എല്ലാം ശെരിയാകും. സുബാഷിനെ വൈകാതെ കണ്ടെത്തിക്കോളും.
ഇല്ല ലേഖ. ദിവസം കഴിയും തോറും അതിനുള്ള സാധ്യത മങ്ങുകയാണ്. ഇതുവരെ ഒരു പുരോഗതിയും കേസിൽ ഉണ്ടായിട്ടില്ല എന്നാണ് രഹസ്യമായി എനിക്ക് മനസ്സിലായത്.
അനി..അതിനിപ്പോൾ നമുക്ക് എന്ത് ചെയ്യാൻ കഴിയും.?
ഞാൻ സുബാഷേട്ടനെ കണ്ടെത്താൻ ഇറങ്ങുകയാണ്. അതിന് താൻ എന്നെ സഹായിക്കണം.
അനി..Dysp സാജൻ സാറിന്റെ നേതൃത്വത്തിൽ SIT അന്വേഷിക്കുന്നു ഒരു കേസിൽ നമ്മളെങ്ങനെ ഇടപെടും.
അതിനൊക്കെ ഞാൻ വഴി കണ്ട് പിടിച്ചിട്ടുണ്ട്. താൻ എന്റെ കൂടെ ഉണ്ടാകുമോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി.
ഞാൻ ഉണ്ടാകും. ഇതിന് മാത്രമല്ല എന്നും നിന്റെ കൂടെ ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം.
കടൽകാറ്റേറ്റുള്ള നടത്തം അവസാനിപ്പിച്ച് അനിയുടെ കണ്ണുകളിലേക്ക് നോക്കി അത് പറയുബോൾ ലേഖയുടെ കണ്ണുകളിൽ ചെറിയ നനവ് പടർന്നിരുന്നു.
എനിക്ക് തന്നെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല. തനിക്കെന്തറിയാം എന്നെക്കുറിച്ച്?
നിന്നെക്കുറിച്ച് അറിയാൻ എന്താണ് ഇനി ബാക്കി ഉള്ളത്? അത് ഇനി എന്തായാലും എനിക്ക് ഒരു പ്രശ്നവും ഇല്ല. എന്റെ തീരുമാനത്തിൽ മാറ്റവും ഇല്ല.
അത് പറയുമ്പോൾ അവളുടെ മുഖത്തെ ദൃഢനിച്ഛയം അനി മനസ്സിലാക്കിയിരുന്നു…
അല്ല നമ്മൾ എങ്ങനെയാണ് സുബാഷിന്റെ മിസ്സിങ്ങ് കേസ് അന്വഷിക്കുക എന്ന് നീ പറഞ്ഞില്ല. ലേഖ തന്റെ സംശയം അനിയോട് തുറന്ന് ചോദിച്ചു.
ലേഖ താൻ ഇന്നലെ തന്റെ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മാൻ മിസ്സിങ്ങ് കേസിന് വേണ്ടി എന്നെ വിളിച്ചിരുന്നില്ലേ. ആ കേസിന് സഹായത്തിന് വേണ്ടി എന്നെ തന്റെ കൂടെ ചേർക്കാൻ SP സാറിന്റെ അടുത്ത് താൻ റിക്വസ്റ്റ് നൽകണം.
അതും ഇതുമായി എന്താടാ ബന്ധം? രണ്ടും രണ്ട് കേസല്ലേ?
സൂപ്പർ ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാമോ
കഥ ത്രില്ലിംഗ് ആയിട്ടാണ് പോകുന്നത് പക്ഷെ ഒന്ന് വായിച്ചു തുടങ്ങുമ്പോൾക്ക് തന്നെ പേജസ് തിരുന്നു അത് കൊണ്ട് വായനയുടെ ഓളം നഷ്ടമാകുന്നു
♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം
Thank u
???…
All the best ?
Tanq ♥️♥️♥️♥️
???
♥️♥️♥️♥️♥️
❤❤❤
♥️♥️♥️♥️
???
♥️♥️♥️♥️
Page കുറവ് ആണലോ സാറേ അതു കൊണ്ട് ആ ത്രില്ല് അങ്ങ് പോക്കുവ.ഒരു മുപ്പതു പേജ് ഒക്കെ ആയാൽ നല്ലതാരുന്നു.
♥️♥️♥️♥️♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം
?
അടിപൊളി സൂപ്പർ അടുത്ത ഭാഗം ഉടനെ തരണേ ♥?
തീർച്ചയായും ♥️♥️♥️♥️
??
♥️♥️♥️♥️♥️
❤❤❤
♥️♥️♥️♥️♥️