ഞാൻ മനസ്സിൽ അവന് വേണ്ടി നാമം ജപിച്ചു…
അവൻ പറയുന്നതിലും കാര്യമുണ്ട്…
കൊല്ലത്ത് പോകാൻ ഇറങ്ങിയപ്പോ ഒരു 300 രൂപ കിട്ടാൻ വേണ്ടി അപ്പൊൾ അമ്മ പറഞ്ഞ ഏതോ ഒരു കാര്യത്തിന് ഞാൻ സമ്മതം കൊടുത്തിരുന്നു..
അല്ലേലും ആ സന്ദർഭങ്ങളിൽ ആരായാലും എന്തും സമ്മതിച്ചു പോകും…
അതൊരു തെറ്റൊന്നുമല്ല …അല്ലെ…
എനിക്കുള്ള കുഴി ഇന്നലെ തന്നെ തോണ്ടി വച്ചിരുന്നു ഞാൻ പോലും അറിയാതെ..
ആ എന്തായാലും പെട്ടു…
വെളിപാട് വെളിപ്പെടുത്തി അനിയൻ കുരിപ്പ് പുതപ്പിനുള്ളിൽ കയറി…
ഒരു ചവിട്ട് കൊടുത്തിട്ട് ഓടിയാലോ …ഞാൻ ആലോചിച്ചു…
ഓൻ ഇപ്പൊ ജിമ്മിൽ പോകാൻ തുടങ്ങിയിട്ടുണ്ട്.. വേണ്ട വെറുതെ റിസ്ക് എടുക്കണ്ടാ…
പാവം കുട്ടി ഉറങ്ങിക്കോട്ടെ…
വീണ്ടും അവന് വേണ്ടി മനസ്സിൽ നാമം ജപിച്ചു.
പല്ല് തേച്ചുകൊണ്ട് അടുക്കളയിലെ
കട്ടളപ്പടിയിൽ ഞാൻ ഇരുന്നു..
ഞാൻ പുറത്തേ കാഴ്ചകൾ നോക്കി…
Manusikka kadha nerathe vayichirunnu cmnt idan marnnupoyi ?
Story poliyayikk
Ingala eythum poliyan
Ishtayi orupad ??❤❤❤
❤❤❤❤
എന്നിട്ടിപ്പോഴാണോ കമന്റ് ഇടുന്നത്?…പെരുത്തിഷ്ടം പുള്ളെ??
എല്ലാർക്കും അയച്ചു തരാട്ടോ പുള്ളകളെ..ഇന്ന് ആകെ തിരക്കിൽ ആയിപ്പോയി അതാണ് കമന്റുകൾ കാണാൻ വൈകിയത്..???
???
Kadha vayichu pulle… Enikka humour angod peruthishtayii.. pinne ntha.. Nalloru feel good item in a short time.. nalla resund.. kettoo.. pinne pramukha mailinu vendittanu ninte peru kandu keriye but thudakkam tanne nirasha peduthilla orupadishtayi…
Pinne aa pramukha mail onn aychal kollatoo?
പെരുത്തിഷ്ടം പുള്ളെ.. അനുഭത്താളിൽ നിന്നും മാന്തിപറിച്ച ഏടാണ്..???
മനൂസ്May 11, 2021 at 2:13 pm
എന്റെ കൈയിൽ കുറേ pdf സ്റ്റോക്ക് ഉണ്ട് ബുക്ക്സ്.. ചിലതൊക്കെ മുൻപ് ഇവിടെ മൂപ്പനും പിള്ളേര്‍ക്കും കൊടുത്തിരുന്നു
ബ്രോ എനിക്കും അയച്ചു തരുമോ
??
ചേട്ടായി mail
??
മനൂസ്May 11, 2021 at 2:13 pm
എന്റെ കൈയിൽ കുറേ pdf സ്റ്റോക്ക് ഉണ്ട് ബുക്ക്സ്.. ചിലതൊക്കെ മുൻപ് ഇവിടെ മൂപ്പനും പിള്ളേര്‍ക്കും കൊടുത്തിരുന്നു
Enikum ayach tharo bro
??
Email enikum ayak bro
??
നെനക്കു തെരക്കായിപ്പോയല്ലോ പുള്ളേ..!!
എൻറേലൂടെ അയക്ക്..!!
ആ അതേ??
Mail
ആനന്ദ്…
???
പ്രമുഖ മെയിൽ
അയക്കാം പുള്ളെ?
ഇക്കാ….mail
അയക്കാം..
അയക്കാം പുള്ളെ