കർമ 6 [Vyshu] 268

എന്റെ അറിവിൽ സുബാഷേട്ടന് വലിയ ശത്രുക്കളൊന്നും തന്നെ ഇല്ല. ആന്റണി സാർ മൊഴി നൽകിയത് പോലെ യാദൃച്ഛികമായി ഉണ്ടായ അറ്റാക്കിൽ അവർ എന്തിന് സുബാഷേട്ടനെ കടത്തി കൊണ്ട് പോകണം.

നീ എന്താ പറഞ്ഞ് വരുന്നത്?

എന്റെ കണക്ക് കൂട്ടലുകൾ ശെരിയാണെങ്കിൽ ഈ മിസ്സിങ്ങിന് അവർ അന്വേഷിച്ച് കൊണ്ടിരുന്ന ഹംസയുടെയും
ആ വക്കിലിന്റെയും കൊലപാതകവുമായി ബന്ധമുണ്ട്.

നിനക്കെന്താ അങ്ങനെ തോന്നാൻ..?

ആ കേസിൽ സംശയിക്കുന്ന രണ്ട് പേരുടെ ചിത്രം പുറത്ത് വിട്ടതിന് പിന്നാലെയാണ് ഈ അറ്റാക്ക്. ആ അന്വേഷണം നിശ്ചലമാക്കൻ ആയിരിക്കണം ഇങ്ങനെ ചെയ്തത്.

അതിനവർക്ക് രണ്ട് പേരെയും മാരകമായി ആക്രമിച്ചാൽ മതിയായിരുന്നില്ലേ.

അത് കൂടാതെ പോലീസ് അവരെ ക്കുറിച്ച് കണ്ടെത്തിയ തെളിവുകൾ എന്തെല്ലാമെന്ന് അറിയാൻ വേണ്ടിയാണെങ്കിലോ?
സുബാഷേട്ടനെ പോലെ ഒരാളിൽ നിന്ന് അത് വേഗത്തിൽ മനസ്സിലാക്കി എടുക്കാൻ പറ്റും.
അത് കൊണ്ട് സുബാഷേട്ടന്റെ മിസ്സിങ്ങ് കേസിനും ആ കൊലപാതക കേസിനു പിന്നാലെയും നമ്മൾ ഒരേപോലെ സഞ്ചരിക്കണം.

…………….

21 Comments

  1. സൂപ്പർ ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാമോ

  2. കഥ ത്രില്ലിംഗ് ആയിട്ടാണ് പോകുന്നത് പക്ഷെ ഒന്ന് വായിച്ചു തുടങ്ങുമ്പോൾക്ക് തന്നെ പേജസ് തിരുന്നു അത് കൊണ്ട് വായനയുടെ ഓളം നഷ്ടമാകുന്നു

    1. ♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം

      1. Thank u

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. Tanq ♥️♥️♥️♥️

  4. ???

    1. ♥️♥️♥️♥️♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ♥️♥️♥️♥️

    1. ♥️♥️♥️♥️

  6. Page കുറവ് ആണലോ സാറേ അതു കൊണ്ട് ആ ത്രില്ല് അങ്ങ് പോക്കുവ.ഒരു മുപ്പതു പേജ് ഒക്കെ ആയാൽ നല്ലതാരുന്നു.

    1. ♥️♥️♥️♥️♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം

      1. ?

  7. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ അടുത്ത ഭാഗം ഉടനെ തരണേ ♥?

    1. തീർച്ചയായും ♥️♥️♥️♥️

    1. ♥️♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

    1. ♥️♥️♥️♥️♥️

Comments are closed.