2 വർഷത്തിന് ശേഷം ??
?????????????
Hey david കൺഗ്രത്സ് മാൻ……… എല്ലാവരും ഒരേ ശബ്ദത്തോടെ അവനെ പുകഴ്ത്തികൊണ്ട് ഇരുന്നു…….. പ്രമുഖ ബിസിനെസ്സ് മാനിനുള്ള അവാർഡ് നേടിയതിനു D. K യുടെ മോം നടത്തുന്ന ഒരു ചെറിയ പാർട്ടി ആയിരുന്നു അത് ………
അവനെ പ്രശംസിക്കാൻ അവന്റെ ചുറ്റിനും ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു….. കാരണം അവൻ വെറും ഒരു ബിസിനെസ്സ് അധിപൻ മാത്രം ആയിരുന്നില്ല……..
D. J ഗ്രൂപ്പ് എന്ന് പറയുന്നത് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ബിസിനസ് ശൃംഖല കൂടെ ആണ്……..അതിന്റെ കിഴിൽ ഒരുപാട് സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു……. അതിന്റെ എല്ലാം അധികാരി…… അവർ ആയിരുന്നു adv ഡെയ്സി………ഡേവിഡിന്റെ അമ്മ…………
തിരക്കുകൾക്കിടയിൽ ആനന്ദവും സന്തോഷം കണ്ടെത്താൻ ഡേവിടും കൂട്ടുകാരും ചേർന്നു ഒരു മ്യൂസിക് ബാൻഡിന് രൂപം കൊടുത്തു…………dj music wold എന്നായിരുന്നു അതിന്റെ പേര്……. 10 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പ് ആയിരുന്നു അവരുടേത്………… അവരുടെ കഴിവും ആത്മധൈര്യവും കൊണ്ട് ഇന്ത്യയിൽ തന്നെ ഫേമസ് ബാൻഡുകളിൽ ഒന്നായി അവർ മാറി……. ഡേവിഡിന്റെ മനോഹരമായ ശബ്ദം കാണിക്കളെ ത്രസിപ്പിച്ചു…….. അവരുടെ ഒരു ആൽബത്തിനായി ആളുകൾ കൊതിയോടെ കാത്തിരുന്നു………….
എന്നാൽ അവന്റെ വരവും പ്രതിക്ഷിച് അങ്ങ് അകലെ ഒരു നാട്ടിൽ………ഒരു പാവം പെണ്ണ് കൊതിയോടെ കാത്തിരിക്കുന്നുണ്ടന്നു അവൻ അറിയാതെ പോയി……….
????????????????
വായിച്ചിട്ട് നാളെ പറയാട്ടോ… ???
കലങ്ങിയില്ല…. നല്ലോണം കലക്കി അടുത്തപാർട്ട് ഇട്ടാൽ അത് കഴിഞ്ഞുള്ള പാർട്ടും വായിക്കും… ഇല്ലെങ്കിൽ അടുത്ത പാർട്ടോടെ നിർത്തും… ????
4 part ഞാൻ ഇട്ടിട്ടുണ്ട് പക്ഷേ ഇട്ട part എനിക് പോലും കാണുന്നില്ല ?
all parts will be published by today and tomorrow
Next part ittittund 4 vare posttittund
നല്ല തുടക്കം ….. ????
കൊറേ ആൾക്കാരെ പരിചപ്പെടുത്തി …… but ആകെ ഓർമ ഉള്ളത് ദക്ഷ ആൻഡ് ഡേവിഡ് മാത്രം ആണ് ….. ബാക്കി കഥക്ക് വേണ്ടി കാത്തിരിക്കുന്നു….✌?✌?
അടുത്ത പാർട്ട് വൈകാതെ ഉണ്ടാവോ??
സ്നേഹത്തോടെ??????
Next part ittittund 4 vare posttittund
Dark daliaz enna author idyil thanne reply kodukan sramikutto ilenkil vayanakarkk confuse avum..
Katha nannayitund. Adutha bagam waiting
ഒരുപാട് സന്തോഷം? ഇതേ പേരിൽ റിപ്ലൈ കൊടുക്കാം കൺഫ്യൂഷൻ ആവണ്ട ??
ഫ്രണ്ട്സ് ഞാൻ രണ്ടു part ഒന്നിച്ചു പോസ്റ്റി എനിക്ക് കാണുന്നില്ല നിങ്ങൾക്കു കാണാമോ ?? ഇതിൽ എനിക്ക് ഒന്നും മനസിലാവുന്നില്ല ??എന്റെ സ്റ്റോറി മുന്നോട്ട് വായിക്കണം എന്ന് തോന്നുന്നവർക്ക് ലിപിയിൽ വരാം ??അവിടെ 50 പാർട്ടിൽ കൂടുതൽ ഉണ്ട് ⅅᗅℛK ⅅℍᗅℒⅈᗅℤℤ ?ഇത് തന്നെ ആണ് കുഞ്ഞിപ്പെണ്ണിന്റെ id
❤️❤️❤️❤️❤️
♥️♥️♥️♥️
Welcome
???
മുത്തേ ഇതിലും വന്നു അല്ലെ ??
വന്നു എന്റെ അക്കൗണ്ട് എന്താ ഓപ്പൺ അകത്താത്തത് എന്ന് അറിയുമോ എന്റെ പാസ്സ്വേർഡ് അടിച്ചു കൊടുത്തിട്ടു കിട്ടുന്നില്ല ??
puthiya author anel 4 stories or 4 parts publish cheythu mail ayakku author akan
അങ്ങനെ ആണോ ?
Next part ittittund 4 vare posttittund aarkkan mail ayakkendath enike onnum mansilayilla
Ithe app il Vanna kathayalle
Thangal ano lipiyil ithe ezhuthiyathe
ഇതേ ആപ്പിൽ വന്ന കഥയോ അത് എന്റെ സ്വന്തം കഥയ അതിന്റെ ക്ലൈമാസ് പോലും എഴുതിട്ടില്ല ചേട്ടാ അപ്പോൾ ആണ് ഒരു റീഡർ എന്നോട് ഈ അക്കൗണ്ടിനെ കുറിച്ച് പറഞ്ഞത് ഇതാണെങ്കിൽ സ്റ്റോറി പോസ്റ്റ് ആക്കാനെ പറ്റുന്നുള്ളു എന്റെ ഐഡി ഓപ്പൺ ആകുന്നില്ല password incorrect എന്നാണ് കാണിക്കുന്നത്
അങ്ങനെ ഒരു കഥ ഉണ്ടെങ്കിൽ കഥയൂടെ
പേര് അല്ലങ്കിൽ അത് എഴുതിയ ആളുടെ
പേര് ഒന്ന് കമെൻ്റ് ചെയ്യണം ഒന്ന് വായിച്ചു
നോക്കണം അതാ plzzzzzzzzzzzzzzz മറക്കരുതേ
Dark dhaliazz enna peril thanne ulla oru writer ane kandathe athil climax വന്നിട്ടില്ല
Pl ane vayiche
അത് ഞാൻ അല്ലേ ???
സർച്ച് ചെയ്തു നോക്കിയിട്ട് ഇത്
മാത്രമേ എനിക്ക് ഈ പേരിൽ
കാണാൻ പറ്റിയത് അങ്ങനെ
ഒരു കഥ ഞാൻ ഇതിൽ ഇതുവരെ
കണ്ടിട്ടില്ല പിന്നെ ഞാൻ ഈ സൈറ്റിൽ
വായന തുടങ്ങുന്നതിനു മുൻപ് ഉണ്ടെങ്കിൽ
അറിയില്ല ഏതാണ്ട് ഒരു വർഷത്തിനു
മുകളിൽ ഞാൻ സ്ഥിരം വായനക്ക്
കയറുന്ന ഒരു സൈറ്റ് ആണ് ഇത്
അതിനാൽ ആണ് ഒന്ന് ചൊതിച്ചത്
ഈ കഥ പ്രതിൽപി യിൽ പബ്ലിഷ്
ചെയ്ത കഥയാണ് ഏതാണ്ട് ഇപ്പൊൾ
45 പാർട്ട് എങ്കിലും ആയി കാണും
ഇപ്പോളും ഡെയിലി ഇതിൻ്റെ പാർട്ട്
വന്ന് കൊണ്ടിരിക്കുവന് തങ്ങൾക്ക്
വേണം എങ്കിൽ ഒന്ന് ചെക്ക് ചെയ്യാം
താങ്കൾ വായിച്ച കഥയാണോ ഇത്
എന്ന് [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] ഇത്
തന്നെയാണ് അവിടത്തെ പേരും
താങ്ക്സ് അബിയേട്ടാ ??
ഹലോ ഇതിലും ഉണ്ടായിരുന്നോ
ഞാൻ ഇപ്പോള കണ്ടത് എങ്കിലും
ഞാൻ വായിച്ച കഥ എന്ന് കരുതി
അങ്ങനെ പോകാൻ പൊട്ടുമോ
അതാ കഥ എല്ലാപേരും വായിക്കണം
സപ്പോർട്ട് ചെയ്യണം
താങ്ക്സ് അബിയേട്ടാ
?. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
Kore pere parichaya peduthi aarum ullil kerittilla….varum bhagangalil kerumayirikkum…..ammayi amma pore allallo prethikaram thanne alle
അല്ല മിക്സഡ് ആണ് ??