ഖുനൂസിന്റെ സുൽത്താൻ [Umar] 133

നാല് അനാഥരായ യുവാക്കളുടെ സത്വത്തെ തേടിയുള്ള യാത്രയാണ് ഖുനൂസിന്റെ സുൽത്താൻ.

 

ഇസ്ലാമിക്‌ ഫാന്റസി ടൈപ്പ് സ്റ്റോറി ആണ് ഉദ്ദേശിക്കുന്നത്. കഥയും കഥാപാത്രങ്ങളും സങ്കല്പികം മാത്രം ആണെന്ന് മുന്നേ പറയട്ടെ.

 

ഒരുപാട് നാളുകൾക്കു ശേഷം ആണ് എഴുതുന്നത്. മുൻപ് എങ്ങും സൈറ്റിൽ ഒന്നും എഴുതി ശീലമില്ലാത്തത് കൊണ്ട് കുറ്റങ്ങളും കുറവുകളും ക്ഷമിക്കുക. എഴുതി തീർക്കാൻ ആവും എന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു

Updated: July 13, 2024 — 1:16 am

2 Comments

  1. കഥ സുബ്മിറ്റ് ചെയ്ത എത്രദിവസം കഴിഞ്ഞാണ് പബ്ലിഷ് ആകുന്നത് ആരേലും ഒന്ന് പറഞ്ഞുതരോ

  2. നിധീഷ്

    ❤❤❤❤❤

Comments are closed.