കൃഷ്ണവേണി
Author: രാഗേന്ദു
Previous Part
ആദ്യമേ വൈകിയതിൽ ക്ഷമ.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായികണം.. നിങ്ങൾ ചിലർക്ക് കഥ പോകുന്ന രീതിയിൽ മടുപ്പ് തോന്നിക്കാണും.. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കഥ പോകാത്തതിൽ ക്ഷമ ചോദിക്കുന്നു.. എന്റെ മനസിൽ ഇത് ഇങ്ങനെ ആണ്.. സ്വീകരിക്കും എന്ന് വിശ്വാസത്തോടെ❤️
ഇതും കൂടി ചേർക്കുന്നു..
ഇതിൽ എയർ ഫോഴ്സ് സംബന്ധമായ വിവരം ചിലത് തെറ്റാവാം അതൊക്കെ നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു.. കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാൻ അത് ചുരുകിയത്. അതുകൊണ്ടാവാം ലാസ്റ്റ് ഭാഗം സ്പീഡ് ആയി തോന്നിയത്.. അവസാനം nb യിൽ പറഞ്ഞിട്ടുണ്ട്.. എന്നാലും ഇവിടെ എടുത്തു പറയുന്നു.. ഇത് ഒരു എക്സ്ക്യൂസ് അല്ല എന്നറിയാം. ഒരു കഥ എഴുതുമ്പോൾ അതിന്റെ എല്ലാം തിരക്കി വേണം എഴുതാൻ എന്നറിയാം.തെറ്റ് പറ്റിയത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. സ്നേഹത്തോടെ❤️
“ഒറ്റക്ക് കിട്ടും അവളെ ഞങ്ങൾക്ക്.. അന്ന് നിനക്ക് അവളുടെ എല്ലു പോലും കിട്ടില്ല..”
കുറച്ചു ദിവസം മുൻപ് സുകന്യ ചേച്ചിയുടെ വീട്ടിൽ പോയി വരുന്ന വഴി.. പെട്ടന്നാണ് മുൻപിൽ ഒരു കാർ ക്രോസ് ചെയ്തു നിർത്തിയത്.. അതിൽ നിന്നും ഇറങ്ങിയത് ബോബിയുടെ അച്ഛൻ ആയിരുന്നു.. അവന്റെ അവസ്ഥക്ക് കാരണം കൃഷ്ണയായതുകൊണ്ട് അവളെ ജീവനോടെ വെക്കില്ല എന്നു ഭീഷണി പെടുത്തി.. പക്ഷെ ഞാൻ അതു അവഗണിച്ചു..
“ഷിറ്റ്.. ”
ഞാൻ സ്വയം പറഞ്ഞു വണ്ടിയുടെ ചാവി എടുത്തു വാതൽ ശക്തമായി അടച്ചു.. അവളെ തനിച്ചു പറഞ്ഞുവിട്ടത്തിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..പാർക്കിങ്ങിൽ ചെന്ന് വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്തു കത്തിച്ചു വിട്ടു.. ഞാൻ അവളെ തേടി ഇറങ്ങി എവിടെ എന്നറിയാതെ..
തുടർന്ന് വായിക്കുക..
****
❤raagu❤ whiting
എല്ലാ പാർട്ടും ഒന്നിൽ കൂടുതൽ വായിച്ചു കഴിഞ്ഞിരിക്കുന്നു ക്ലൈമാക്സ് എഴുതുകയാണ് എന്ന് അറിഞ്ഞു? ഈ കഥ അവസാനിപ്പിക്കാതെ എഴുതികൊണ്ട് ഇരിക്കാമോ? പറ്റില്ല ലാ ലെ ? ??
ഒത്തിരി സ്നേഹം മാത്രം പ്രിയ കൃഷ്‌ണവേണിയോട് (രാഗേന്തു ) ?
ഫ്രൈഡേ അല്ലെങ്കിൽ സാറ്റർഡേ തരാം കേട്ടോ.എഴുതി തീരുമോ എന്ന് അറിയില്ല. എന്നാലും ആ ഡേറ്റിന് തരാൻ ശ്രമിക്കാം. ഇത്രേം വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു. ഒത്തിരി സ്നേഹം കാതിരിക്കുന്നതിൽ.. ❤️
waiting for their love
You will be waiting for eternity
Ok…. ?????? വെയ്റ്റിങ് ആണ്……
Ok chechi waiting for ur magical climax
Ok chechi waiting for ur magical climax
koippalla climax predheekshicha polle aavum nn vijjarikkunnu
ചേച്ചി നാളെ രാത്രി പ്രധിക്ഷിക്കവോ ….?
കാത്തിരിക്കുന്നു…❣️
❤️❤️
കാത്തിരിപ്പ് ആണ് താമസിക്കുന്നതിന് വിഷമം ഇല്ല
എന്നാലും പെട്ടന്ന് തന്നാൽ നന്നായിരുന്നു
Hi ഇന്ദു ചേച്ചി,
ഒരു ദിവസം രാത്രി scroll ചെയ്തപ്പോൾ കണ്ട കഥയാണ് കൃഷ്ണവേണി. Just ഒരു interest തോന്നി വായിച്ചു തുടങ്ങിയതാണ് പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഭയങ്കര ഇഷ്ടം തോന്നി. ഒരു രാത്രി കൊണ്ട് തന്നെ മുഴുവൻ ഭാഗങ്ങളും വായിച്ചു തീർത്തു. പിന്നെ അടുത്ത ഭാഗങ്ങൾ വായിക്കാൻ ഭയങ്കര waiting ആയിരുന്നു. ഇപ്പോൾ ലാസ്റ്റ് part വായിച്ചു കഴിഞ്ഞപ്പോൾ മുതൽ അടുത്ത പാർട്ടിനായി കാത്തിരിക്കുവാണ്. വേഗം വരും എന്ന് predeekshikkunnu. ????
ഒത്തിരി സന്തോഷംട്ടോ.. റിപ്ലൈ തരാൻ വൈകിയതിൽ ക്ഷമിക്കണം.. ഒത്തിരി സ്നേഹം ഒരു രാത്രി കൊണ്ട് മുഴുവൻ വായിച്ചു ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..
സ്നേഹത്തോടെ❤️
ക്ലൈമാക്സ് എഴുതി തുടങ്ങിയെട്ടുള്ളൂ ഈ ആഴ്ച ഉണ്ടാവില്ല.. കുറെ വൈകുന്നുണ്ട് എന്ന് അറിയാം. കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു..തിയതി ഞാൻ വൈകാതെ പറയാം കേട്ടോ. എന്തായാലും അധികം വൈകില്ല.
സ്നേഹത്തോടെ ഇന്ദു❤️
ക്ലൈമാക്സ് അല്ലേ
സമയമെടുത്തു എഴുതിയാൽ മതി.
എന്തായാലും അടുത്ത പാർട്ട് ഓട് കൂടി അവർ പിരിയുമല്ലോ ല്ലേ ?
എത്ര വൈകിയാലും കാത്തിരിക്കും ❤️
അപ്പോ സെറ്റ് ടൈം എടുത്ത് മെല്ലേ.. ezthukko… Pending parts climax വന്ന് വയിക്കാം…???.. എനിക് വയ്യ… ടെൻഷൻ അടിച്ചു നിക്കാൻ അതാ ?
Koyappamilla chechi take ur time
chechi…. kurachokke vaikkiyallum koippalla climax thakarkkkanam wait cheyyum❤️
അവർ പിരിയുമോ ഒന്നിക്കുമോ പറഞ്ഞു തരുമോ………
കാത്തിരിക്കും ??
എന്റെ ഇന്ദു ചേച്ചി അത് കേട്ടാൽ mathi??? ഇപ്പൊ എങ്ങോട്ടും പോകാൻ പറ്റാത്തോണ്ട് ???കഥ വായിക്കാൻ ആണ് main hobby… ശെരിക്കും പറഞ്ഞാൽ ഒരു 6 മാസത്തേക്ക് പെട്ടു poyi??? ഇനി കഥയുടെ climax ആയിരിക്കുമോ
ഈ അടുത്താണ് വായിക്കാൻ തുടങ്ങിയത് 2 കൊണ്ട് ഫുൾ പാർട് വായിച്ചു തീർത്തു ഇപ്പോൾ എന്താകും എന്നുള്ള ആകാംഷ കൊണ്ട് …………എന്നു വരും അടുത്ത പാർട് സൂപ്പർ സ്റ്റോറി പണ്ട് ആഴ്ച പതിപ്പ് ഒക്കെ വായിക്കുന്ന പെങ്ങളെ കളിയാക്കുമായിരുന്നു ഇപ്പോൾ ഈ സൈറ്റിന്റെ അടിക്ട് ആയി ലൗ ആക്ഷൻ ഡ്രാമ ക്ലൈമാക്സ് കസയിഞ്ഞത് കൊണ്ട് ഒരു സമാദാനം ഉണ്ട് ഇത് പോലുള്ള കുറച്ചു കഥകൾ എന്താകും എന്നുള്ള കാര്യം ഓർത്തു വന്നോ എന്നു അറിയാൻ ഇടക്ക് ഇടക്ക് വന്നു തുറന്നു നോക്കൽ ആണ് …കഥാകൃതിന് ഒരു ബിഗ് സല്യൂട്ട്…. സൂപ്പർ സ്റ്റോറി
ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്.. തിയതി വൈകാതെ പറയാം. എഴുതി തുടങ്ങിയെട്ടുള്ളൂ.. എന്തായാലും അധികം നീളില്ല.
സ്നേഹത്തോടെ❤️
Nale engilum???
?Plssss
നാളെയോ?
ഈ WEEK ഉണ്ടാവോ ചേച്ചി
ഇല്ലാട്ടോ❤️
Adutha part eppol varum?
വൈകാതെ പറയാം
Chechi nale undako ?
❤️❤️
നാളെയോ?. വൈകാതെ തരാം.
എപ്പോഴാ അടുത്ത പാർട് തീയതി പറയുമോ
ഇതെന്താ നിയോഗം നാലാം ഭാഗമോ ? ? ?
??
? ? ?
ബാക്കിയുള്ള 3 പാർട്ടുകൾ സുഖമില്ലാത്തതിനാൽ വായിക്കാൻ വൈകി.. ഇന്നലെ മുതലാണ് വായിച്ചു തുടങ്ങിയത്..
വളരെ മനോഹരമായി തന്നെ കഥ പറഞ്ഞു പോകുന്നുണ്ട്.. പൈങ്കിളി അധികം കലർത്താൻ ശ്രമിക്കാതെയുള്ള അവതരണം വായ്നാസുഖം നൽകുന്നുണ്ട്.. പാർട്ടുകൾ ഓരോന്നും കഴിയുന്ന മുറയ്ക്ക് എഴുത്തു മികച്ചതായി വരുന്നുണ്ട്.. ഒരു ടോം ആൻഡ് ജെറി കളി പോലെയാണല്ലോ ഇപ്പോഴും രണ്ട് പേരും?..എന്താകുമോ എന്തോ..പരിചിതമല്ലാത്ത കഥാ സന്ദർഭങ്ങൾ കൈയ്യടക്കത്തോടെ എഴുതാൻ ശ്രമിച്ചിട്ടുണ്ട്.. പ്രത്യേകിച്ച് ട്രെയിനിങ് ന്റെ കാര്യങ്ങൾ.. വരുന്ന പാർട്ട് ഇതിലും മികച്ചതാക്കാൻ കഴിയട്ടെ.. ആകാംഷയോടെ കാത്തിരിക്കുന്നു.. ആശംസകൾ ഇന്ദൂസ്??
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
നോക്കാം എന്താവും എന്ന്. ടോം ആൻഡ് ജെറി അതുപോലെ തുടരുമോ അതോ അവർ ഒന്നികുമോ എന്ന്. വൈകിയാണെങ്കിലും വയ്ച്ചുല്ലോ അതിൽ പരം സന്തോഷം വേറെ ഇല്ല. അസുഖം മാറി എന്ന് വിശ്വസിക്കുന്നു..
സ്നേഹത്തോടെ❤️
Chechyeee….next part ennaaa
?????
വൈകാതെ
Ith ippo vindum sagadam anallo enthayalum kollam pne kurach vaygipoi..????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️
ഈ കഥയ്ക്ക് ആദ്യമായാണ് അഭിപ്രായം പറയന്നത് ഇതിന്റെ എല്ലാം ഭാഗവും ആദ്യം തന്നെ വായിക്കാറുണ്ട് ഇത് ഇത്ര മനോഹരമായി എഴുതിയ കഥാകാരിക്ക്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി സന്തോഷം. സ്നേഹവും❤️
ധാവണിയും ബുള്ളറ്റും ഒരു ചേർച്ച ഇല്ലല്ലോ അലുവയും ചാള കറിയും പോലെ
എനിക്ക് അലുവയും ചാള കറിയും ഇഷ്ടം ആണ്?
അർച്ചന,ലിസ ഈ പാർട്ടിൽ വന്നതുപോലെ അടുത്ത ഭാഗത്തു റോഷന്റെ ഹെലികോപ്റ്റർ പൈലറ്റ് ആയി കൃഷ്ണയെ പ്രതീക്ഷിക്കാമോ ?
?? എംകെ എന്നെ ഓടിച്ചിട്ട് തല്ലും.
?
അടുത്ത ഭാഗം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു ❤️ ലീവ് തീരാറായി 18ഇന് തിരികെ പോണം
നിങ്ങളെ എനിക്ക് പേടിയാ?.
ആണോ വൈകാതെ തരാംട്ടോ.❤️
Please don’t. ഞാൻ എന്താണ്ഞാ അത്ൻ പറഞ്ഞത്താ എന്ന്ഴെ താഴെ ഒരു കമന്റ് റിപ്ലൈ ഇട്ടു.. ബട്ട് its ഗോൺ. Pardon
അല്ല ഞാൻ ആണ് സോറി ചോദിക്കേണ്ടത്. തെറ്റ് എന്റെ മേൽ ആല്ലേ. പിന്നെ നിങ്ങളുടെ replyum വന്നില്ല സോ ദേഷ്യം ആണ് കരുതി
പേർസണൽ എന്ന വാക്ക് ഉപയോഗിച്ചോ അതാവും പോയത്. ബട്ട് താങ്കൾ ശരിയായത് പറഞ്ഞു തന്നതിൽ നന്ദി. കാരണം ഞാൻ ആദ്യം നോക്കിയപ്പോൾ ഫിസിക്കൽ ഒക്കെ കണ്ടു അത് കൊണ്ടാണ് അതൊക്കെ എഴുതിയത്. പിന്നെ അവർ തമ്മിൽ ഉള്ള കോമ്പിനേഷൻ സീൻ അതൊക്കെക് ആണ്. പിന്നെ അവസാന നിമിഷം നോക്കിയപോകൾ ആണ് അതിൽ പ്രസക്തി ഇല്ല എന്ന് കണ്ടത്. പിന്നെ മാറ്റാൻ സാധിച്ചില്ല. പറഞ്ഞ തീയതി കൊടുത്തു ശീലിച്ചും പോയി. അതുകോണ്ടാണ് അവസാനം nb വച്ചത് തന്നെ. ആരും മിസ് ഗൈഡ് ആവാതെ ഇരിക്കാൻ സോ സോറി
പിന്നെ ഇങ്ങനെ ഉള്ള ജോലിക്ക് physical fitness ആവിശ്യം ഉള്ളത് തന്നെ അല്ലെ.
ചേച്ചി ചോതിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ലേ , അടുത്ത പാർട്ട് എന്നാ തരുവാ , എനിക്കറിയാം ക്ലൈമാക്സ് പാർട്ടാണ് ടൈം എടുക്കുമെന്ന് , എന്നാലും ഒരു ഫാൻ എന്ന നിലയിൽ ചുമ ചോദിച്ചന്നെ ഉള്ളു ? പതുകെ ടൈം എടുത്ത് എഴുതിയാൽ മതി , തിരക്കൊന്നുമില്ല ??
തുടങ്ങിയിട്ടുള്ളൂ. വൈകാതെ തരാം❤️
ചേച്ചി കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. ക്ലൈമാക്സിനായി കാത്തിരിക്കുന്നു. സ്നേഹം മാത്രം❤️❤️
ഒത്തിരി സന്തോഷം .സ്നേഹവും❤️
❤raagu❤
ഹായ്
രാഗേന്ദു , 13 പര്‍വങ്ങള്‍ താങ്കള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു . ഞാന്‍ ഇതെഴുതുമ്പോള്‍ ചിലപ്പോള്‍ താങ്കള്‍ 14ആം പര്‍വത്തിന്റെ പണിപ്പുരയിലായിരിക്കാം. ഒരു പക്ഷെ നിങ്ങള്‍ സൂചന നല്‍കിയത് പോലെ ഇതൊരു പര്യവസാനം ആയിക്കൂടെന്നുമില്ല . ഈ കഥ തുടങ്ങുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ . ക്ഷുഭിത യൌവനം . അതിവേഗ വാഹനങ്ങളെ സ്നേഹിക്കുന്ന ആഗോള കാഴ്ചപ്പാടുള്ള ഒരു I don’t Care ആറ്റിറ്റ്യൂഡ് ഉള്ള ഒരു മലയാളി യുവാവ് . അയാള്‍ അഭ്യസ്ത വിദ്യനാണ് അദ്ധ്യാപകനാണ് . പിന്നീട് നിങ്ങള്‍ അയാളെ പെട്ടെന്ന് തന്നെ ഒരു വിവാഹപന്തലിലെത്തിച്ചു . അയാളുടെ വീക്ഷണ കോണിലൂടെ കഥപറഞ്ഞെങ്കിലും, പിന്നീടു പലപ്പോഴും അയാളെ പഴിയും കുത്തുവാക്കുകളും കേള്‍പ്പിച്ചു . പല തെറ്റിദ്ധാരണകളിലൂടെയും തമ്മില്‍ കലഹിച്ച രണ്ടു പേരെയും ഇണക്കി ഒരു കൂരക്കു കീഴില്‍ കൊണ്ടെത്തിച്ചു . സ്വപ്ന സാക്ഷാത്കാരം ലക്ഷ്യമാക്കി കൃഷ്ണവേണിയെ പരിശീലിപ്പിച്ചു ഗഗനചാരിണി ആക്കാന്‍ വേണ്ടി പ്രവേശന പ്രതിഭന്ധങ്ങള്‍ തരണം ചെയ്യിച്ചു . ഇനി നിങ്ങള്‍ പറഞ്ഞ പോലെ കഥയുടെ പര്യവസാനം .. ശുഭമായിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു .
മുന്‍പേ ഉള്ളവയെ ചേര്‍ത്ത് പരിശോധിക്കുകയാണെങ്കില്‍ താങ്കളുടെ അക്ഷരങ്ങള്‍ക്ക് തീക്ഷ്ണതയും വാക്കുകള്‍ക്ക് സ്ഫുടതയും വര്‍ധിച്ചിരിക്കുന്നു ഈ സൃഷ്ടിയുടെ തുടക്കത്തില്‍ തന്നെ . പോകെ പോകെ അവസാന പര്‍വങ്ങളില്‍ താങ്കളുടെ ഭാഷ ശൈലി വീണ്ടും മികച്ചതായി തന്നെ ആണ് എന്ന്‍ പറയാതെ നിര്‍വാഹമില്ല .
ഇതുപോലെ ഒരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി സഹോദരി.കൃഷ്ണവേണിക്ക് ശേഷവും താങ്കളില്‍ നിന്നും ഇനിയും മികച്ച രചനകള്‍ പ്രതീക്ഷിക്കുന്നു ..
സുധീഷ് കൈലാസ് എഴുത്തച്ഛൻ
ഒത്തിരി സന്തോഷം വിലയറിയ അഭിപ്രായത്തിനു.. നല്ല വാക്കുകൾക്ക്..
എന്റെ എഴുത്തുൽ മാറ്റം ഉണ്ട് എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ..
മറുപടി ചെറുതാണെകിൽ ക്ഷമിക്കണം വാക്കുകൾ ഇല്ല അതുകൊണ്ടാണ്..
ഒത്തിരി സ്നേഹം❤️
കുറച്ചു നല്ല കഥകൾ suggest ചെയ്യാമോ
അഭിപ്രായം പറയാൻ വൈകി എന്നറിയാം. നമ്മുടെ അവസ്ഥ അങ്ങനെയായി പോയി. കുറേ നാളായി വല്ലാത്തൊരു മടുപ്പ്. ഒന്നും ചെയ്യാനായി തോന്നുന്നില്ല. അങ്ങനെയൊരു അവസ്ഥയിലായിപ്പോയി.
കഴിഞ്ഞ ഭാഗത്തേക്കാൾ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടുള്ള ഭാഗമായിരുന്നു ഇത്. ഇത്തവണ രണ്ടു കാര്യങ്ങളിൽ വളരെ നല്ല രീതിയിൽ താങ്കൾ ബുദ്ധിയുപയോഗിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം, അന്നത്തെ കലോത്സവത്തിന് ശേഷമുള്ള ഭീഷിണി എങ്ങനെ മാനേജ്‍ ചെയ്യുമെന്ന് ആലോചിച്ച നേരത്ത് താങ്കളുടെ മനസ്സിൽ തോന്നിയ ബുദ്ധിയായിരിക്കാം നിയോഗത്തിലെ കഥാപാത്രങ്ങളെ കാമിയോ റോളിൽ കൊണ്ടുവന്നത്. അതാകുമ്പോൾ പിന്നെ എളുപ്പം വില്ലൻ കഥാപാത്രങ്ങളെ ഒഴിവാക്കാമല്ലോ.
രണ്ടാമതായി ബുദ്ധിയുപയോഗിച്ചത് ആ ട്രെയിനിങ് സംഭവത്തിലാണ്. കഥ തുടങ്ങുമ്പോഴേ പറഞ്ഞതാണ് എയർ വിംഗ് ട്രെയിനിങ്ങിനെ പറ്റി കാര്യമായി അറിയില്ലെന്നും എല്ലാം ഗൂഗിൾ ചെയ്തുമാണ് നോക്കിയതെന്നും. എന്നാൽ കഥ വായിക്കുന്നവർ പിന്നെയും ലോജിക് നോക്കിയാലോ എന്ന് തോന്നിയതുക്കൊണ്ടാകാം താങ്കൾ അവിടെ ഒരു ചെറിയ ബുദ്ധിയുപയോഗിച്ചത്. ഇമ്മാതിരി ട്രൈനിങ്ങിന് മുൻകൈയെടുക്കുന്ന ആഷ്ലിയും ഇത് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത് എന്ന് ഒരു ഭാഗത്തിൽ എഴുതിയിട്ടുണ്ട്. അങ്ങനെയാകുമ്പോൾ സ്വഭാവികമായും ആരെങ്കിലും ഈ ഡൌട്ട് ചോദിച്ചു വന്നാൽ ഈസിയായി വാദിക്കാം ഇതിലെ നായകനും ഗൂഗിൾ നോക്കിയുള്ള അറിവ് മാത്രമേയുള്ളൂന്ന്.
ഈ ഭാഗവും നന്നായിട്ടുണ്ട്. ഇനി വരാൻ പോകുന്നത് ക്ലൈമാക്സ് ആണെന്ന് തോന്നുന്നു. അങ്ങനെയാണോ ?
ഒത്തിരി സന്തോഷം നിഖില ഇഷ്ടപെട്ടത്തിൽ.
അതെ വില്ലന്മാരെ കടയോടെ അങ് പൂട്ടിയെകാം എന്ന് കരുതി നിയോഗത്തിൽ നിന്ന് ലിസയെ ഇറക്കിയതാണ്.?
പിന്നെ രണ്ടാമത് പറഞ്ഞത്. അത് ചിന്തിച്ചല്ല എഴുതിയത്. കാരണം അവനും ഇതേ കുറിച് അധികം അറിവ് ഇല്ല എന്നെ പോലെ. സോ ഞാൻ എന്താണോ ചെയ്തത് അത് എഴുതി എന്നുള്ളൂ. എന്നിട്ടും ചോദ്യങ്ങൾ ആയി ഒരു എയർഫോഴ്സിൽ ജോലി ചെയുന്ന ഒരു വ്യക്തി തന്നെ നേരിൽ വന്നു.പക്ഷെ എനിക്ക് അറിയുന്നത് ഞാൻ എഴുതി എന്നെ ഉള്ളു.
ആ procedures ഒക്കെ എങ്ങനെ എഴുതും എന്ന് ആലോചിച്ചത് കൊണ്ടാണ് ഇത്രേം ഈ പാർട്ട് വൈകിയത്. അതുകൊണ്ട് തന്നെ ആണ് അവസാന ഭാഗം സ്പീഡ് ആക്കിയതും.
സ്നേഹത്തോടെ❤️
chechi…kaathirip kurach vedhana ulla karyam aanangillum sarallaaa chechi time eduth kadha adi Poli aayi ezhuthikko ttooo.
ഒത്തിരി സ്നേഹം❤️
chechi….. kathirip kurach vedhana aanellum saralla time eduth adipoli aayi ezhuthikko ttooo ?