നാളിതുവരെ അയാളുടെ മരണം മറ്റൊരാൾ പറയുമ്പോൾ ഒരു നിർവികാരത ആണ് അനിക്ക് തോന്നിയതെങ്കിൽ ഇന്നത് കേട്ടപ്പോൾ മറിച്ച് അവൻ വല്ലാതെ സന്തോഷിക്കുക ആയിരുന്നു…
…………………………………..
“പോലിസ് കസ്റ്റഡിയിൽ നിന്നും ജയിലിലേക്ക് എത്തും മുമ്പേ തീരണം മൂന്നും.”
ശ്യാം അത് പറഞ്ഞ് തീർന്നതും അവന്റെ മുന്നിലായി നിലയുറപ്പിച്ചിരുന്ന സ്റ്റാൻലിയുടെ നേതൃത്വത്തിലുള്ള എട്ടോളം വരുന്ന ഗുണ്ടാ പട മേശ മുകളിൽ ഇരുന്ന പിസ്റ്റലുകൾ അരയിൽ തിരുകി അവിടെ നിന്നും യാത്ര തിരിച്ചു.
അവർ ഇറങ്ങിയതും ശ്യാം ആന്റണിയെ വിളിച്ചു.
“അവർ ഇറങ്ങി. ഇന്ന് രാത്രിയോടെ ജയിലിലേക്കുള്ള വഴി മദ്യേ എല്ലാം സെറ്റ് ആക്കും.”
“രാവിലെ 11 മണി. മാറ്റമുണ്ടെങ്കിൽ അറിയിക്കാം.”
“Ok”
“ശ്യാമേ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ജീപ്പിലെ പോലീസ് കാർക്ക് കാര്യമായ പരിക്കൊന്നും പറ്റരുത്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് കൂടുതൽ കുഴപ്പങ്ങളിലേക്കെ ചെന്നെത്തു.”
“ഇല്ല ഞാൻ പറഞ്ഞിട്ടുണ്ട്.”
“ജീപ്പിന്റെ മുൻ വശത്ത് തന്നെ ഞാൻ ഉണ്ടാകും.”
“Ok”
……………………………………
രാത്രി ഭക്ഷണവും കഴിച്ച് അനിക്കായി ഒരുക്കിയ ചൂടി കൊണ്ട് നിർമിച്ച കട്ടിലിൽ കിടക്കുമ്പോഴും ഉത്തരം അറിയേണ്ടുന്ന ഒരുപാട് ചോദ്യങ്ങൾ ബാക്കി ആയിരുന്നു.
റാന്തൽ വെളിച്ചത്തിൽ അനി ഉറങ്ങിയില്ല എന്ന് കണ്ടതോടെ ചെമ്മരത്തിയമ്മ അനിക്കരികിലേക്ക് എത്തി.
“എന്താ മോനെ ഉറക്കം വരുന്നില്ലേ.”
ഒരു ചെറിയ യാത്ര…അത് കൊണ്ട് എഴുത്തൊന്നും നടന്നില്ല.എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പൂർണ്ണമാക്കി നൽകാം…
Kadha choodu pidikinu poratte….. Poratte…
?♥️♥️♥️
കൊള്ളാം..ഈ പാർട്ടും കലക്കി..
♥️♥️♥️
♥♥♥
Tanqq♥️♥️
പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അനിയുടെ അമ്മയെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ ചെമ്മരത്തിയമ്മയിൽ നിന്ന് മനസ്സിലാക്കുന്നത് ഒക്കെ കൊള്ളാമായിരുന്നു.
ഒരു വെബ് സീരിസിന് പിറകെ പോയി (kyle xy) അവിടെന്ന് പിന്നെ അടുത്തത് (iron first) ഒടുവിൽ വാക്ക് പാലിക്കാൻ കഥ ഒരു ദിവസം കൊണ്ട് തീർക്കേണ്ടി വന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം.. ♥️♥️♥️
??
♥️♥️♥️
ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️♥️??♥️
♥️♥️♥️
Bro adipoli
♥️♥️♥️