കർമ 6 [Vyshu] 268

മാരകായുധങ്ങളുമായി ഞങ്ങളെ നേരിട്ടു. അവരെല്ലാവരും മുഖത്ത് മാസ്ക് ധരിച്ചിരുന്നു. അതിൽ ഒരുത്തനെ ചവിട്ടി വീഴ്ത്തിയതിന്റെ ദേഷ്യത്തിനാണെന്ന് തോനുന്നു അവൻ കൈ മഴു കൊണ്ട് എന്റെ കാലിനും കൈയ്ക്കുമെല്ലാം തുടരെ തുടരെ വെട്ടി. ഈ സമയം തലക്ക് അടിയേറ്റ് സുഭാഷ് റോഡരികിലേക്ക് വീഴുന്നത് ഞാൻ കണ്ടതാണ്. അതോടെ എനിക്ക് ബോധം മറഞ്ഞു.

പക്ഷെ ആന്റണി അവർ എന്തിനാണ് സുബാഷിനെ കടത്തി കൊണ്ട് പോയത്?

അതാണ് സാർ എനിക്കും മനസ്സിലാകാത്തത്.
സുബാഷിനെ കാണാതായ വിവരം നേരത്തേ ആന്റണി കുമാരേട്ടനിൽ നിന്നും അറിഞ്ഞിരുന്നു.

നിങ്ങൾ അന്വേഷിച്ചു വരുന്ന കൊലപാതക കേസുകൾക്ക് ഇതുമായി എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടോ? നിങ്ങൾക്ക് നേരെയുള്ള ആസുത്രിതമായ ഒരു അറ്റാക്ക് ആയാണ് എനിക്ക് തോന്നുന്നത്.

ഇല്ല സാർ. വളരെ സാഹസപ്പെട്ടാണ് ഞങ്ങൾ ആ കാറിനെ ചെയ്‌സ് ചെയ്തു പിടിച്ചത്. അത് കൊണ്ട് തന്നെ അത് ഒരു ആസുത്രിതമായ നീക്കമാണെന്ന് തോന്നുന്നില്ല. നിലവിലെ കേസിന് ഇതുമായി ബന്ധമുണ്ടെന്നും എനിക്ക് തോന്നുന്നില്ല.

Dysp സാജന്റെ ചോദ്യങ്ങൾക്കിടയിൽ ആന്റണി സുബാഷ് പറഞ്ഞ കാര്യങ്ങളും സുബാഷിന് തോന്നിയ വധ ഭീഷണിയെ ക്കുറിച്ചും മറച്ച് വച്ചിരുന്നു.

ആന്റണി അന്വേഷിച്ച് വരുന്ന കോലപാതക കേസുകളെ കുറിച്ച് കൂടി ആവിശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സാജൻ ഹോസ്പിറ്റൽ വീട്ടിറങ്ങിയത്.

…………..

സന്ധ്യയ്ക്ക് വീട്ടിലേക്കു തിരിച്ച് കയറുമ്പോൾ നീതു വരാന്തയിൽ അനിയേയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. സുബാഷേട്ടനെ കാണാതായിട്ട് ഇന്നേക്ക് പതിനാല് ദിവസം പിന്നിട്ടിരിക്കുന്നു. അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയും ഇതു വരെ ഉണ്ടായിട്ടില്ല എന്ന് മാറ്റാരേക്കാളും ഒരു പോലീസ് കാരനായ അനിക്ക് നന്നായി അറിയാമായിരുന്നു.

അനി സുബാഷേട്ടനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോടാ? ആകാംഷയോടെ നീതു ചോദിച്ചു.

ഇല്ല ചേച്ചി. അന്വേഷണം നടക്കുന്നുണ്ട്. വൈകാതെ കണ്ടെത്തും.

21 Comments

  1. സൂപ്പർ ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാമോ

  2. കഥ ത്രില്ലിംഗ് ആയിട്ടാണ് പോകുന്നത് പക്ഷെ ഒന്ന് വായിച്ചു തുടങ്ങുമ്പോൾക്ക് തന്നെ പേജസ് തിരുന്നു അത് കൊണ്ട് വായനയുടെ ഓളം നഷ്ടമാകുന്നു

    1. ♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം

      1. Thank u

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. Tanq ♥️♥️♥️♥️

  4. ???

    1. ♥️♥️♥️♥️♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ♥️♥️♥️♥️

    1. ♥️♥️♥️♥️

  6. Page കുറവ് ആണലോ സാറേ അതു കൊണ്ട് ആ ത്രില്ല് അങ്ങ് പോക്കുവ.ഒരു മുപ്പതു പേജ് ഒക്കെ ആയാൽ നല്ലതാരുന്നു.

    1. ♥️♥️♥️♥️♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം

      1. ?

  7. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ അടുത്ത ഭാഗം ഉടനെ തരണേ ♥?

    1. തീർച്ചയായും ♥️♥️♥️♥️

    1. ♥️♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

    1. ♥️♥️♥️♥️♥️

Comments are closed.