കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 129

ഇച്ഛാ……….. നിങ്ങൾ എന്നെ ചതിക്കുക  ആയിരുന്നോ…….. ഒരു തുരുമ്പു ഇഷ്ടം പോലും ഈ 8 മാസത്തിനിടയിൽ  നിങ്ങൾക്കു തോന്നിയില്ലേ…………വെറും പ്രതികാരത്തിനു  വേണ്ടി മാത്രം ആയിരുന്നോ നിങ്ങൾ എന്നെ സ്നേഹിച്ചത്……….. നിങ്ങളുടെ കണ്ണിൽ കണ്ട പ്രണയം അത്‌ വെറും അഭിനയം  മാത്രം ആയിരുന്നോ………

 

പറ  ഇച്ഛ……… എനിക്ക് അത് അറിയണം…… അവൾ  ഒരു ഭ്രാന്തിയെ പോലെ അലറി……..

നീ ഇല്ലാതെ നിൻറെ പ്രണയവും  സ്നേഹവും ഇല്ലാതെ ഇന്ന് ഈ ദക്ഷ  ഇല്ല……. ഇത് നിൻറെ ദച്ചുന്റെ വെറും ശരീരം  മാത്രം ആണ്……………

 

നമ്മുടെ കുഞ്ഞ്………അവൾ  നെടുവിർപ്പിട്ടു കൊണ്ട് തുടർന്നു………

 

അവള്  പോയി ഇച്ഛ……ഈ അമ്മേ തനിച്ചാക്കി എന്റെ വാവ  പോയി …………… അവളുടെ നാക്ക് കുഴയാൻ തുടങ്ങി………..അത്‌ ഡേവിഡ് തിരിച്ചറിയുകയും  ചെയ്യ്തു………

 

ദച്ചുട്ടാ,……..നീ ഇച്ഛയുടെ മുത്ത് അല്ലേ…….നിന്നേ നഷ്ടപ്പെടുത്താൻ ഇച്ഛക്ക് ആകുമോ…………എന്നോട് ക്ഷമിക്കെടി.,……..ഇച്ഛ വരും  എന്റെ മോൾടെ അടുത്ത് ഇന്ന് ഒരു ദിവസം  നീ ക്ഷമിക്ക്……… നാളെ എന്റെ കൊച്ച് കണ്ണ് തുറക്കുമ്പോൾ ഇച്ഛ നിൻറെ മുൻപിൽ ഉണ്ടാകും…… ഇത്  കുരിശിങ്കൽ  ഡേവിഡ് ജോൺ  തന്റെ  പാതിക്ക് നൽകുന്ന വാക്കാണ് ഇത്‌ …….

 

അവന്റെ  വാക്കുകളിൽ പ്രതിക്ഷ അർപ്പിച്ചു കൊണ്ട് കഴിഞ്ഞ  ഒന്നര വർഷമായി തന്റെ  ഇച്ഛയിയുടെ വരവും  കാത്തിരിക്കുക ആണ്  ആഹ് പാവം  പൊട്ടിപെണ്ണ് ……………… അതും അവന്റെ ജീവിതത്തിൽ  തനിക്ക് ഒരു സ്ഥാനവും  ഇല്ലന്നു അറിയാതെ…….. വർധിച്ച  പ്രതീക്ഷയോടെ അവളുടെ  കാത്തിരുപ്പ് ഇന്നും തുടരുന്നു……….?? എന്നെങ്കിലും തന്റെ  ഇച്ഛ തേടി   തന്നെ വരുമെന്ന പ്രതീക്ഷയിൽ…… ??

 

31 Comments

  1. വായിച്ചിട്ട് നാളെ പറയാട്ടോ… ???

  2. നിധീഷ്

    കലങ്ങിയില്ല…. നല്ലോണം കലക്കി അടുത്തപാർട്ട് ഇട്ടാൽ അത് കഴിഞ്ഞുള്ള പാർട്ടും വായിക്കും… ഇല്ലെങ്കിൽ അടുത്ത പാർട്ടോടെ നിർത്തും… ????

    1. 4 part ഞാൻ ഇട്ടിട്ടുണ്ട് പക്ഷേ ഇട്ട part എനിക് പോലും കാണുന്നില്ല ?

      1. all parts will be published by today and tomorrow

  3. ⅅᗅℛK ⅅℍᗅℒⅈᗅℤℤ (kunjipennu)

    Next part ittittund 4 vare posttittund

  4. നല്ല തുടക്കം ….. ????
    കൊറേ ആൾക്കാരെ പരിചപ്പെടുത്തി …… but ആകെ ഓർമ ഉള്ളത് ദക്ഷ ആൻഡ് ഡേവിഡ് മാത്രം ആണ് ….. ബാക്കി കഥക്ക് വേണ്ടി കാത്തിരിക്കുന്നു….✌?✌?

    അടുത്ത പാർട്ട് വൈകാതെ ഉണ്ടാവോ??

    സ്നേഹത്തോടെ??????

    1. ⅅᗅℛK ⅅℍᗅℒⅈᗅℤℤ (kunjipennu)

      Next part ittittund 4 vare posttittund

  5. രാഗേന്ദു

    Dark daliaz enna author idyil thanne reply kodukan sramikutto ilenkil vayanakarkk confuse avum..
    Katha nannayitund. Adutha bagam waiting

    1. ⅅᗅℛK ⅅℍᗅℒⅈᗅℤℤ (kunjipennu)

      ഒരുപാട് സന്തോഷം? ഇതേ പേരിൽ റിപ്ലൈ കൊടുക്കാം കൺഫ്യൂഷൻ ആവണ്ട ??

  6. ഫ്രണ്ട്‌സ് ഞാൻ രണ്ടു part ഒന്നിച്ചു പോസ്റ്റി എനിക്ക് കാണുന്നില്ല നിങ്ങൾക്കു കാണാമോ ?? ഇതിൽ എനിക്ക് ഒന്നും മനസിലാവുന്നില്ല ??എന്റെ സ്റ്റോറി മുന്നോട്ട് വായിക്കണം എന്ന് തോന്നുന്നവർക്ക് ലിപിയിൽ വരാം ??അവിടെ 50 പാർട്ടിൽ കൂടുതൽ ഉണ്ട് ⅅᗅℛK ⅅℍᗅℒⅈᗅℤℤ ?ഇത് തന്നെ ആണ് കുഞ്ഞിപ്പെണ്ണിന്റെ id

  7. ❤️❤️❤️❤️❤️

    1. ♥️♥️♥️♥️

  8. പാലാക്കാരൻ

    Welcome

  9. മുത്തേ ഇതിലും വന്നു അല്ലെ ??

    1. വന്നു എന്റെ അക്കൗണ്ട് എന്താ ഓപ്പൺ അകത്താത്തത് എന്ന് അറിയുമോ എന്റെ പാസ്സ്‌വേർഡ്‌ അടിച്ചു കൊടുത്തിട്ടു കിട്ടുന്നില്ല ??

      1. puthiya author anel 4 stories or 4 parts publish cheythu mail ayakku author akan

        1. അങ്ങനെ ആണോ ?

        2. ⅅᗅℛK ⅅℍᗅℒⅈᗅℤℤ (kunjipennu)

          Next part ittittund 4 vare posttittund aarkkan mail ayakkendath enike onnum mansilayilla

  10. Ithe app il Vanna kathayalle
    Thangal ano lipiyil ithe ezhuthiyathe

    1. ഇതേ ആപ്പിൽ വന്ന കഥയോ അത് എന്റെ സ്വന്തം കഥയ അതിന്റെ ക്ലൈമാസ് പോലും എഴുതിട്ടില്ല ചേട്ടാ അപ്പോൾ ആണ് ഒരു റീഡർ എന്നോട് ഈ അക്കൗണ്ടിനെ കുറിച്ച് പറഞ്ഞത് ഇതാണെങ്കിൽ സ്റ്റോറി പോസ്റ്റ്‌ ആക്കാനെ പറ്റുന്നുള്ളു എന്റെ ഐഡി ഓപ്പൺ ആകുന്നില്ല password incorrect എന്നാണ് കാണിക്കുന്നത്

    2. അങ്ങനെ ഒരു കഥ ഉണ്ടെങ്കിൽ കഥയൂടെ
      പേര് അല്ലങ്കിൽ അത് എഴുതിയ ആളുടെ
      പേര് ഒന്ന് കമെൻ്റ് ചെയ്യണം ഒന്ന് വായിച്ചു
      നോക്കണം അതാ plzzzzzzzzzzzzzzz മറക്കരുതേ

    3. Dark dhaliazz enna peril thanne ulla oru writer ane kandathe athil climax വന്നിട്ടില്ല
      Pl ane vayiche

      1. അത് ഞാൻ അല്ലേ ???

      2. സർച്ച് ചെയ്തു നോക്കിയിട്ട് ഇത്
        മാത്രമേ എനിക്ക് ഈ പേരിൽ
        കാണാൻ പറ്റിയത് അങ്ങനെ
        ഒരു കഥ ഞാൻ ഇതിൽ ഇതുവരെ
        കണ്ടിട്ടില്ല പിന്നെ ഞാൻ ഈ സൈറ്റിൽ
        വായന തുടങ്ങുന്നതിനു മുൻപ് ഉണ്ടെങ്കിൽ
        അറിയില്ല ഏതാണ്ട് ഒരു വർഷത്തിനു
        മുകളിൽ ഞാൻ സ്ഥിരം വായനക്ക്
        കയറുന്ന ഒരു സൈറ്റ് ആണ് ഇത്
        അതിനാൽ ആണ് ഒന്ന് ചൊതിച്ചത്
        ഈ കഥ പ്രതിൽപി യിൽ പബ്ലിഷ്
        ചെയ്ത കഥയാണ് ഏതാണ്ട് ഇപ്പൊൾ
        45 പാർട്ട് എങ്കിലും ആയി കാണും
        ഇപ്പോളും ഡെയിലി ഇതിൻ്റെ പാർട്ട്
        വന്ന് കൊണ്ടിരിക്കുവന് തങ്ങൾക്ക്
        വേണം എങ്കിൽ ഒന്ന് ചെക്ക് ചെയ്യാം
        താങ്കൾ വായിച്ച കഥയാണോ ഇത്
        എന്ന് [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] ഇത്
        തന്നെയാണ് അവിടത്തെ പേരും

        1. ⅅᗅℛK ⅅℍᗅℒⅈᗅℤℤ (kunjipennu)

          താങ്ക്സ് അബിയേട്ടാ ??

  11. ഹലോ ഇതിലും ഉണ്ടായിരുന്നോ
    ഞാൻ ഇപ്പോള കണ്ടത് എങ്കിലും
    ഞാൻ വായിച്ച കഥ എന്ന് കരുതി
    അങ്ങനെ പോകാൻ പൊട്ടുമോ
    അതാ കഥ എല്ലാപേരും വായിക്കണം
    സപ്പോർട്ട് ചെയ്യണം

    1. താങ്ക്സ് അബിയേട്ടാ

  12. ?. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

  13. Kore pere parichaya peduthi aarum ullil kerittilla….varum bhagangalil kerumayirikkum…..ammayi amma pore allallo prethikaram thanne alle

    1. അല്ല മിക്സഡ് ആണ് ??

Comments are closed.