hoping to continue and finish the works as expected. Thanks once again
Good Start with a suspence, 0ut it under a crime thriller.
Plz complete and don’t be so rush to finish.
Awaiting…..
❤️
A nice story line. I liked it. Pls continue
❤️
GOOD START NICE SRORY.. WAITING 4 NXT PRT
❤️
Nalla part anu bro tudaruka
❤️
Good bro
Wait for next part
❤️