ഒരുപാട് നേരത്ത ആലോചനയ്ക്ക് ശേഷമാണ് അനി തന്റെ ഫോൺ എടുത്ത് si ലേഖയെ വിളിക്കുന്നത്.
…………
ഹലോ
ആ ഹലോ അനി
മേടം തിരക്കിലാണോ?
അല്ല…. പിന്നെ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഓഫീസിന് പുറത്ത് എന്നെ മാഡം ഇടവം എന്നൊന്നും വിളിക്കരുതെന്ന്. അത് പറയുമ്പോൾ ലേഖ കുറച്ച് കലിപ്പിലായിരുന്നു.
ആ ലേഖ നാളെ നേരിൽ കാണാൻ കഴിയുമോ? ഒരു അത്യാവിശ്യ കാര്യമുണ്ട്. നാളെ നിനക്ക് ഇവിടെ ബീച്ചിലേക്കു വരാൻ കഴിയുമോ?
ഞാൻ രാവിലെ തന്നെ എത്താം… നീ വിളിച്ചാൽ ഏത് പാതാളത്തിലേക്ക് വരാനും തയ്യാറാണെന്ന് ഞാൻ എപ്പോഴേ നിന്നോട് പറഞ്ഞിട്ടുള്ളതാണ്. ഞാൻ അല്ലെങ്കിലും നിന്നെ കാണാൻ ഇരിക്കുക ആയിരിന്നു.
ഇവിടെ എന്റെ കല്യാണാലോചനകൾ കാര്യമായി നടക്കുന്നുണ്ട്.
Ok അപ്പോൾ നാളെ കാണാം.
Ok സ്വീറ്റ് ഡ്രീംസ് ഡാ.
………….
കൂടെ ജോലി ചെയ്ത വളരെ കുറച്ച് നാളുകൾക്കിടയിലാണ് ലേഖയ്ക്ക് അനിയെ ഇഷ്ട്ടമാകുന്നത്. അത് വരെ ഒരിക്കലും വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ് നടന്ന തന്റെ തീരുമാനം മാറ്റിമറിച്ചത് അനിയുടെ നിഷ്കളങ്കമായ സ്വഭാവവും അവന്റെ അസാമാന്യ ബുദ്ധിവൈഭവവും തന്നെ ആയിരുന്നു. എന്നാൽ തന്റെ ഇഷ്ടം അറിയിച്ചിട്ടും അതിനൊരു പോസിറ്റീവ് മറുപടി അനി ഇതുവരെ നൽകിയില്ല.
അവന് എന്തെല്ലാമോ പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രം പറഞ്ഞ് അവൻ ഇതുവരെ ഒഴിഞ്ഞുമാറി. നാളെ നേരിൽ കാണുന്നത്തോടെ ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം….
അവൻ എന്തിനായിരിക്കും എന്നെ കാണണം എന്ന് പറഞ്ഞത്….
അങ്ങനെ പല പല ആലോചനകൾക്കിടയിൽ ലേഖ സുഖ നിദ്രയുടെ പടവുകൾ കയറി.
………….
ലേഖ താൻ സുബാഷേട്ടന്റെ മിസ്സിങ്ങിനെ ക്കുറിച്ച് അറിഞ്ഞിട്ടുണ്ടാകുമല്ലോ.
ആ അറിഞ്ഞിരുന്നു. അതിന്റെ പേരിൽ എന്റെ സ്റ്റേഷൻ പരിധിയിലും രണ്ട് ദിവസം ശക്തമായ വാഹന പരിശോധന നടത്തിയതാണ്.
തനിക്ക് അറിയാമല്ലോ സുബാഷേട്ടനും ഞാനും ആയുള്ള ബന്ധം. നീതു ചേച്ചി ഇപ്പോൾ എന്റെ വീട്ടിലാണ്. ആകെ തകർന്ന അവസ്ഥയിലാണ് ചേച്ചി.
സൂപ്പർ ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാമോ
കഥ ത്രില്ലിംഗ് ആയിട്ടാണ് പോകുന്നത് പക്ഷെ ഒന്ന് വായിച്ചു തുടങ്ങുമ്പോൾക്ക് തന്നെ പേജസ് തിരുന്നു അത് കൊണ്ട് വായനയുടെ ഓളം നഷ്ടമാകുന്നു
♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം
Thank u
???…
All the best ?
Tanq ♥️♥️♥️♥️
???
♥️♥️♥️♥️♥️
❤❤❤
♥️♥️♥️♥️
???
♥️♥️♥️♥️
Page കുറവ് ആണലോ സാറേ അതു കൊണ്ട് ആ ത്രില്ല് അങ്ങ് പോക്കുവ.ഒരു മുപ്പതു പേജ് ഒക്കെ ആയാൽ നല്ലതാരുന്നു.
♥️♥️♥️♥️♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം
?
അടിപൊളി സൂപ്പർ അടുത്ത ഭാഗം ഉടനെ തരണേ ♥?
തീർച്ചയായും ♥️♥️♥️♥️
??
♥️♥️♥️♥️♥️
❤❤❤
♥️♥️♥️♥️♥️