ഖൽബ് കവർന്ന മൊഞ്ചത്തി
Khalb Kavarnna Monjathi
Author : മനൂസ്
“ടാ എണീക്കടാ….”
“. എണീക്കാൻ..”
മുഖത്തേക്ക് വെള്ളം വീണപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…
“എന്താ…”
ഉറക്കം നഷ്ടപ്പെട്ട ഈർഷ്യയോടെ ഞാൻ തിരക്കി..
“വേഗം ഒരുങ്ങടാ… ആശുപത്രിയിൽ പോകണ്ടെ..”
“അതിനിപ്പോ അമ്മക്ക് പെട്ടെന്ന് എന്നാ പറ്റി..”
“ആന്റിക്ക് ഇന്നല്ലേ ഓപ്പറേഷൻ …അച്ഛന് വരാൻ പറ്റില്ല…”
“അതിന്…”
“നീ ഇന്നലെ വരാമെന്ന് പറഞ്ഞില്ലേ എന്റെ കൂടെ…”
“എപ്പോ…”
ഞെട്ടലോടെ ഞാൻ ചോദിച്ചു… എന്റെ ബോധമണ്ഡലത്തിൽ അങ്ങനെയൊരു സംഭവമേ ഓർക്കാൻ കഴിയുന്നില്ല.
“ആ ശരിയാ ഇയാള്‍ പറഞ്ഞിരുന്നു… ഞാനും കേട്ടതാണ്…”
ഇത്രയും നേരം ഉറങ്ങി കിടന്ന അനിയൻ കുരിപ്പിന് വെളിപാടുണ്ടായി പെട്ടെന്ന് എണീറ്റ് പ്രസ്താവിച്ചു…
“ടാ.. മ.. മ… ”
അല്ലെ അത് വേണ്ട… ഊഹിച്ചെടുക്ക്…
Manusikka kadha nerathe vayichirunnu cmnt idan marnnupoyi ?
Story poliyayikk
Ingala eythum poliyan
Ishtayi orupad ??❤❤❤
❤❤❤❤
എന്നിട്ടിപ്പോഴാണോ കമന്റ് ഇടുന്നത്?…പെരുത്തിഷ്ടം പുള്ളെ??
എല്ലാർക്കും അയച്ചു തരാട്ടോ പുള്ളകളെ..ഇന്ന് ആകെ തിരക്കിൽ ആയിപ്പോയി അതാണ് കമന്റുകൾ കാണാൻ വൈകിയത്..???
???
Kadha vayichu pulle… Enikka humour angod peruthishtayii.. pinne ntha.. Nalloru feel good item in a short time.. nalla resund.. kettoo.. pinne pramukha mailinu vendittanu ninte peru kandu keriye but thudakkam tanne nirasha peduthilla orupadishtayi…
Pinne aa pramukha mail onn aychal kollatoo?
പെരുത്തിഷ്ടം പുള്ളെ.. അനുഭത്താളിൽ നിന്നും മാന്തിപറിച്ച ഏടാണ്..???
മനൂസ്May 11, 2021 at 2:13 pm
എന്റെ കൈയിൽ കുറേ pdf സ്റ്റോക്ക് ഉണ്ട് ബുക്ക്സ്.. ചിലതൊക്കെ മുൻപ് ഇവിടെ മൂപ്പനും പിള്ളേര്‍ക്കും കൊടുത്തിരുന്നു
ബ്രോ എനിക്കും അയച്ചു തരുമോ
??
ചേട്ടായി mail
??
മനൂസ്May 11, 2021 at 2:13 pm
എന്റെ കൈയിൽ കുറേ pdf സ്റ്റോക്ക് ഉണ്ട് ബുക്ക്സ്.. ചിലതൊക്കെ മുൻപ് ഇവിടെ മൂപ്പനും പിള്ളേര്‍ക്കും കൊടുത്തിരുന്നു
Enikum ayach tharo bro
??
Email enikum ayak bro
??
നെനക്കു തെരക്കായിപ്പോയല്ലോ പുള്ളേ..!!
എൻറേലൂടെ അയക്ക്..!!
ആ അതേ??
Mail
ആനന്ദ്…
???
പ്രമുഖ മെയിൽ
അയക്കാം പുള്ളെ?
ഇക്കാ….mail
അയക്കാം..
അയക്കാം പുള്ളെ