കോഡ് ഓഫ് മർഡർ 1 [Arvind surya] 173

മാഞ്ഞൂരാൻ കടവന്ത്ര വോൾഫ് ക്ലബ്ബിൽ നിന്നു തന്റെ സ്വിഫ്റ്റ് കാറിൽ പുറത്തേക്കിറങ്ങിയപ്പോഴേക്കും സമയം രാത്രി 11.30കഴിഞ്ഞിരുന്നു. റിട്ടയർ ചെയ്യാൻ ഇനി 3മാസം മാത്രമേ ബാക്കി ഉള്ളു എങ്കിലും അയാളുടെ ഊർജസ്വലത ഡിപ്പാർട്മെന്റിലെ ചില യുവ ഓഫീസിർസിനേക്കാൾ കൂടുതൽ ആയിരുന്നു. പ്രായം അറുപതിനോട് അടുത്തു എങ്കിലും മനസ് കൊണ്ടും ശരീരം കൊണ്ടും ഒരു നാല്പതുകാരന്റെ ചുറുചുറുക്ക് ആണ് DYSP റെനിലിന്. കൊച്ചിയിലെ രാത്രി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അയാൾ തന്റെ വീടായ ഇന്ദിര ലൈനിലേക്ക് ഡ്രൈവ് ചെയ്തു. ഇന്ദിര ലൈൻ റോഡിൽ എത്തിയതും റോഡ് സൈഡിൽ ഫോണിൽ വിളിച്ചുകൊണ്ടിരുന്ന റെസിഡൻഷ്യൽ അസോസിയേഷൻ സെക്രട്ടറി അനീഷിനെ കണ്ടു റെനിൽ വണ്ടി നിർത്തി.

“എടോ അനീഷേ എന്താ രാത്രി ഇവിടെ ഒരു ചുറ്റിക്കളി “റെനിൽ അയാളോട് ചോദിച്ചു.

റെനിലിനെ അപ്പോൾ ആണ് അനീഷ് കണ്ടത്.
“ആ സാറോ. ഞാൻ അത് ചുമ്മാതെ പെണ്ണുംപിള്ള നാട്ടിൽ പോയേക്കുവാ. എനിക്ക് ആണെങ്കിൽ രാത്രി ഒറ്റയ്ക്ക് കിടക്കാനും വയ്യ. അത് കൊണ്ടു രാത്രി കൂട്ട് കിടക്കാൻ ഒരാളെ വിളിച്ചതാണ്. ആള് ഇപ്പോൾ എത്തും “അനീഷ് ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

“ആ തന്റെ പണി ഇതാണല്ലേ. തന്റെ ഭാര്യയെ ഞാൻ ഒന്ന് കാണുന്നുണ്ട് “റെനിൽ അയാളോട് കളി ആയി പറഞ്ഞു.

“അയ്യോ ഇച്ചായ ചതിക്കല്ലേ. അവൾ എന്നെ കുരിശിൽ കയറ്റും “

“നീ എന്തെങ്കിലും കാണിക്ക്.ഈ സിസിടിവി കേടായിട്ടു ആഴ്ച രണ്ടു കഴിഞ്ഞല്ലോ. നിന്നോട് ഒന്ന് ഇത് ശെരി ആക്കി വെക്കാൻ പറഞ്ഞിട്ട് ഇത് വരെ ഒരു അനക്കവും ഇല്ലല്ലോ. ഇതൊക്കെ വന്നാൽ പിന്നെ നിന്റെ ഈ പണി ഇവിടെ നടക്കില്ലലോ. അതല്ലെടാ കാര്യം “റെനിൽ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അയാളെ ഞാൻ വിളിക്കാൻ തുടങ്ങിയിട്ട് ദിവസം കുറെ ആയി. നാളെ രാവിലെ വന്നിലെങ്കിൽ ഞാൻ ചെന്ന് പൊക്കി എടുത്തുകൊണ്ടു പോരും. ഉറപ്പ്. ഇച്ചായൻ ഇപ്പോൾ ഒന്ന് പോയെ. “അനീഷ് പറഞ്ഞു.

28 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ethe evideyoo ….
    anjaam pathira cut aa …

    ennalum kollam nice tudaruka ?

  2. Gambeeram…onnum parayanilla bro… interesting story…partukal adhikam Vaikipikaruth????

    1. Daily post cheyund bro 3part vannu ☺️☺️☺️

  3. അടിപൊളി ബ്രോ നല്ല ഇന്ററെസ്റ്റിംഗ് ആണ് കഥ തുടർന്ന് എഴുതൂ

    ♥️♥️♥️

    1. Baki lost cheythittund bro ???

  4. കൊള്ളാം നല്ല തുടക്കം ?.

    1. Thanks bro ☺️☺️☺️?

  5. 5 am paathira feel

    1. Ath maarum ???

  6. *വിനോദ്കുമാർ G*❤

    തുടക്കം സൂപ്പർ ആയിയിട്ടുണ്ട് ഇനിയും അടുത്ത ഭാഗങ്ങളും ഇത് പോലെ സൂപ്പർ ആകും എന്ന് പ്രതീക്ഷിക്കുന്നു ?❤

    1. Thankyou ???Baki post cheythittund???

  7. അശ്വിനി കുമാരൻ

    ??പൊളിച്ചു….??

    1. Thankyou ???

  8. ത്രില്ലെർ ?

    1. Thank you bro ??

  9. നിധീഷ്

    ❤❤❤.. ഇത് അഞ്ചാം പാതിരായുടെ മറ്റൊരു വേർഷൻ അല്ലല്ലോ…. അല്ലെ….????

    1. Orikalum alla pinne serial killing usually killing methods il ulla similarity undakum but plot n sub plots oke differ aakum .Adutha oru 3or 4parts aakumbo manasilakum ath ?

  10. Waiting for a super crime triller……..

    1. I will try my best bro thanks for the support ?

  11. സൂര്യൻ

    ?

  12. അടിപൊളി ആയിട്ടുണ്ട് തുടരുക
    ഒത്തിരി സ്നേഹത്തോടെ
    സ്വന്തം രാവണൻ

    1. Thankyou bro ???

  13. Aaha.. Nalloru thudakkam aanello ❤❤
    Sherikum intrsting aayitund…ishtaayi
    Keep writting ❤

    1. Thankyou ???

  14. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    അഞ്ചാം പാതിരാ ആവുമോ

    1. Orikalum illa .Story full kazhiyumbo manasilakum ?

      1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

        ok

Comments are closed.