കർമ 6 [Vyshu] 268

ആന്റണി സാറിന്? കുറച്ച് നേരത്തെ മൗനത്തിന് ശേഷമാണ് അനി കുമാരേട്ടനോട് ചോദിച്ചത്.

ഒന്നും പറയാറായിട്ടില്ല. കൈ മഴു കൊണ്ടോ മറ്റോ കൈകൾക്കും കാലിനുമെല്ലാം ആഴത്തിൽ മുറിവ് പറ്റിയിട്ടുണ്ട്. ഇതു വരെ ബോധം വീണിട്ടില്ല.

…………

AR ക്യാമ്പിൽ ട്രെയിനിങ് സമയത്ത് തുടങ്ങിയ പരിചയമാണ് സുബാഷേട്ടനുമായി. അവിടെ തനിക്ക് ഏറ്റു വാങ്ങേണ്ടി വന്ന പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കുമിടയിൽ വേറിട്ട ശബ്ദം. ഒരിക്കൽ സഹിക്കാൻ കഴിയുന്നതിനപ്പുറം കാര്യങ്ങൾ എത്തിയപ്പോൾ മെഡിക്കൽ ലീവും എടുത്ത് നാട്ടിലേക്ക് പോയതാണ്. അന്നും സുബാഷേട്ടൻ ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ച് തന്നത്.

അപ്പോഴും സുബാഷിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. നീതു ചേച്ചി ആകും. ചേച്ചിയോട് ഞാൻ എന്ത് പറയും, എങ്ങനെ സമാധാനിപ്പിക്കും….

………….

എല്ലാം അറിഞ്ഞപ്പോൾ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു നീതു ചേച്ചിയുടെ പ്രതികരണം. പറയത്തക്ക ബന്ധുക്കൾ ഇല്ലാത്തത് കൊണ്ട് തന്നെ അനി നീതുവിനേയും കുട്ടികളെയും തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. ഈ സമയം ശ്രീദേവി അമ്മയുടെ സാമിപ്യം ചേച്ചിക്ക് ഒരു ആശ്വാസം ആകുമെന്ന് അനിക്ക് അറിയാമായിരുന്നു.

……………

DYSP സാജന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) രൂപീകരിച്ചാണ് സുബാഷിന്റെ മിസ്സിംഗ്‌ കേസ് അന്വേഷിക്കുന്നത് കൂടാതെ സംസ്ഥാനത്ത് നടന്ന് വരുന്ന കൊലപാതക പാരമ്പരയുടെ അന്വേഷണവും SIT ക്ക് തന്നെയായിരുന്നു.

…………….

ആന്റണി ഇപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ട് ഇല്ലല്ലോ? Dysp സാജൻ കട്ടിലിനരികിലായി കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.

ഇല്ല സാർ.

എന്താണ് സംഭവിച്ചത്? ആരാണ് നിങ്ങളെ അറ്റാക് ചെയ്തത്?സുബാഷിന് എന്താ സംഭവിച്ചത്?

സാർ, കൊട്ടേഷൻ ടീമോ മറ്റോ ആണ്. നിർത്താതെ പോയ കാറിനെ ഓവർടേക്ക് ചെയ്ത് നിർത്തിച്ചു. പക്ഷെ ഞങ്ങൾ വിചാരിച്ചതിലും അധികം ആൾകാർ ആ കാറിൽ ഉണ്ടായിരുന്നു. എന്തെങ്കിലും ചെയ്യും മുമ്പ് അവർ

21 Comments

  1. സൂപ്പർ ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാമോ

  2. കഥ ത്രില്ലിംഗ് ആയിട്ടാണ് പോകുന്നത് പക്ഷെ ഒന്ന് വായിച്ചു തുടങ്ങുമ്പോൾക്ക് തന്നെ പേജസ് തിരുന്നു അത് കൊണ്ട് വായനയുടെ ഓളം നഷ്ടമാകുന്നു

    1. ♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം

      1. Thank u

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. Tanq ♥️♥️♥️♥️

  4. ???

    1. ♥️♥️♥️♥️♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ♥️♥️♥️♥️

    1. ♥️♥️♥️♥️

  6. Page കുറവ് ആണലോ സാറേ അതു കൊണ്ട് ആ ത്രില്ല് അങ്ങ് പോക്കുവ.ഒരു മുപ്പതു പേജ് ഒക്കെ ആയാൽ നല്ലതാരുന്നു.

    1. ♥️♥️♥️♥️♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം

      1. ?

  7. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ അടുത്ത ഭാഗം ഉടനെ തരണേ ♥?

    1. തീർച്ചയായും ♥️♥️♥️♥️

    1. ♥️♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

    1. ♥️♥️♥️♥️♥️

Comments are closed.