കൃഷ്ണവേണി
Author: രാഗേന്ദു
Previous Part
ആദ്യമേ വൈകിയതിൽ ക്ഷമ.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായികണം.. നിങ്ങൾ ചിലർക്ക് കഥ പോകുന്ന രീതിയിൽ മടുപ്പ് തോന്നിക്കാണും.. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കഥ പോകാത്തതിൽ ക്ഷമ ചോദിക്കുന്നു.. എന്റെ മനസിൽ ഇത് ഇങ്ങനെ ആണ്.. സ്വീകരിക്കും എന്ന് വിശ്വാസത്തോടെ❤️
ഇതും കൂടി ചേർക്കുന്നു..
ഇതിൽ എയർ ഫോഴ്സ് സംബന്ധമായ വിവരം ചിലത് തെറ്റാവാം അതൊക്കെ നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു.. കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാൻ അത് ചുരുകിയത്. അതുകൊണ്ടാവാം ലാസ്റ്റ് ഭാഗം സ്പീഡ് ആയി തോന്നിയത്.. അവസാനം nb യിൽ പറഞ്ഞിട്ടുണ്ട്.. എന്നാലും ഇവിടെ എടുത്തു പറയുന്നു.. ഇത് ഒരു എക്സ്ക്യൂസ് അല്ല എന്നറിയാം. ഒരു കഥ എഴുതുമ്പോൾ അതിന്റെ എല്ലാം തിരക്കി വേണം എഴുതാൻ എന്നറിയാം.തെറ്റ് പറ്റിയത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. സ്നേഹത്തോടെ❤️
“ഒറ്റക്ക് കിട്ടും അവളെ ഞങ്ങൾക്ക്.. അന്ന് നിനക്ക് അവളുടെ എല്ലു പോലും കിട്ടില്ല..”
കുറച്ചു ദിവസം മുൻപ് സുകന്യ ചേച്ചിയുടെ വീട്ടിൽ പോയി വരുന്ന വഴി.. പെട്ടന്നാണ് മുൻപിൽ ഒരു കാർ ക്രോസ് ചെയ്തു നിർത്തിയത്.. അതിൽ നിന്നും ഇറങ്ങിയത് ബോബിയുടെ അച്ഛൻ ആയിരുന്നു.. അവന്റെ അവസ്ഥക്ക് കാരണം കൃഷ്ണയായതുകൊണ്ട് അവളെ ജീവനോടെ വെക്കില്ല എന്നു ഭീഷണി പെടുത്തി.. പക്ഷെ ഞാൻ അതു അവഗണിച്ചു..
“ഷിറ്റ്.. ”
ഞാൻ സ്വയം പറഞ്ഞു വണ്ടിയുടെ ചാവി എടുത്തു വാതൽ ശക്തമായി അടച്ചു.. അവളെ തനിച്ചു പറഞ്ഞുവിട്ടത്തിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..പാർക്കിങ്ങിൽ ചെന്ന് വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്തു കത്തിച്ചു വിട്ടു.. ഞാൻ അവളെ തേടി ഇറങ്ങി എവിടെ എന്നറിയാതെ..
തുടർന്ന് വായിക്കുക..
****
Really excited to read the climax part!!!
Thanks.
ഒത്തിരി സ്നേഹം❤️
മിസ്സ് ഇന്ദൂസ് അറിയാൻ എനിക്ക് കഥ ബാക്കി വേണം വായിക്കാൻ വേറെ ഒന്നും ഇല്ല?…ബോർ അടിക്കുന്നു..പെട്ടെന്ന് കിട്ടാൻ വല്ല മന്ത്രോമുണ്ടോ..അപരാജിതൻ വന്നിരുന്നേൽ അത് വായിക്കാർന്നു..അതുമില്ല…നിയോഗവും തീർന്ന് എംകെ ടെ പൊടിപോലും കാണാനില്ല..വായിക്കുന്ന വേറെ കഥകൾ ആണേൽ ഇഷ്ടപ്പെടുന്നുവില്ല ??…ബല്ലാത്ത അവസ്ഥ?♂️..പിന്നെ ക്ലൈമാക്സ് കൂടെ ഇട്ടിട്ട് സാധിക്കുമെങ്കിൽ ഇതൊരു pdf ആക്കി തരണേ…അപ്പൊ ശെരിയെന്ന ഇവിടെ നിന്നിട്ട് കാര്യവില്ലലോ…വേറെ വല്ലോം ഒണ്ടേൽ തപ്പട്ടെ??♂️
അയ്യോ.. ആരും കേക്കണ്ട. പ്രിതേകിച്ചു പ്രമുഖ നിരൂപകർ?. എന്റെ കഥ ഇത്രേ ഇഷ്ടപ്പെടുന്നതിൽ ഒത്തിരി സന്തോഷം. വൈകാതേ തരാട്ടോ.എഴുതി തുടങ്ങിയെട്ടില്ല.
എന്തായാലും സമയം എടുത്തു എഴുതാം. എന്നാലും അവസാന നിമിഷമേ എനിക്ക് എഴുതാൻ മൂഡ് വരുള്ളൂ എന്തൊരു വൃത്തികെട്ട സ്വഭാവം ആണല്ലേ??
എഴുത്തല്ലേ വലിയൊരു പ്രോസസ്സ് അല്ലെ സമയം എടുത്തോളൂ..വെയ്റ്റിംഗ്?
Ipoo aan kadha aadhyam aayitt vaayikunne… Ivare avasaanam onnippichillenkil naayika nannikettaval Aayi pokum… Pinne Avante aagraham and concept nadannu…
Bike irikkunna Penn
Keralathil living together…
Angane angene ellam….
So ini avare onnippichillenkil writerine kothukk kuthi kollum….
??❤️❤️
Bike irikkunna alla kodukkunna….
Ooh veendum spelling mistake…..
Bike ഓടിക്കുന്ന…
??
ഒത്തിരി സന്തോഷം വായ്ച്ചതിൽ..അതെ അവന്റെ കൻസെപ്റ്റ എല്ലാം നടന്നു. ഇനി നോക്കാം. എന്താവും എന്ന്. ശരിക്കും അവൾ നന്ദി ഇല്ലാത്തവൾ ആണോ?
അവസാനം കൊതുക് കുത്തി കൊല്ലുമോ എന്നെ ആവോ?.
ഒത്തിരി സ്നേഹം❤️
Dhe ingane tension adipich njan thatti poyal ente pillerkk sechi chilavin kodukkendi varum paranjekkam… ?
nenjilettiya adutha kadhayum theeran povukayanannath theera dukkaman
niyogam theernathinte dukkam ith vare mariyittilla
pinne ith vanna udane nyan vayichirunnu pathirathriyayath kond vayich angane urangipoyi comment idan sadichilla athil kshama chodikunu
ക്ഷമ അപ്പൊ ഞാൻ ആണ് ചോദിക്കേണ്ടത്. കഥ പാതിരാത്രിയിൽ ഇടുന്നത് കോണ്ട്. എന്തായാലും വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം.
കഥ നെഞ്ചിലേറ്റിയത്തിൽ ഒത്തിരി സ്നേഹം.❤️
pinne ennatheyum pole
kadha thimirthu
twistin oru panyavum illatha kadha
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ട്വിസ്റ്റ് ഇഷ്ടമല്ലേ??
സ്നേഹത്തോടെ❤️
twistellam ishtaman
pakshe ithorumathiri mattedtha twist aayi poyi
hihi
ഹി ഹി
ഇത്ത എന്ത് പറയുന്നു. വേണി പോയതിൽ ഹാപ്പി ആയി കാണുമല്ലോ?
itha kadha vayichitilla nyan ummante veetil aayirunnu kadha vanna ann
sadharana nyan vayich kodukkarayirunnu pathiv ith nyan vayichath kond ithayod thaniye vayikkan paranyu
അഹ് വായിച്ചാൽ അഭിപ്രായം പറയാൻ പറയു.
le ashley
appo nyan araayi
ഫ്രീ ബേർഡ്?
free bird aaya santhosathil shila kanakke ninn poyi alle
അത് കുറച്ച് സാഹിത്യം പരമായി പറഞ്ഞതാ?
odukkathe sahithyam thanne
?
രാഗേന്ദു,.
ഞാൻ മൂന്ന് നാല് ദിവസം മുൻപാണ് കൃഷ്ണ വേണി വായിച്ചു തുടങ്ങിയത്.. ഇന്നലെ രാത്രിയോടെ 13 ഭാഗങ്ങളും വായിച്ചു കഴിഞ്ഞു.
ഒരു കുറ്റവും പറയാനില്ലാത്ത ഒരു നല്ല പ്രണയകഥ.. One സൈഡ് പ്രണയമാണ് ഇപ്പോളും പുറമെ കാണുന്നെ എന്നാലും പ്രണയമാണ് . അതില്ലായിരുന്നു വെങ്കിൽ ആഷ്‌ലി ക്ക് വേണിയെ ഇങ്ങനെ സംരക്ഷിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ. ഇനി ash ന്റെ സ്റ്റൈലിൽ പറയുവാന്നെ. Its not only humanitarianism. Its something kind hearted humanity and love. Love towards his soulmate . അങ്ങനെ ചിന്തിക്കാനാ എനിക്കിഷ്ടം. കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചത് മുത്തശ്ശൻ, ആഷിന്റെ മോം and ഡാഡ്. ലിനു, രേവതി പിന്നെ മിഷേൽ മിസ്സ്. . etc. അഷ്‌നെ കുറിച്ച് നല്ലോണം അറിയുന്ന മിഷേൽ അവനെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിനെ പ്രസക്തി ഇല്ല. ???. അല്ലെ വേണി വേറെ വിവാഹം കഴിക്കണം . അതിന് തത്കാലം സാധ്യത ഇല്ലേ ഇല്ല. അവൾ ചാടിക്കേറി ഉടനെ ആരേലും വിവാഹം കഴിക്കുമോ … നോ നെവർ. .
അപ്പോ പിന്നെ ക്ലൈമാക്സ്. എന്ത് ട്വിസ്റ്റ് ആണ് എന്ന് കണ്ടറിയാം. ചില ഭാഗങ്ങളുടെ ചില സ്ഥലത്തു വേഗത കൂടുതൽ ആയിരുന്നു എന്നൊഴിച്ചാൽ ഇതുവരെ ഉള്ള എല്ലാഭാഗങ്ങളും simply അമേസിങ് ???❤️❤️❤️❤️???
എന്റെ കെട്ടിയോന് nandhi❤️. അദ്ദേഹം ആണ് ഇത് വായിക്കാൻ പറഞ്ഞെ . തിരക്ക് മൂലം വായന കുറവായിരുന്നു.. ഇപ്പോൾ ഒന്നര വർഷമായി കോവിഡ് ഞങ്ങളെ വളരെ ടെൻഷൻ ഇൽ ആക്കിയിരിക്കുവാ അപ്പോൾ അദ്ദേഹം സജസ്റ് ചെയ്തതാ വായന വീണ്ടും തുടങ്ങാൻ.. പ്രണയം ഇഷ്ടമായതുകൊണ്ടും. ഇപ്പോഴും ഞങ്ങൾ പ്രണയത്തിലായാകൊണ്ടും. പ്രണയ കഥകൾ വായിക്കാനാ കൂടുതൽ ഇഷ്ട്ടം . ❤️❤️ എന്നുവെച്ചു പൈങ്കിളി മാത്രം അല്ല കേട്ടോ ???…
രാഗേന്ദു. ?????❤️❤️❤️❤️???. ഹൃദയത്തിന്റെ അടിതട്ടിൽ നിന്നും അഭിനന്ദനങ്ങൾ ???????❤️❤️❤️❤️.
ഇതോണ്ട് നിറുത്തി പോകരുത്. ഇനിയും കൂടുതൽ എഴുതണം.
നന്ദി. ഇങ്ങനെ ഒരു നോവൽ എഴുതിയതിനു ??❤️❤️❤️❤️.
With warm ലവ്.. ❤️❤️.
ബിന്ദു
ഹായ് ചേച്ചി..
ഈ കോംമെന്റ് കുറെ പ്രാവിശ്യം പോസ്റ്റ് ചെയ്തു അല്ലെ.. അതിൽ നിന്ന് ഒരണം ഞാൻ പുറത്തു കൊണ്ടുവന്നു. എന്തോ പറ്റിയതാണ് അഡ്മിൻ ഡോക്ടറുടെ ലീല വിലാസങ്ങൾ?.
ഒത്തിരി സന്തോഷം ചേച്ചി ഇഷ്ടപെട്ടത്തിൽ. ജോർജേട്ടൻ പറഞ്ഞിരുന്നു കോംമെന്റ് വരും എന്ന്. ഈ അക്ഷര തെറ്റൊക്കെ ഉള്ളത് കൊണ്ട് ഇഷ്ടമാവോ എന്ന് ഒരു പേടി ഉണ്ടായിരുന്നു.
പിന്നെ കഥ..എല്ലാം കഥാപാത്രങ്ങൾ ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം.. നോക്കാം ഇത്രേം ഭാഗം ട്വിസ്റ്റ്‌ഇട്ട് എല്ലാവരെയും മുള്ളുമെൽ നിർത്തി എന്ന പറയുന്നത്. ക്ലൈമാക്സിൽ എന്താവും എന്ന് നോക്കാം. നിരാശപ്പെടുത്തില്ല. പിന്നെ ഇതിൽ പ്രണയം കുറവ് ആണ്. പൈങ്കിളി എന്തോ ആഷിന് ചേരില്ലാത്ത പോലെ തോന്നി അതാ ഇതിൽ പൈങ്കിളി കൊണ്ടുവരാഞ്ഞത്.. എന്റെ ഇതിനു മുൻപ് ഉള്ള കഥയിലും ഇല്ല എന്നാണ് വിശ്വാസം
തിരക്കിൻറെ ഇടയിൽ വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം ഒപ്പം സ്നേഹവും. പിന്നെ ജോര്ജെട്ടനോട് നന്ദി ചേച്ചിയെ കൊണ്ട് വായിപ്പിച്ചതിനു. എന്നും പ്രണയിച്ചോണ്ടിരിക്കുക..സ്നേഹത്തോടെ ❤️
ചേച്ചി
കഥ വന്ന ദിവസം തന്നെ കണ്ടിരുന്നു വായിക്കാൻ പറ്റിയ മൂഡിൽ അല്ലാതിരുന്നതിനാൽ ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത് .
ഈ ഭാഗവും നന്നായിട്ടുണ്ട് ?
ഈ കഥയിൽ ഇത് വരെ ഞാൻ മിസ്സ് ചെയ്തിരുന്നത് പഴയ വേണിയെ ആയിരുന്നു
അത് ഈ ഭാഗത്തിലൂടെ മാറി കിട്ടി.
Mk യുടെ കഥാപാത്രങ്ങളെ ഇങ്ങോട്ടേക്കു ഇറക്കിയത് നന്നായിരുന്നു.
എങ്കിലും ലിസ ക്ക് പകരം രാഗേന്ദുവിനെ ഇറക്കമായിരുന്നു ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤️❤❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
ലിസ അവൾക്ക് എന്തോ സ്‌പെഷ്യൽ ഡ്യൂട്ടി കൊടുത്തു. പുള്ളിക്കാരി ബിസിയായത് കൊണ്ട?.
ഒത്തിരി സ്നേഹം❤️
കഥ വളരെ ഇഷ്ടമായി…
ഞാൻ ഈ സൈറ്റിലേക്ക് ചേക്കേറിയത് ഒരു കഥക്കുവേണ്ടി മാത്രമായിരുന്നു ആ ഇടക്ക് കുറച്ച കഥകൾ നോക്കിയിരുന്നു എന്നാൽ ഒന്ന് അങ്ങ് പിടിച്ചു കുലുക്കിയില്ല … ഇന്ന് അപ്രതീക്ഷിതമായി ലീവ് കിട്ടിയതുകൊണ്ട് മറ്റേ കഥയുടെ അപ്ഡേറ്സ് വല്ലതും ഉണ്ടോ എന്ന് അറിയാൻ കയറിയതാണ് അപ്പോഴാണ് കായി കൊട് ഇതിനു ലൈക് വീണത് പിന്നെ എന്താ എന്ന് നോകികെക്കാം എന്ന് വെച്ച് കേറി കമെന്റ്സ് നോക്കി … പിന്നെ ഇന്ന് പ്രിത്യേകിച് പണിയില്ലാത്തതുകൊണ്ട് ഫസ്റ് പാർട്ട് വായിച്ചു പിന്നെ അങ്ങ് ഒരു ഒഴുക്കാരുന്നു …
നല്ല ഫീൽ നൽകുന്ന കഥ … ഇഷ്ടമായി … നേരത്തെ കാണാത്തതിൽ വിഷമവും ….
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ആഹാ കൈ തട്ടി ലൈക്ക് വീണാതാണോ. അപ്പൊ ഇത് വായിക്കണം എന്ന് തലയിൽ എഴുതി കാണും?. ചുമ്മ പറഞ്ഞത കേട്ടോ.. നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം. വൈകി ആണെങ്കിലും വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സ്നേഹം. സ്നേഹത്തോടെ❤️
വളരെ ഇഷ്ടപ്പെട്ടു ഈ ഭാഗവും… സസ്പെൻസ് വളരെ കൂടുന്നു ?.. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പുഎട്ടാ..സുഖം അല്ലെ.
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സസ്പെൻസ് ഇല്ലെങ്കിൽ ഒരു ഇത് ഇല്ല..?
സ്നേഹം❤️
സുഖം പ്രിയപ്പെട്ട ഇന്ദൂട്ടി ❤️?
ചേച്ചിസേ….
സ്റ്റോറി ഈ പാർട്ടും പൊളിച്ചടക്കി….
പഴയ വേണിയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരം..
പിന്നെ ആഷ്‌ലി ഉള്ളു നിറയെ അവളോടുള്ള സ്നേഹം ആണെന്ന് തുറന്നു പറയാതെ ഓരോ പ്രവർത്തിയിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുന്നു… ഈ പാർട്ടിന് അല്പം വേഗം കൂടിപ്പോയി…
ലിനു രേവതി വേണി കൂട്ടുകെട്ടും പൊളിയാണുട്ടോ…
വേണി അവളുടെ സ്വപ്നം സാക്ഷത്കരിക്കാൻ പോകുന്നു….
പിന്നെ ആ നൈറ്റ് റൈഡ് പോയപ്പോൾ തോളിൽ വെച്ച കയ്യെടുത്തു കെട്ടിപ്പിടിക്കായിരുന്നു ?…
അവൻ ഇഷ്ടം തുറന്ന് പറയാത്തത് ഒരുപക്ഷെ അവൻ അത് പറഞ്ഞാൽ അവൾ അവളുടെ സ്വപ്നങ്ങൾ മറന്നു അവനോടൊപ്പം ജീവിക്കാൻ തയാറായാലോ എന്ന് പേടിച്ചിട്ടാണോ ?…
അങ്ങനെ mk ഏട്ടന്റെ കഥാപാത്രങ്ങളെ ഗസ്റ്റ് റോളിൽ കൊണ്ട് വന്നല്ലേ… അസ്സലായിക്ക്…
പിന്നെ ആ ഫൈറ്റും പൊളി ആയിരുന്നു.. അത് എഴുതിയ alkk ❤❤❤❤….
എന്തോ ഓരോ പാർട്ട് കഴിയുന്തോറും കഥ ഹൃദയം കീഴടക്കികൊണ്ടിരിക്കുന്നു….
ഇഷ്ടായി ഒരുപാട്… ❤❤
ഇനി അടുത്ത ഭാഗത്തിനു കൂടെയെ ഈ കാത്തിരിപ്പ് ഉള്ളു എന്നാലൊയ്ക്കുമ്പോ സങ്കടം ഉണ്ട്….
ഇനി എങ്കിലും അവർ ഒന്നിക്കുമോ അല്ലേൽ രണ്ടും രണ്ട് വഴിക്ക് പോകുമോ എന്നറിയാൻ കാത്തിരിക്കുന്നു…..
സ്നേഹത്തോടെ…
സുൽത്താൻ ❤❤❤❤❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..എല്ലാവരും ആ പഴയ വേണിയെ ഇഷ്ടപ്പെടുന്നു എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. തുടക്കത്തിൽ ആ വേണിയെ എല്ലാവർക്കും വെറുപ്പായിരുന്നു.
നൈറ്റ് റൈഡ് കെട്ടിപിടിക്കാം എന്ന് ഉദ്ദേശിച്ചത ഇനി അവൻ പകുതിക്കെ വച്ച് ഇറക്കി വിട്ടാലോ എന്ന് പേടിച്ചു കാണും?
പിന്നെ ഗസ്റ്റ് റോൾ ഇഷ്ടമായത്തിൽ സന്തോഷം. ഇനി ക്ലൈമാക്സ് ആണ്. അതിൽ നോക്കാം എന്താവും എന്ന്.
സ്നേഹത്തോടെ❤️
അവളെപ്പോലുള്ള അവസരവാദികൾ കുറേ കാണും
ഇനിയവന്റെ ആവശ്യം ഇല്ലല്ലോ
അവനെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞപ്പൊ പുറം കാലുകൊണ്ട് ചവിട്ടിയതുപോലെയായി അവളുടെ പ്രവർത്തി
ഏയ് അവൾ പാവം അല്ലെ?
ഇന്ദൂസേ…. ഈ ഭാഗവും മനോഹരമായി കൊണ്ടുവന്നു….. അതിനു ഒരായിരം സ്നേഹം….. പിന്നെ പതിവിലധികം വേഗത ആയിരുന്നു ഈ പാർട്ടിനു…… അപ്പൊ അടുത്തത് ക്ലൈമാക്സ് ആണല്ലേ…. കാത്തിരിക്കുന്നു…. സ്നേഹപൂർവ്വം ????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
ഒത്തിരി സ്നേഹം ഈ സപ്പോർട്ടിനു❤️
കിടുവേ…. ഉഷാർ ആണ് kto
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹതോടെ❤️
ഈ ഭാഗവും മനോഹരമായിരുന്നു.അപ്പോ ഇനി ക്ലൈമാക്സിനായി കാത്തിരിക്കുന്നു.
സ്നേപൂര്വ്വം ആരാധകൻ❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
സ്നേഹം❤️
ഈ ഭാഗവും മനോഹരമായിരുന്നു.അപ്പോ ഇനി ക്ലൈമാക്സിനായി കാത്തിരിക്കുന്നു.
സ്നേപൂര്വ്വം ആരാധകൻ❤️
❤️
ഇന്ദുസ്
ക്ലൈമാക്സിലേക്ക് പോകുന്തോറും ടെൻഷൻ ആക്കുവാണല്ലോ.. ആഷ്‌ലിയുടെ കേറിങ് ആണ് സൂപ്പർ. വേണിയോടുള്ള സ്നേഹം പുറത്തു കാണിക്കാതെ അവളെ അവൻ സംരക്ഷിക്കുന്നെങ്കിൽ അവനു വേണിയോട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രേം സ്നേഹം ഉണ്ട്. എനിക്ക് തോന്നുന്നു അവൾ ഫ്ലൈറ്റിൽ കേറുന്നതിനു മുന്നേ അവന്റെ ഇഷ്ടം പറയും എന്നാ ???. വേണിയുടെ ലാസ്റ്റ് പെർഫോമൻസ് അങ്ങനെ ആയിരുന്നു. ആഷ്‌ലി യുടെ മനസിന്റെ ഏതെങ്കിലും ഒരു കോണിൽ വേണിയോട് ഒരൽപ്പം സ്നേഹം ഉണ്ടേൽ. അവൻ ആ സ്നേഹം വെളിപ്പെടുത്തുമെന്നാണ് എന്റെ വിശ്വാസം. അവൾ അവളുടെഒരു ലക്‌ഷ്യം പൂർത്തിയാക്കിയത് ആഷ്‌ലിയിലൂടെ ആണല്ലോ ഇനി ആഷ്‌ലി എന്ന അവളുടെ സ്വപ്നം അവൻ പൂവണിയിക്കട്ടെ.
നല്ലൊരു പാർട്ടിനു ❤❤❤❤❤❤❤❤.
സ്റ്റണ്ട് മാസ്റ്റർ കലക്കി അങ്ങേർക്കും ?????. ?❤❤❤❤ അറിയിക്കണം. പിന്നെ നിയോഗം ഓർമിപ്പിച്ചു. മോണോലിസ dr Archana roshan❤❤❤❤.
MK. Jeevikkunnu.. ???
തീരാൻ പോകുന്നു എന്നോർക്കുമ്പോൾ ചെറിയ വിഷമം. പക്ഷെ ഇനിയും കഥകളുമായി വരണം..
ഒരിക്കൽ കൂടി നന്ദിയും കടപ്പാടും അറിയിക്കുന്നു.. ❤❤❤❤?.
എന്റെ വൈഫിനോട് വായിക്കാൻ reffer ചെയ്തിട്ടുണ്ട്. പുള്ളിക്കാരി വായിച്ചു കമന്റ് ഇടും….
????
നിങ്ങളുടെ കമേറ്റ് കണ്ടില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നു..
അതെ ഇനി ക്ലൈമാക്സ് ആണ്. അതിൽ അറിയാം അവൻ സ്വീകരിക്കുമോ ഇല്ലയോ എന്ന്. നന്ദിയുടെ ആവിശ്യം ഇല്ലാട്ടോ.. പറയുവാനെൽ ഞാൻ അല്ലെ അങ്ങോട്ട് പറയേണ്ടത്. ഇത്രേ ഒക്കെ നിങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യുന്നതിന്. ഒത്തിരി സന്തോഷം.
പിന്നെ ഫൈറ്റ് എഴുതിയ ആളോട് പറയാം.
വൈഫിന് ഇഷ്ടമാവുമോ എന്ന് അറിയില്ല..മുടിഞ്ഞ അക്ഷര തെറ്റാ?. കൂടെ ഇംഗ്ലീഷ് തെറിയും. എന്തായാലും ചേച്ചിയുടെ കോമന്റിനായി കാത്തിരിക്കുന്നു.
ഒത്തിരി സ്നേഹം❤️❤️
?
❤️
വളരെ നന്നായിട്ടുണ്ട് ?
ലക്ഷ്യം നേടിയെടുത്തു
Gust appearance നന്നായിട്ടുണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
മ്മ്മ് നേടി എടുത്തു..
ഗസ്റ്റ് ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം.
സ്നേഹത്തോടെ❤️
ഇന്ദു,
വന്ന അന്ന് തന്നെ ഉറക്കമിളച്ചിരുന്ന് വായിച്ചു. കമന്റ് രാവിലെ എഴുതാമെന്ന് വെച്ചങ്ങു കിടന്നുറങ്ങി.പക്ഷെ മറന്നു പോയി. ഈ ഭാഗവും അതിമനോഹരം ആയിരുന്നു. ഒരു ഹരിതവർണ ത്വരിതഗമന ശകടത്തിൽ യാത്ര ചെയ്തപോലെ ആരുന്നു ചില പേജുകളിൽ വന്നപ്പോൾ, വർഷങ്ങൾ ഒക്കെ ഒറ്റ വരിയിൽ അങ്ങ് പോയി. പിന്നെ, ലിസയും അർച്ചനയും ഒക്കെ അതിഥികളായി കൊണ്ടുവന്നത് നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ആ സാധനം എന്താ എന്ന് ഒന്ന് ആലോജിച്ചുട്ടോ പിന്നെയാ കത്തിയത്?. വർഷം ഇല്ല മാസം ആണ്. അതൊക്കെ വിവരിച്ചാൽ നിങ്ങൾ പറയും ആമ യുടെ പുറത്തു യാത്ര ചെയ്തത് പോലെ ഉണ്ടെന്ന്?.
ഒത്തിരി സ്നേഹം കാത്തിരുന്നു വായ്ച്ചതിൽ❤️
ഇവിടെ ഒച്ചിന്റെ പുറത്തിരുന്നു യാത്ര ചെയ്യുന്ന നമ്മളുള്ളപ്പോഴാ ബാലാ ?
?
Niyogham???????
❤️എംകെ ഇഷ്ടം
❤️❤️❤️❤️♥️♥️♥️♥️♥️
❤️
??????
❤️❤️
ഇതിൽ mk യുടെ മക്കളെ കൊണ്ട് വന്നത് വല്ലാത്തൊരു അത്ഭുതം ആയി കൃഷ്ണ മാറിപ്പോയി എന്ന് തോന്നുന്നില്ല കാരണം അവളുടെ ഉള്ളിൽ അവനോട്( കാമുകനും, ഭർത്താവും, മകനും, അതിലുപരി ഒരു ഗുരുവും ഒക്കെ ആയി ഉണ്ട് ) അവന്റെ മനസ് മാത്രം ഒരു പിടിയും ഇല്ലാരുന്നു അവസാനം വരെ പക്ഷെ അവളെ ഒരിക്കലും കൈ വിട്ട് കളയാൻ ഒക്കാത്ത ഒരു ആദ്മബന്ധം നില നിൽപ്പുണ്ട് അത് കൊണ്ട് അവൾ അവന്റെ തന്നെയാണ് അത് അവൻ ജീവൻ കൊടുത്തായാലും നേടും
ചേച്ചി അടിപൊളി ആ സുഹൃത്ത് ബന്ധം ഉണ്ടല്ലോ അത് പൊളിച്ചു പിന്നെ അവൾ ഒരുത്തന്നിട്ട് പൊട്ടിച്ചതും കലക്കി പിന്നെ അവളുട നിർബന്ധം കാരണം മാർഷൽ ആർട്സ് പഠിപ്പിച്ചതും
അവൾക് അവനുണ്ടാക്കി കൊടുത്ത ഭക്ഷണം കഴിക്കാൻ ആക്രാന്തം മൂത്ത് തുറന്നപ്പോൾ ????? അവളുടെ എക്സ്പ്രഷൻ കാണാൻ സാധിച്ചു
എന്തായാലും വളരെ നല്ല ഒരു പാർട്ട് ആയിരുന്നു ഒരു പാട് സന്തോഷം ഉണ്ട് ഇനി കലാശകൊട്ട് മനസ്സിൽ ആവിശ്യം ഇല്ലാത്ത ഒന്നും ചിന്തിച് ക്ലൈമാക്സ് എന്താണെന്ന് ആലോചിക്കുന്നില്ല…. ആലോചിച്ചാൽ ചിലപ്പോൾ വട്ട് ആയി പോവും അതാ
അപ്പൊ
ഒത്തിരി
സ്നേഹത്തോടെ
⚔️⚔️⚔️⚔️⚔️Nayas⚔️⚔️⚔️⚔️⚔️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ഓരോ ഭാഗം എടുത്തു പറഞ്ഞതിൽ പ്രിത്യേക സന്തോഷം.
ആ ഫുഡ് സീൻ എല്ലാവർക്കും ഇഷ്ടമാവുമോ എന്ന് ഒരു കോണ്ഫ്യൂഷൻ ഉണ്ടയിരുന്നു.. ഒത്തിരി സ്നേഹം❤️
രാഗേന്ദു, വളരെ നന്നായിരുന്നു.
അവളുടെ ട്രെയിനിങ് എല്ലാം വായിക്കാൻ നല്ല interesting ആയിരുന്നു. Simple ആയി but effective ആയാണ് അവളുടെ ട്രെയിനിങ്, പഠിത്തം പിന്നെ reaching her dreams എല്ലാം step by step പറഞ്ഞ് നല്ല രീതിക്ക് എത്തിച്ചു.
ആ fighting scene വായിച്ചപ്പോൾ മറ്റൊരാളുടെ signature ആണ് എനിക്ക് അതിൽ ഫീൽ ആയത്…. (അവസാനം നിങ്ങൾ Nb ഇട്ട് എഴുതിയത് വായിച്ചപ്പോ എന്തായാലും confirm ആയി.)
അതുപോലെ ആഷ്ലി അപര്‍ണയെ കാണുന്ന ആ scene also your writing സ്റ്റൈലില്‍ നിന്നും വെത്യസ്ത്തമായി തോന്നി… പിന്നെയും ഒന്നുരണ്ടു സ്ഥലങ്ങളില്‍ different സ്റ്റൈല്‍ ഓഫ് writing അനുഭവപ്പെട്ടു… Maybe എനിക്ക് മാത്രം അങ്ങനെ തോന്നിയത് ആവും. ചില ഇടത്തൊക്കെ കുറച്ച് ധൃതിയില്‍ എഴുതിയത് പോലെ ഫീൽ ചെയ്തു.
പിന്നേ മോണാലിസയുടെ ആ sudden entry and ഗുണ്ടകളുടെ reactions ഒക്കെ ആദ്യം എനിക്ക് confusion തോന്നി… കാരണം അവള്‍ക്ക് ഇത്രത്തോളം പ്രാധാന്യം കൊടുക്കാൻ ഇതിന് മുമ്പുള്ള Part il ഒന്നും മോണാലിസയെ കുറിച്ച് വായിച്ചതായി ഞാൻ ഓര്‍ക്കുന്നിലായിരുന്നു — പിന്നെ അവസാനം Nb കണ്ടപ്പോൾ കാര്യം മനസ്സിലായി… (MK യുടെ കഥ ഞാൻ വായിച്ചിട്ടില്ലാത്തത് കൊണ്ടാണ് മോണാലിസ ആരാണെന്ന് എനിക്ക് മനസ്സിലാവാത്തത്)
So എല്ലാം വളരെ നന്നായിരുന്നു. എന്തായാലും ക്ലൈമാക്സ് എഴുതുമ്പോള്‍ ടെന്‍ഷന്‍ വെപ്രാളം and പേടി ഇതെല്ലാം ഒഴിവാക്കി casual and cool ആയി മനസ്സിനെ പാകപ്പെടുത്തി എഴുതാന്‍ എന്റെ ആശംസകള്‍.
സ്നേഹത്തോടെ ❤️♥️❤️
ഒത്തിരി സന്തോഷം സിറിൽ ബ്രോ ഇഷ്ടപെട്ടത്തിൽ..
അവളുടെ ട്രെയിനിങ് ഓക്ക ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം
അവസാന ഭാഗം സ്പീഡ് കൂട്ടിയതാണ് അല്ലെങ്കിൽ ലാഗ് ആവും എന്ന് തോന്നി..
മോണലിസ അത് എംകെയുടെ കഥയിൽ നിന്നും റെഫർ ചെയ്തതാണ്. ഇവിടെ വായച്ചവർക്ക് അറിയാം ഗുണ്ടകൾ എന്തുകൊണ്ടാണ് അങ്ങനെ റിയാക്ട് ചെയ്തത് എന്ന്?.
ക്ലൈമാക്സ് കുറച്ച് ടെൻഷൻ ഉണ്ട്. നോക്കാം എന്താവും എന്ന്. സ്നേഹത്തോടെ❤️