ഖൽബ് കവർന്ന മൊഞ്ചത്തി (മനൂസ്) 2943

പെട്ടെന്നാണ് അടുത്തിരുന്ന ആൾ തലക്കിട്ട് തോണ്ടിയത്…

 

പല്ല് കടിച്ചുകൊണ്ട് ദേഷ്യത്തോടെ ഞാൻ അയാളെ ഒന്ന് നോക്കി…

 

അയാൾ കണ്ണ് കൊണ്ട് പുറത്തേക്ക് നോക്കാൻ എന്നോട് ആവശ്യപ്പെട്ടു…

 

അയ്യോ അമ്മ വെളിയിൽ നിക്കുന്നു… ആരാ ഇറക്കി വിട്ടേ…ഇനി ബസ്സ് വല്ലതും മാറിയോ ഞങ്ങൾക്ക്…

 

“സ്ഥലം എത്തി… നീ ഇങ്ങോട്ട് ഇറങ്ങി വന്നേ…”

 

എപ്പാ…. ഇതിലിരുന്നു വീണ്ടും ഉറങ്ങി പോയാ…

 

 

അടുത്തിരിക്കുന്ന ആൾക്ക് ഒരു വളിച്ച ചിരി കൊടുത്തുകൊണ്ട് ഞാൻ ഇറങ്ങി…

 

ബസ്സ് പോകാൻ നേരം അതിലെ കണ്ടക്ടർ എന്നെ ഒരു നോട്ടം നോക്കി…

 

അയാൾക്കും കൊടുത്തു ഒരു ചിരി.. എടുത്തോ പുള്ളെ..

 

അല്ലേലും ബസ്സിൽ ഇരുന്ന് ഉറങ്ങുക എന്നത് ഏതൊരു മലയാളിക്കും ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു അനുഭവമാണ്..

 

ഇങ്ങനെ ഉറങ്ങി സ്ഥലം മാറി ഇറങ്ങേണ്ടി വന്ന എത്ര കഥകളുണ്ട് ഈ ചന്തുവിന്റെ കണക്ക് പുസ്തകത്തിൽ.. മടങ്ങി പോ ഓർമ്മകളെ മടങ്ങി പോ..

 

ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ അമ്മ വീണ്ടും നാഗവല്ലിയായി മാറി …ഞാനോ പാവം ശങ്കരൻ തമ്പിയും…

 

ബസ്സിൽ ഇരുന്ന് ഉറങ്ങുന്നത് ഇത്ര വലിയ തെറ്റാണോ…

84 Comments

  1. Manusikka kadha nerathe vayichirunnu cmnt idan marnnupoyi ?

    Story poliyayikk
    Ingala eythum poliyan
    Ishtayi orupad ??❤❤❤
    ❤❤❤❤

    1. എന്നിട്ടിപ്പോഴാണോ കമന്റ് ഇടുന്നത്?…പെരുത്തിഷ്ടം പുള്ളെ??

  2. എല്ലാർക്കും അയച്ചു തരാട്ടോ പുള്ളകളെ..ഇന്ന് ആകെ തിരക്കിൽ ആയിപ്പോയി അതാണ് കമന്റുകൾ കാണാൻ വൈകിയത്..???

    1. ???

  3. തുമ്പി ?

    Kadha vayichu pulle… Enikka humour angod peruthishtayii.. pinne ntha.. Nalloru feel good item in a short time.. nalla resund.. kettoo.. pinne pramukha mailinu vendittanu ninte peru kandu keriye but thudakkam tanne nirasha peduthilla orupadishtayi…

    Pinne aa pramukha mail onn aychal kollatoo?

    1. പെരുത്തിഷ്ടം പുള്ളെ.. അനുഭത്താളിൽ നിന്നും മാന്തിപറിച്ച ഏടാണ്..???

  4. മനൂസ്May 11, 2021 at 2:13 pm
    എന്റെ കൈയിൽ കുറേ pdf സ്റ്റോക്ക് ഉണ്ട് ബുക്ക്സ്.. ചിലതൊക്കെ മുൻപ് ഇവിടെ മൂപ്പനും പിള്ളേര്ക്കും കൊടുത്തിരുന്നു

    ബ്രോ എനിക്കും അയച്ചു തരുമോ

    1. ??

  5. ??????????????_??? [«???????_????????»]©

    ചേട്ടായി mail

  6. മനൂസ്May 11, 2021 at 2:13 pm
    എന്റെ കൈയിൽ കുറേ pdf സ്റ്റോക്ക് ഉണ്ട് ബുക്ക്സ്.. ചിലതൊക്കെ മുൻപ് ഇവിടെ മൂപ്പനും പിള്ളേര്ക്കും കൊടുത്തിരുന്നു

    Enikum ayach tharo bro

  7. Email enikum ayak bro

  8. നെനക്കു തെരക്കായിപ്പോയല്ലോ പുള്ളേ..!!

    എൻറേലൂടെ അയക്ക്..!!

    1. ആ അതേ??

    1. ??????????????_??? [«???????_????????»]©

      ആനന്ദ്…

      1. ???

  9. പ്രമുഖ മെയിൽ

    1. അയക്കാം പുള്ളെ?

    1. അയക്കാം..

    2. അയക്കാം പുള്ളെ

Comments are closed.