കർണൻ [വിഷ്ണു] 84

കുഞ്ഞുണ്ണി ഗുരുവായൂരപ്പന്റെ ഫോട്ടോ  നോക്കി ഒന്നു കണ്ണടച്ചു…

****************.

തന്റെ വീട്ടിൽ  ഇരുന്നു  തുണി തൈക്കുവായിരുന്നു  ലക്ഷ്മി.. അവൾ എന്തൊക്കെയോ പിറുപിറുക്കുണ്ട്… പെട്ടന്ന്  വീട്ടിലേക്കു ഞൊണ്ടികൊണ്ട്   സത്യൻ  വന്നു  ക്രച്ചസ്  ചാരി  വച്ചുകൊണ്ട്  പറഞ്ഞു ഇന്ദുവിന്റെ കല്യാണം മുടങ്ങി..

ലക്ഷ്മി : എങ്ങനെ

സത്യൻ : അവൻ വരുന്നുണ്ട് കർണൻ…

ലക്ഷ്മിയുടെ  മനസ് 7 വർഷം പിറകോട്ടു പോയി..  അച്ഛനും അമ്മയും ഇല്ലാതെ വളർന്ന ലക്ഷ്മിക്ക്  ഏട്ടനായ സത്യൻ മാത്രമേ ഉണ്ടായിരുന്നുള്ളു… സത്യന് തമ്പിയുടെ തോട്ടത്തിൽ ആണ് പണി അങ്ങനെ എന്റെ കല്യാണം  ഉറപ്പിച്ച ദിവസം..രാത്രി ഞങ്ങളുടെ കുടിലിലേക്ക് രാത്രി തമ്പി വന്നു

എടാ  ഇവളുടെ കല്യാണം ഉറപ്പിച്ചു പിന്നെ നിനക്കെന്തിനാ ഇങ്ങനെ ഒരു വീട് .. നാളെ രാവിലെ എനിക്ക് ഇവിടെ 4 ജാതി നടണം..

എന്റെ കൊക്കിനു ജീവൻ ഉള്ളടിത്തോളം ഞാൻ സമ്മതിക്കില്ല….  സത്യൻ  കടുപ്പിച്ചു പറഞ്ഞു….

ഉറപ്പാണോ….

അതെ ഇറങ്ങി പൊക്കോണം ഇവിടുന്നു….

ഞാൻ പറഞ്ഞു ഇനി നീ ഒന്നു പറയേഡാ…

ഇരുട്ടിന്റെ മറ നീക്കി അവൻ പുറത്തു വന്നു.. കർണൻ……

തന്റെ കൈയിൽ ഉണ്ടായിരുന്ന ജാക്കി  വച്ചു അവൻ സത്യന്റെ  കൈയും കാലും തല്ലി ഒടിച്ചു  അവനെ എടുത്തെറിഞ്ഞു.. എന്നിട്ട് അകത്തേക്ക് കയറി അവളെ കേറിപിടിച്ചു…

എല്ലാം കഴിഞ്ഞു അവൻ എന്നെ വലിച്ചു പുറത്തിട്ടു  എന്നിട്ട് ഞങ്ങളുടെ എല്ലാം ആയ വീട് അവൻ കത്തിച്ചു….

കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളി  അവൾ തട്ടിഎരിഞ്ഞിട്ട്  അവൾ ആ  പേര് വീണ്ടും ഉരുവിട്ട് കൊണ്ടിരുന്നു …

കർണൻ

കർണൻ

കർണൻ………

 

10 Comments

  1. ഇത് വില്ലന്റെ കഥയാണോ കർണ്ണൻ ന്റെ സ്വഭാവം ഇത് വരെ ഉള്ളതും നോക്കുമ്പോ അങ്ങനെ തോന്നി ത്രില്ലിംഗ് ആണ് കഥ ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

    1. വിക്രമാദിത്യൻ

      ❤️❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️

    1. നാളെ ഇടും.. i

    2. നാളെ ഇടും..

  3. മന്നാഡിയാർ

    ????

Comments are closed.