അങ്ങനെ പറയാൻ മാത്രമേ അനിക്ക് കഴിയുമായിരുന്നുള്ള.
അത് കേട്ടതോടെ നീതു കരച്ചിൽ അടക്കിപിടിച്ച് വീടിനകത്തേക്ക് കയറിപ്പോയി.
……………..
രാത്രി പലതും ആലോചിച്ച് കട്ടിലിൽ ഇരിക്കുമ്പോൾ ആണ് റൂമിലേക്ക് നീതു ചേച്ചിയും ശ്രീദേവി അമ്മയും കൂടി കടന്ന് വന്നത്.
അനി… അമ്മയുടെ വിളി കേട്ടാണ് അനി ആലോചനയിൽ നിന്ന് ഉണർന്നത്.
എന്താ അമ്മേ?
എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. നീ സത്യം പറയണം.
നീതു ചേച്ചിയായിരുന്നു അത്.
എന്താ ചേച്ചി?
സുബാഷേട്ടനെ കാണാതായി എന്നല്ലാതെ വല്ല അപകടവും സംഭവിച്ചിട്ടുണ്ടോ? ഞാൻ എന്താ ഉദ്ദേശിച്ചതെന്നു നിനക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ.
ഇല്ല ചേച്ചി അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. എന്റെ അമ്മയാണ സത്യം.
നീ വലിയ ബുദ്ധിമാനല്ലേ. ഒരുപാട് കേസുകളിൽ നീ നൽകിയ നിർണായകമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പല കേസുകളിലും തുമ്പുണ്ടായതെന്ന് സുബാഷേട്ടൻ എന്നോട് ഒരുപാട് തവണ പറഞ്ഞിട്ടുള്ളതാ. നിനക്കെന്റെ സുഭാഷേട്ടനെ കണ്ടെത്തി തന്നൂടെ.
അത് പറയുമ്പോഴേക്കും നീതു കരഞ്ഞുകൊണ്ട് അനിയുടെ കാൽക്കലേക്ക് വീണിരുന്നു.
കരഞ്ഞ് തളർന്ന നീതുവിനെ അനിയും ശ്രീദേവി അമ്മയും കൂടിയാണ് അവളുടെ റൂമിലേക്ക് കൊണ്ട് കിടത്തിയത്.
അനി നിനക്ക് നിന്റെ രീതിയിൽ ഒന്ന് അന്വേഷിച്ച് കൂടേടാ.
അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്. ഒരു കോൺസ്റ്റബിൾ ആയ ഞാൻ എങ്ങനെയാണ് ഇതന്വേഷിക്കുന്നത്.
പോലീസ് കാരനായിട്ടല്ല ഒരു സഹോദരനായിട്ട് അന്വേഷിച്ച് കൂടെ എന്നാണ് ഞാൻ ചോദിച്ചത്.
ശ്രീദേവി അമ്മയുടെ ആ ചോദ്യത്തിന് അനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.
എത്രയോ കേസുകളിൻ താൻ നിർണായകമായ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നു. എന്നാൽ സ്വന്തം കാര്യം വന്നപ്പോൾ ഞാൻ ഒന്നും ചെയ്തിട്ടില്ല. ഒന്നും കണ്ടെത്തിയിട്ടുമില്ല.
സൂപ്പർ ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാമോ
കഥ ത്രില്ലിംഗ് ആയിട്ടാണ് പോകുന്നത് പക്ഷെ ഒന്ന് വായിച്ചു തുടങ്ങുമ്പോൾക്ക് തന്നെ പേജസ് തിരുന്നു അത് കൊണ്ട് വായനയുടെ ഓളം നഷ്ടമാകുന്നു
♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം
Thank u
???…
All the best ?
Tanq ♥️♥️♥️♥️
???
♥️♥️♥️♥️♥️
❤❤❤
♥️♥️♥️♥️
???
♥️♥️♥️♥️
Page കുറവ് ആണലോ സാറേ അതു കൊണ്ട് ആ ത്രില്ല് അങ്ങ് പോക്കുവ.ഒരു മുപ്പതു പേജ് ഒക്കെ ആയാൽ നല്ലതാരുന്നു.
♥️♥️♥️♥️♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം
?
അടിപൊളി സൂപ്പർ അടുത്ത ഭാഗം ഉടനെ തരണേ ♥?
തീർച്ചയായും ♥️♥️♥️♥️
??
♥️♥️♥️♥️♥️
❤❤❤
♥️♥️♥️♥️♥️