ഗോൾഡ് [Prime] 70

”എനിക്കു ഇപ്പോഴും ഒന്നും വിശ്വാസം ആയിട്ടല്ല ഏട്ടാ പക്ഷെ ശ്രീ അവന്റെ കുറച്ചു നാളായി ഉളള കൂട്ടുകാർ ഒക്കെ എന്നെ മറ്റൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു” ലച്ചു പറഞ്ഞു.

”ലച്ചു സത്യാവസ്ഥ ഒരിക്കൽ നമ്മളെല്ലാം അറിയും അന്ന് പക്ഷെ തിരുത്താൻ കഴിയാത്ത വിധത്തിൽ നമുക്ക് അവനെ നഷ്ടപ്പെടാൻ പാടില്ല അതിനു ഇപ്പോൾ വിവേകപൂർവ്വം പ്രവർത്തിക്കണം”

തന്റെ ഭാഗം വ്യക്തമാക്കി അനിൽ കട്ടൻ എടുത്തു ഒറ്റ വലിക്ക് കുടിച്ചു ഹാളിൽ ഉള്ള ബാത്‌റൂമിൽ കേറി.

ആലോജിച്ചപ്പോൾ ലച്ചുവിനും അതു തന്നെ തോന്നി ‘തന്റെ അനിയൻ തെറ്റ് ചെയ്തു എന്ന് തെളിയുന്ന വരെ അവന് സംശയതിന്റെ ആനുകൂല്യം കൊടുക്കാൻ’.

ഒന്ന് നെടുവീർപെട്ട് അവൾ ഗ്ലാസ് എടുത്തു അടുക്കളയിൽ പോയി.

ഇതെസമയം

കുളി കഴിഞ്ഞു ബാഗിൽ നിന്നും കഴുകിയ വസ്ത്രങ്ങൾ ഇട്ടപ്പോൾ തന്നെ ശ്രീക്കു ഒരല്പം ആശ്വാസം തോന്നിയെങ്കിലും അധിക നേരം നിന്നില്ല.

മനസ്സിൽ ഉള്ള വിഷമതകളുമായി ഒന്ന് പൊരുത്തപ്പെടാൻ തുടങ്ങിയത് മുതൽ ശരീരത്തിന്റെ വേദന അവനെ വിഴുങ്ങി തുടങ്ങി. ഒന്നിന് പുറകെ ഒന്നായി ഓരോ അണുവും ചതച്ചരച്ചാണു പോലീസ് അവനെ വിട്ടയച്ചതു.

Updated: November 15, 2022 — 9:33 pm

15 Comments

  1. ❤❤❤

  2. ? നിതീഷേട്ടൻ ?

    Nice സ്റ്റോറി mhn. നന്നായി താന്നെ ഫീൽ ചെയ്തു ????

  3. An anxious start, readable till end. All the best.
    hope that, you will complete it till its conclusion, unlike many others (including the prominent writers) who start writing and once the number of readers increases, discontinues/abandons and disappears, even without responding to readers comments.
    usual explanations are, laptop breakdown/ eyes are paining, job constrains, family responsibilities etc.

    1. Thank you for the kind words gopal. As far I am concerned every writers problem is lack of interest and writers block even I am feeling that but hoping to continue and finish the works as expected. Thanks once again

  4. Good Start with a suspence, 0ut it under a crime thriller.
    Plz complete and don’t be so rush to finish.
    Awaiting…..

  5. A nice story line. I liked it. Pls continue

  6. GOOD START NICE SRORY.. WAITING 4 NXT PRT

  7. Nalla part anu bro tudaruka

  8. Good bro
    Wait for next part

Comments are closed.