രാജേഷ് പറഞ്ഞതും ഗോപാലേട്ടൻ ഓരോ ലെറ്റേഴ്സും രാജേഷിന്റെ കയ്യിലേക്ക് കൊടുക്കാൻ തുടങ്ങി. ഓരോന്ന് വായിക്കുമ്പോളും അയാൾ പൊട്ടിചിരിച്ചുകൊണ്ട് അതിൽ എഴുതിയിരിക്കുന്ന കാര്യം ഗോപാലേട്ടനെയും വായിച്ചു കേൾപ്പിച്ചു. പാലാരിവട്ടം മേൽപ്പാലത്തിലെ അഴിമതി വരെ അവയിൽ ഉണ്ടായിരുന്നു. പെട്ടന്ന് അവയിൽ ഒരു കവറിനു മാത്രം എന്തോ ഒരു പ്രത്ത്യേകത ഉള്ളതായി രാജേഷിനു തോന്നി. അയാൾ അത് പൊട്ടിക്കാൻ ആയി ഗോപാലേട്ടന്റെ കയ്യിലേക്ക് നൽകി. ഗോപാലേട്ടൻ ആ കവർ പൊട്ടിച്ച ശേഷം ചിരിച്ചുകൊണ്ട് SI രാജേഷിന് നേരെ നീട്ടി.
“ഇത് ഏതോ പിള്ളേര് നമ്മളെ മെനക്കെടുത്താൻ ചെയ്തത സാറേ. ഒരു R എന്ന ഇംഗ്ലീഷ് ആൽഫബെറ്റിക് കാർഡും ഒരു കാക്കി കളർ ഷർട്ടിന്റെ തുണ്ടും. ഇതല്ലാതെ ഇതിനകത്ത് വേറെ ഒന്നും ഇല്ല “-രാജേഷിനു നേരെ കവർ നീട്ടികൊണ്ട് ഗോപാലേട്ടൻ പറഞ്ഞു.
“ഐ ഫീൽ സംതിങ് സ്ട്രെയ്ന്ജ്. ഇതിനു എന്തോ പ്രത്ത്യേകത ഉള്ളത് പൊലെ തോന്നുന്നു. ഇതിൽ ആണെങ്കിൽ അഡ്രസ്സും ഇല്ല. വെറും ഒരു കവറിൽ ഇത് മാത്രം.” അയാൾ സംശയത്തോടെ നോക്കി പറഞ്ഞു.
“സാറിനു വേറെ പണി ഇല്ലേ ഇതൊന്നും ആലോചിച്ചു സമയം കളയണ്ട കാര്യം ഇല്ല. അല്ലെങ്കിൽ തന്നെ നമുക്ക് നൂറു കൂട്ടം പണി വേറെ കിടക്കുമ്പോൾ ആണ് ഒരു അഡ്രസ്സും ഇല്ലാതെ കിടക്കുന്ന ഇതിന്റെ പിന്നാലെ പോകാൻ “ഗോപാലേട്ടൻ അത് വേസ്റ്റ് ബാസ്കറ്റിലേക്കു ഇട്ടു കൊണ്ട് പറഞ്ഞു.
രാജേഷ് കുറച്ചു സമയം അതിലേക്കു നോക്കി ഇരുന്ന ശേഷം അടുത്ത ലെറ്റർ പൊട്ടിച്ചു വായിക്കാൻ തുടങ്ങി. പതിയെ പതിയെ അവർ തങ്ങളുടെ ഡ്യൂട്ടിയിൽ വ്യാപൃതരായി. ഈ കവറിന്റെ കാര്യം അവർ മറന്നു കഴിഞ്ഞിരുന്നു.
*******************************************
അന്ന് രാത്രി ഇന്ദിര ലെയിൻ നഗർ, കലൂർ
**************************************
DYSP റെനിൽ
ethe evideyoo ….
anjaam pathira cut aa …
ennalum kollam nice tudaruka ?
Gambeeram…onnum parayanilla bro… interesting story…partukal adhikam Vaikipikaruth????
Daily post cheyund bro 3part vannu ☺️☺️☺️
അടിപൊളി ബ്രോ നല്ല ഇന്ററെസ്റ്റിംഗ് ആണ് കഥ തുടർന്ന് എഴുതൂ
♥️♥️♥️
Baki lost cheythittund bro ???
കൊള്ളാം നല്ല തുടക്കം ?.
Thanks bro ☺️☺️☺️?
5 am paathira feel
Ath maarum ???
തുടക്കം സൂപ്പർ ആയിയിട്ടുണ്ട് ഇനിയും അടുത്ത ഭാഗങ്ങളും ഇത് പോലെ സൂപ്പർ ആകും എന്ന് പ്രതീക്ഷിക്കുന്നു ?❤
Thankyou ???Baki post cheythittund???
??പൊളിച്ചു….??
Thankyou ???
ത്രില്ലെർ ?
Thank you bro ??
❤❤❤.. ഇത് അഞ്ചാം പാതിരായുടെ മറ്റൊരു വേർഷൻ അല്ലല്ലോ…. അല്ലെ….????
Orikalum alla pinne serial killing usually killing methods il ulla similarity undakum but plot n sub plots oke differ aakum .Adutha oru 3or 4parts aakumbo manasilakum ath ?
Waiting for a super crime triller……..
I will try my best bro thanks for the support ?
?
?
അടിപൊളി ആയിട്ടുണ്ട് തുടരുക
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
Thankyou bro ???
Aaha.. Nalloru thudakkam aanello ❤❤
Sherikum intrsting aayitund…ishtaayi
Keep writting ❤
Thankyou ???
അഞ്ചാം പാതിരാ ആവുമോ
Orikalum illa .Story full kazhiyumbo manasilakum ?
ok