കൃഷ്ണവേണി
Author: രാഗേന്ദു
Previous Part
ആദ്യമേ വൈകിയതിൽ ക്ഷമ.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായികണം.. നിങ്ങൾ ചിലർക്ക് കഥ പോകുന്ന രീതിയിൽ മടുപ്പ് തോന്നിക്കാണും.. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കഥ പോകാത്തതിൽ ക്ഷമ ചോദിക്കുന്നു.. എന്റെ മനസിൽ ഇത് ഇങ്ങനെ ആണ്.. സ്വീകരിക്കും എന്ന് വിശ്വാസത്തോടെ❤️
ഇതും കൂടി ചേർക്കുന്നു..
ഇതിൽ എയർ ഫോഴ്സ് സംബന്ധമായ വിവരം ചിലത് തെറ്റാവാം അതൊക്കെ നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു.. കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാൻ അത് ചുരുകിയത്. അതുകൊണ്ടാവാം ലാസ്റ്റ് ഭാഗം സ്പീഡ് ആയി തോന്നിയത്.. അവസാനം nb യിൽ പറഞ്ഞിട്ടുണ്ട്.. എന്നാലും ഇവിടെ എടുത്തു പറയുന്നു.. ഇത് ഒരു എക്സ്ക്യൂസ് അല്ല എന്നറിയാം. ഒരു കഥ എഴുതുമ്പോൾ അതിന്റെ എല്ലാം തിരക്കി വേണം എഴുതാൻ എന്നറിയാം.തെറ്റ് പറ്റിയത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. സ്നേഹത്തോടെ❤️
“ഒറ്റക്ക് കിട്ടും അവളെ ഞങ്ങൾക്ക്.. അന്ന് നിനക്ക് അവളുടെ എല്ലു പോലും കിട്ടില്ല..”
കുറച്ചു ദിവസം മുൻപ് സുകന്യ ചേച്ചിയുടെ വീട്ടിൽ പോയി വരുന്ന വഴി.. പെട്ടന്നാണ് മുൻപിൽ ഒരു കാർ ക്രോസ് ചെയ്തു നിർത്തിയത്.. അതിൽ നിന്നും ഇറങ്ങിയത് ബോബിയുടെ അച്ഛൻ ആയിരുന്നു.. അവന്റെ അവസ്ഥക്ക് കാരണം കൃഷ്ണയായതുകൊണ്ട് അവളെ ജീവനോടെ വെക്കില്ല എന്നു ഭീഷണി പെടുത്തി.. പക്ഷെ ഞാൻ അതു അവഗണിച്ചു..
“ഷിറ്റ്.. ”
ഞാൻ സ്വയം പറഞ്ഞു വണ്ടിയുടെ ചാവി എടുത്തു വാതൽ ശക്തമായി അടച്ചു.. അവളെ തനിച്ചു പറഞ്ഞുവിട്ടത്തിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..പാർക്കിങ്ങിൽ ചെന്ന് വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്തു കത്തിച്ചു വിട്ടു.. ഞാൻ അവളെ തേടി ഇറങ്ങി എവിടെ എന്നറിയാതെ..
തുടർന്ന് വായിക്കുക..
****
ഈ കഥ അടിപൊളി ആണ്… അറിയാത്ത ഭാഗങ്ങൾ വലിച്ചു നീട്ടി എഴുതി ബോർ ആക്കാത്തത് നല്ല കാര്യം.. ആഷ്‌ലിയും വേണിയും ഒന്നിക്കുമോ..???????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ഒന്നികുമോ??
സ്നേഹം❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????????
❤️❤️❤️
Ee sitile etavum ishtamulla kadhakalil onnanu . ee partum valare ishtamayi. angane idhum avasanikarayi alle …..
climax nu vendi katta waiting. adipoli aaku chechii….. ❤️❤️❤️
ഒത്തിരി സന്തോഷമായി കേട്ടോ കോംമെന്റ് വായിച്ചപ്പോൾ.. ഒത്തിരി സ്നേഹം❤️
ചേച്ചി, അടിപൊളി കഥ❤️❤️❤️
ഒത്തിരി സ്നേഹം❤️
E partum nannairunnu.
Avasanam ayyappol kurachu speed koodiyadhu pole thonni.
Angane veni avalude lekshiyam nedi.
Last bhagam kurachu vishamam undakki.
Ini endhane ashleyude bhavi paripadi
kathirikunnu nalla claimaxinu vendi.
Ella azhchathorum kathrikunna ishtapetta kadha avasanikunnu ennu ariyumpol cheriya vishamam.
Take your own time for good claimax.
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ആഷ്‌ലിയുടെ പ്ലാൻ അമേരിക്കയിൽ പോയി സുഖ ജീവിതം ?.
ഒത്തിരി സന്തോഷം കാത്തിരിക്കുന്നു ഈ കഥ വായ്ക്കുന്നതിൽ ഇങ്ങനെ സപ്പോർട്ട് ചെയ്തതിനു ഒത്തിരി സ്നേഹം❤️
Last oru sad ending anelum allelum chechi eee kadha athinte paripoornathayil ethikum ennu enik urappind. Cheriya sanghadathode aanelum last partinu vendi wait cheyyum.
അതെ അതിന്റെ പൂർണതയിൽ എതിയെ അവസാനിപ്പിക്കു.. പിന്നെ കഴിഞ്ഞ പ്രാവിശ്യം വായിച്ച് ആഷ്‌ലിയോട് ദേഷ്യം തോന്നി ഈ പ്രാവിശ്യം എന്ത് ഫീൽ ആണ് വന്നത്??
സ്നേഹം
Avalodulla aaaa sneham onnu thurannu parajyudayo ennu thonni. Nammal snehichavar nammale vittupokumbhol, kittillannu urapundelum nammal nammude sneham thurannu parayanam. Angane avan Avante ego matti avalodu parayum ennu predhishikunnu. Engane aayalum adutha partinu vendi kathirikum. Samayam eduthalum saramilla…
chechi onnum parayanilla adipoli ???ee partum super ayirunnu ???????adutha partn i am waiting ??????appol by chechi???????????????????????????????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..സ്നേഹം❤️
Supper❤❤❤… Pettennu kazhinja pole..
Hope the next part comes out soon.. ??
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് ആണ് കുറച്ചു സമയം വേണം.
സ്നേഹത്തോടെ❤️
എന്ത് പറയണം എന്ന് അറിയില്ല ചേച്ചി. ഇഷ്ടായി?♥️? but ചില ഭാഗങ്ങളിൽ speed അല്പം കൂടിയോ എന്നൊരു doubt വന്നു but scene ഇല്ല.അത് ആവശ്യമാണല്ലോ,അടുത്ത ഭാഗം time എടുത്ത് page കൂട്ടി എഴുതിയാൽ മതി.ഞാൻ വായിച്ച നല്ല കഥകളിൽ ഒന്നായി ഇതും ഉണ്ടാവും എന്നും ???
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. വായിച്ച നല്ല കഥകളിൽ ഇതും പെടും എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. സ്നേഹത്തോടെ❤️
chechi valare nannaayittund?
adipoli aayirunnu tto❤❤❤
eagerly waiting for next part?
enn Akshay?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
നെക്സ്റ്റ് ക്ലൈമാക്സ് ആണ്.
Exam എങ്ങനെ ഉണ്ടായിരുന്നു.
സ്നേഹത്തോടെ❤️
Exam nte kaaryam marannilla lle?
Nannaayi ezhuthi❤️❤️❤️
Adutha part climax aanennu kelkkumbo sankadam ind . Pakshe chechi Puthiya story aayitt varumenn enikkariyaam❤️❤️(വരണേ?)
??
അഹ്. പുതിയ സ്റ്റോറി അല്ലെ.മതിയായില്ല അല്ലെ?
Puthiya story venam
Plss?
Enikk ivde ettavum ishtam chechiye aanu❤️
Matte sitil Arjun devum
Randaalum❤️❤️
ഒത്തിരി സ്നേഹം. നോക്കാം ഇപ്പൊ ത്രെഡ് ഒന്നുമില്ല. ❤️
Njn reply ittu
Pakshe kaananilla?
വന്നു
Njn veruthe pinnem ittu?
??
Exam nte kaaryam marannilla lle ?
Nannaayi ezhuthittund ❤️❤️❤️
Adutha part climax aanenn kelkkumbo sankadam ind?. Pakshe chechi puthiya story aayitt varumenn enikkariyaam?(വരണേ?)
???
❤️❤️❤️❤️????
❤️
Kadha Adipoli aayirinnu?
Vaayichu kayinjath arinjilla.
Avare onnipichu koode?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
നോക്കാം എന്താവും എന്ന്
സ്നേഹം❤️
കിടുക്കി, ബട്ട് എന്തോ ലാസ്‌റ് ഒക്കെ ആയപ്പോ വല്ലാത്ത സ്പീഡ് തോന്നി, അങ്ങനെ എഴുതിയതാണെന്ന് മനസിലായി കാരണം ഇല്ലേൽ ആ ഓരോ മാസത്തേയും കാര്യങ്ങൾ ഡീറ്റൈൽ ആയിട്ട് എഴുതേണ്ടി വരും, അതുകൊണ്ട് സീൻ ഇല്ല.. ❤️
അടുത്ത പാർട്ട് ക്ലൈമാക്സ് അല്ലെ, അപ്പൊ പയ്യെ മതിയേ, ഒരുപാട് ടൈം എടുത്ത് കിടുക്കണം, ഒന്നിക്കുന്നിടത്തു അല്ലേൽ പിരിയുന്നിടത്തു നിർത്തരുത്.. ?
കൊറച്ചു കൂടി പോസ്റ്റ് ലൈഫ് കൊണ്ടുവരാൻ പറ്റുമെങ്കിൽ നന്നായിരിക്കും, നല്ല ടൈം എടുത്ത് പൊളിക്ക്, വൺ ഓഫ് മൈ ഫേവറിറ്റ് കഥകളിൽ ഒന്നായിരുന്നു തീരുന്നതു കേട്ടപ്പോ ഒരു സങ്കടം തോന്നി, ബട്ട് എന്തായാലും അവസാനിക്കണമല്ലോ, അതുകൊണ്ട് ആ അവസാന ഭാഗം നന്നായിരിക്കണം എന്നൊരു ആഗ്രഹം.. ?❤️
ഒരുപാട് സ്നേഹത്തോടെ,
Rരാഹുൽ
ഒത്തിരി സന്തോഷം രാഹുൽ മനസിലാക്കിയത്തിന്.. അതെ നീ പറഞ്ഞത് പോലെ ഓരോ മാസത്തെ എഴുതിയ ലാഗ് അടിക്കും.
ഈ കഥ ഫേവറൈറ്റ് കഥകളിൽ ഒന്നാണ് എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നിട്ടോ.ക്ലൈമാക്സ് സമയം എടുത് എഴുതാം.
ഒത്തിരി സ്നേഹത്തോടെ❤️❤️
വളരെയധികം സന്തോഷം തോന്നി ചേച്ചി അടിപൊളി ആയിട്ടുണ്ടായിരുന്നു.
ആ ഗുണ്ട ‘എ’ എന്ന് പറഞ്ഞപ്പോൾ തമാശക്കെങ്കിലും ഞാൻ മെറിനെയോ ലിസയെയോ കരുതി അവരെ അവിടെ കണ്ടപ്പോൾ ശരിക്കും വണ്ടർ അടിച്ചുപോയി, നിയോഗത്തിലെ ഇവരെയൊക്കെ കണ്ടപ്പോൾ ചെറിയൊരു മെൻഷൻ ഉണ്ടാകുമോ നമ്മുടെ റോഷന്റെ എന്ന് വളരെയധികം ആഗ്രഹിച്ചു
എന്തായാലും അവരെ കൊണ്ടുവരാൻ തോന്നിയതിൽ വളരെയധികം സന്തോഷം പിന്നേ നന്ദി ??
പിന്നേ ആഫൈറ്റ് കഴിഞ്ഞു ലിസ -“(ഇപ്പോൾ നിന്നെ കാണുമ്പോൾ എനിക്കൊരാളെ ഓർമ്മവരുന്നു)” -എന്ന ഡയലോഗും കൂടി ഉണ്ടെങ്കിൽ പൊളിച്ചു അടുക്കിയേനെ, എനിക്ക് തോന്നുന്നത് MK തന്നെയാണ് ഇതു കൊറിയോഗ്രാഫി ചെയ്തതെന്ന് !
പിന്നേ ഇനിയെന്താ എടുത്തതെന്ന് ഒരു ക്ലൂ പോലും തന്നില്ലല്ലോ? കാത്തിരിക്കുന്നു ചേച്ചി അടുത്ത പാർട്ടിനായി
All the best ?
Keep writing ✍️
I’m waiting ?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
നിയോഗം എന്റെയും ഇക്കാലത്തെ പ്രിയപ്പെട്ട കഥയാണ്. അതിനു നന്ദിയുടെ ആവിശ്യം ഇല്ല. ഓണ് ഡ്യുട്ടി അല്ലെ അപ്പൊ റോഷൻ എങ്ങനെ വരും. പിന്നെ അർച്ചനെയുടെ കൂടെ റോഷനെ ചേർത്ത തൃപ്തി അടഞ്ഞു?.
ഒത്തിരി സന്തോഷം.
അടുത്ത ഭാഗം നോക്കാം എന്താവും എന്ന്. സ്നേഹത്തോടെ❤️
എപ്പോഴത്തെയും പോലെ ഈ പാർട്ടും ഇഷ്ടപ്പെട്ടു… വേണി അവളുടെ ആഗ്രഹം നേടിയെടുത്തതിൽ സന്തോഷം.. ❤
പക്ഷെ അവസാനം അവൾ ഒഴിഞ്ഞു മാറിയതാണോ…? അതോ അവൻ ഇനിയെങ്കിലും തുറന്നു പറയട്ടെ എന്ന ചിന്തയിൽ ചെയ്തതോ…?
തീരാറായി അല്ലെ ?
Waiting… ❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.തീരാറായി
സ്നേഹത്തോടെ❤️
മുമ്പത്തെ ഭാഗങ്ങളിൽ കൃഷ്ണ ക്യാരകടറിൽ നിന്ന് മാറി കുലസ്ത്രീ പരിവേഷത്തിലേക്ക് തിരിഞ്ഞപ്പോൾ ഒന്ന് പേടിച്ചു .. പക്ഷെ ഇപ്പോൾ തകർത്തു . വീണ്ടും ആ self respect ഉള്ള character ??
ഈ ഭാഗം സൂപ്പർ
ഒരു ദുർബല നിമിഷത്തിൽ?.
അവളുടെ തിരിച്ചു വരവ് ഇഷ്ടമായിയത്തിൽ ഒത്തിരി സന്തോഷം . സ്നേഹം❤️
അടിപൊളി ഒന്നും പറയാനില്ല ???❤️❤️❤️❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️
ഇന്ദുവേച്ചി ?
പൊളിച്ചു ട്ടോ.ഒരുപാട് ഇഷ്ടായി ഈ ഭാഗവും♥️.അങ്ങനെ അവസാന ഭാഗത്തേക്ക് അടുക്കുവാനല്ലെ. മൊരടൻ്റെ സ്വഭാവം change ആവുന്നുണ്ട്?. കുറച്ച് part കൂടി ഉണ്ടായിരുന്നെങ്കിൽ…..
Last വന്നപ്പോൾ കുറച്ച് speed ആയിപോയി.പറഞ്ഞ date il ഒരു ദിവസം മാറിയാലും കുഴപ്പമില്ല.time എടുത്ത് തന്നെ എഴുതണം.take your own time.
Waiting for next part
സ്നേഹ മാത്രം???
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
മൊരടൻ റൊമാന്റിക് ആയോ?.
അവസാനത്തോടെ സ്പീഡ് കൂട്ടിയതാണ്. ഇല്ലെങ്കിൽ ലാഗ് അടിക്കുമെന് തോന്നി.
ഇനി ക്ലൈമാക്സ് അല്ലെ ടൈം എടുത്തു എഴുതാം. സ്നേഹത്തോടെ❤️
അതെന്തായാലും നന്നായിട്ടുണ്ട്. ഒന്നും നോക്കേണ്ട സെറ്റ് ആക്. Pever വരട്ടെ ??
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
സ്നേഹം❤️
കൊള്ളാം നന്നായിട്ടുണ്ട്
ഒത്തിരി സന്തോഷം❤️
❤️❤️❤️
❤️
Adipolii ??
Karma ?
ഒത്തിരി സന്തോഷം❤️
Rags ചേച്ചി ഈ പാർട്ടും സൂപ്പർ ആയി✌?✌????………
വായിച്ചു മതിയായില്ല …….വായിച്ചു തീരല്ലേ എന്നു ആഗ്രഹിച്ചു പോയി..????
അടുത്ത പാർട്ട് ക്ലൈമാക്സ് ആണല്ലേ ? കാത്തിരിക്കുന്ന ഒരു കഥ അവസാനിക്കുന്നു എന്നു അറിയുമ്പോൾ ഒരു വിഷമം…..
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു……
സ്നേഹത്തോടെ?????????????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
അതെ അവസാനികാറായി. ഇനി എന്താവും എന്ന് കണ്ടറിയാം. ഒത്തിരി സ്നേഹം ❤️
ഈ പാർട്ടും അടിപൊളി ❤️ സ്വന്തം ഭാര്യക് വേണ്ടിയാണ് ഞാൻ ഇത്രേം ഒക്കെ ചെയ്ത് എന്ന് ashlee ഇപ്പൊ പറയും ഇപ്പോ പറയും എന്നു നോക്കി ഇരിക്കുവാരുന്നു ഞാൻ ?.
അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ❤️
ആ അവിടെ നോക്കി ഇരുന്നോ?..
ഒത്തിരി സ്നേഹം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
ഇന്ദുവേച്ചി സൈകോ ആണ് ഹെ??
Chechiiiii…ore poliiiii
Chumma onnuichu avasanipikunnu ennu parayadhe happy ending and avarude life ezhuthane…
Happy ending alike?…
With love Ladu ?…
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
ഹാപ്പി എൻഡിങ് അല്ലെ.?
സ്നേഹത്തോടെ❤️
E partum adipoliyayirunnu. Super aayirunnu chechi. Pinne niyogathile characters koode aayapo pinne parayandallo polich?. Teeran povann parayumbo ntho pole. Vallathoru turning pointil aanallo chechi ipo kadha teernnat.nthayalum aduta part varumbo ariyalo baki nthann.eagerly waiting for the nxt part❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ടർണിങ് പോയിന്റ് നോക്കാം അവൻ എന്താ ഇനി ചെയുന്നത് എന്ന്.
സ്നേഹത്തോടെ❤️
വളരെ നന്നായിട്ടുണ്ട്.പെട്ടെന്ന് പറഞ്ഞു തീർത്തത് പോലെയും തോന്നി. അടുത്ത ഭാഗം ഇനി എന്നാണ് ഉണ്ടാവുക? ഈ മാസം തന്നെ ഉണ്ടാകുമോ ആവോ.എന്തായാലും പേജുകൾ കുറക്കരുതെ. ഇപ്പഴത്തെ പോലെ പെട്ടെന്ന് തീർന്നു പോയാൽ സങ്കടമായിരിക്കും
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ഈ മാസം ഉണ്ടാവും. ഇത് അവസാന ഭാഗം സ്‌പീഡ് കൂട്ടിയില്ലെങ്കിൽ ലാഗ് വരും എന്ന് കരുതിയാണ്. ഇനി ക്ലൈമാക്സ് അല്ലെ ഇതുപോലെ അവില്ലാട്ടോ. സ്നേഹത്തോടെ❤️