കൃഷ്ണവേണി
Author: രാഗേന്ദു
Previous Part
ആദ്യമേ വൈകിയതിൽ ക്ഷമ.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായികണം.. നിങ്ങൾ ചിലർക്ക് കഥ പോകുന്ന രീതിയിൽ മടുപ്പ് തോന്നിക്കാണും.. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കഥ പോകാത്തതിൽ ക്ഷമ ചോദിക്കുന്നു.. എന്റെ മനസിൽ ഇത് ഇങ്ങനെ ആണ്.. സ്വീകരിക്കും എന്ന് വിശ്വാസത്തോടെ❤️
ഇതും കൂടി ചേർക്കുന്നു..
ഇതിൽ എയർ ഫോഴ്സ് സംബന്ധമായ വിവരം ചിലത് തെറ്റാവാം അതൊക്കെ നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു.. കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാൻ അത് ചുരുകിയത്. അതുകൊണ്ടാവാം ലാസ്റ്റ് ഭാഗം സ്പീഡ് ആയി തോന്നിയത്.. അവസാനം nb യിൽ പറഞ്ഞിട്ടുണ്ട്.. എന്നാലും ഇവിടെ എടുത്തു പറയുന്നു.. ഇത് ഒരു എക്സ്ക്യൂസ് അല്ല എന്നറിയാം. ഒരു കഥ എഴുതുമ്പോൾ അതിന്റെ എല്ലാം തിരക്കി വേണം എഴുതാൻ എന്നറിയാം.തെറ്റ് പറ്റിയത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. സ്നേഹത്തോടെ❤️
“ഒറ്റക്ക് കിട്ടും അവളെ ഞങ്ങൾക്ക്.. അന്ന് നിനക്ക് അവളുടെ എല്ലു പോലും കിട്ടില്ല..”
കുറച്ചു ദിവസം മുൻപ് സുകന്യ ചേച്ചിയുടെ വീട്ടിൽ പോയി വരുന്ന വഴി.. പെട്ടന്നാണ് മുൻപിൽ ഒരു കാർ ക്രോസ് ചെയ്തു നിർത്തിയത്.. അതിൽ നിന്നും ഇറങ്ങിയത് ബോബിയുടെ അച്ഛൻ ആയിരുന്നു.. അവന്റെ അവസ്ഥക്ക് കാരണം കൃഷ്ണയായതുകൊണ്ട് അവളെ ജീവനോടെ വെക്കില്ല എന്നു ഭീഷണി പെടുത്തി.. പക്ഷെ ഞാൻ അതു അവഗണിച്ചു..
“ഷിറ്റ്.. ”
ഞാൻ സ്വയം പറഞ്ഞു വണ്ടിയുടെ ചാവി എടുത്തു വാതൽ ശക്തമായി അടച്ചു.. അവളെ തനിച്ചു പറഞ്ഞുവിട്ടത്തിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..പാർക്കിങ്ങിൽ ചെന്ന് വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്തു കത്തിച്ചു വിട്ടു.. ഞാൻ അവളെ തേടി ഇറങ്ങി എവിടെ എന്നറിയാതെ..
തുടർന്ന് വായിക്കുക..
****
Entha paraya avasanippikunathil sangadamundu ennalum orupadu valichuneeti kuzhappikanda e part speed koodi..but nannayirunnu… chettante alkkare konduvanathu ishtayi ennu vayikkunondu ormapeduthalanennu parayan vayya..avasana bhagathinayi kathirikkunnu
ഒത്തിരി സന്തോഷം ഡോണ അതെ ഇനി വലിച്ചു നീട്ടൽ ഇല്ല. ഇനി നീട്ടാൻ ഒന്നുമില്ല.സ്നേഹത്തോടെ❤️
ആഗ്രഹിച്ച പോലെതന്നെ വേണി ലക്ഷ്യം നേടിയെടുത്തു അല്ലേ ?
പക്ഷെ അവസാനം വേണി പറഞ്ഞതും ചെയ്തതും ഒക്കെ അല്പം കടന്ന കൈയായി പോയ്… ഈ കഴിഞ്ഞ ദിവസങ്ങളിൽ വേണി നേരിട്ട് കണ്ടറിഞ്ഞതല്ലേ ആഷ്ലി അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് കെയർ ചെയുന്നുണ്ട് എന്ന്… ആ ഇഷ്ടം അവന്റെ ഉള്ളിൽ ഉള്ളതുകൊണ്ടാണെല്ലോ അവൾ പോലും മറന്ന അവളുടെ ലക്ഷ്യത്തിൽ എത്താൻ അവൻ സഹായിച്ചതും…
പക്ഷെ അവൾ എന്തെ അവന്റെ മനസ്സ് മനസിലാക്കിയില്ല… അതോ ഇനി മനസിലാക്കിയിട്ടും അവനു ശല്യം ആകാതെ ഒഴിഞ്ഞു മാറിയതാണോ? അതോ ഇത്രനാളും അവളെ വിഷമിപ്പിച്ചതിനു അവളുടെ മധുര പ്രതികാരം ആണോ? മധുരപ്രതികാരം ആണെങ്കിൽ ആഷ്ലി അത് അർഹിക്കുന്നുണ്ട് ? ഉള്ളിൽ ഉള്ളത് തുറന്നു പറഞ്ഞിട്ടില്ല ഇതുവരെ ആ പാവത്തിനോട് ☺️
അവനും അവന്റേതായാ ന്യായങ്ങൾ ഉണ്ടായിരിക്കാം, തന്റെ ഇഷ്ടം താൻ ഇപ്പോൾ അവൾക്കു മുന്നിൽ വെളുപ്പെടുത്തിയാൽ അവൾ അവളുടെ ലക്ഷ്യം വീണ്ടും മറന്ന് തന്റെ ചിറകിന്റെ അടിയിൽ ഒതുങ്ങിക്കൂടുമോ എന്ന് അവൻ ഭയപ്പെടുന്നുണ്ടാവം…
എന്തായാലും ബാക്കി വായിക്കാതെ ഇനി സമാധാനം ഇല്ല ?
അടുത്ത ഭാഗത്തിന് കാത്തിരിക്കാനുള്ള ക്ഷമ എനിക്ക് ഇല്ല… അതേ സമയം അടുത്ത ഭാഗം ക്ലൈമാക്സ് ആണെല്ലോ എന്നോർക്കുമ്പോൾ സങ്കടവും ?
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടുപ്പോയ് ഈ കഥ ❤️
കഥ എഴുതുന്ന ആളുടെ അവകാശമാണ് കഥ എവിടെ തുടങ്ങണം, എങ്ങനെ കൊണ്ടുപോകണം, എവിടെ അവസാനിപ്പിക്കണം എന്നുള്ളത് ? താങ്കളുടെ മനസ്സിൽ ഉള്ള സ്ഥലത്തിൽ തന്നെ കഥ അവസാനിപ്പിക്കണം, അത് ഒരിക്കലും വായനക്കാരെ നിരാശരാക്കില്ല എന്നാണ് ന്റെ വിശ്വാസം… വേണിയുടേയും ആഷ്ലിയുടേയും കഥ താങ്കളുടെ മനസ്സിൽ ഉള്ളപ്പോലെ ഇത്രയുംന്നാൾ തന്നപ്പോൾ നിരാശപെടേണ്ടി വന്നിട്ടില്ല…
വേണിയേയും ആഷ്ലിയേയും എന്നും മനസ്സിൽ കൊണ്ടുനടക്കും…
പിന്നേ ലിസ്സയുടേയും അർച്ചുവിന്റെയും ഗസ്റ്റ് അപ്പിയറെൻസ് പൊളിച്ചു ???
സ്നേഹത്തോടെ
ആർവി
അതെ നേടി എടുത്തു.. ഒത്തിരി മനസ് നിറച്ച കോംമെന്റ് തന്നതിന് വലിയ ഹൃദയം❤️. ഈ കഥ ഇത്രേയൊക്കെ നെഞ്ചിലേറ്റി എന്ന് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രെയും സന്തോഷമുണ്ട്. ഇനി ക്ലൈമാക്സ് ആണ്. നോക്കാം എങ്ങനെ ആവും എന്ന്.
ഒത്തിരി സ്നേഹം ആർവി❤️
chechi…. adi Poli aayittund ❤️❤️. അർച്ചന ചേച്ചിയും ലിസ ചേച്ചിയും ഈ കഥയിൽ വന്നപ്പോ ഞാൻ ശെരിക്കും കഥ മാറി വൈചൊ എന്ന സംശയിച്ചു ? . ക്ലൈമാക്സ് ഇൽ എങ്കിൽപ്പോലും അവരെ ഒന്ന് ഒന്നിച്ചു കാണാൻ നല്ല ആഗ്രഹം ഉണ്ട് ?. next Part nn wait cheyyunnu .
??
ആഷ്ലി യ്യെയ്യും വേണി യ്യെയ്യും ഒന്നിപ്പിക്കും എന്ന വിശ്വസിക്കുന്നു.
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. കഥ മാറിയത് പോലെ തോന്നിയോ?
അപ്പൊ ഇനി ക്ലൈമാക്സിൽ കാണാം. വിശ്വാസമല്ല എല്ലാം
സ്നേഹം❤️
????
❤️
ചേച്ചി..
ഈ ഭാഗവും poli…. ട്രെയ്നിങ് സീനും ഒക്കെ നന്നായി എഴുതാൻ കഴിഞ്ഞു… അത്യാവശ്യം ഗൂഗിൾ ചേച്ചി സഹായിച്ചിട്ടുണ്ടല്ലേ…എല്ലാവരും അങ്ങനെ ആണല്ലോ…. ? ഞാൻ അടക്കം…
വേണി നല്ലോണം പരിശ്രമിച്ചു ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്തു….
പക്ഷേ അവസാനം നല്ല സ്പീഡിൽ പോയത് പോലെ തോന്നി… ഇനി ഞാൻ വായിച്ച സ്പീഡ് കൊണ്ടാണോ എന്തോ….
അവസാനം അവൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ ഇതിന് മുൻപ് ഉണ്ടായ അനുഭവങ്ങൾ വച്ചു അവനു അവളെ ഇഷ്ട്ടമല്ലെന്ന് തോന്നി കാണും…
ഇനിയും ശല്യമായി നിൽക്കണ്ടന്ന്…. അതോണ്ടാവും അവൾ അങ്ങനെ പറഞ്ഞത്… കണ്ണ് നിറഞ്ഞത് വച്ചൊക്കെ നോക്കുമ്പോൾ….
Climax ആയല്ലോ.. എന്തായാലും കാത്തിരിക്കുന്നു……
സ്നേഹത്തോടെ സിദ്ധു.. ❤❤❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
അതെ ഗൂഗിൾ ചെയ്തു. പിന്നെ കൂടുതൽ തെറ്റിക്കേണ്ട എന്ന് കരുതി ആണ് ചുരിക്കിയത്.ഇനി ക്ലൈമാക്സിൽ അറിയാം ഒന്നികുമോ ഇല്ലയോ എന്നൊക്കെ.
സ്നേഹത്തോടെ❤️
നല്ലൊരു പാർട്ടായിരുന്നു ഇതും
❤?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
Entae chechi enna a roshanaeyum konduvannu avanmarkkittu onnu randu pottikkaruthayorunno.
? റോഷനെ കൊണ്ടുവന്നാൽ ആഷ്‌ലി പാവം കയ്യും കെട്ടി നോക്കി ഇരിക്കേണ്ടി വരും. സ്നേഹം❤️
super, nalla feel undaarunnu. avar randu perum onnaakunna nimishathinaayi kaathirikkunnu
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
പെട്ടന്ന് തീർന്ന പോലെ തോന്നീ…. അടുത്ത ഭാഗം ക്ലൈമാക്സ് ആണ് അല്ലെ… അങ്ങനെ കാത്തിരുന്നു വായിക്കുന്ന ഒരു കഥ കൂടെ അവസനത്തിലേക് ??
മ്മ്മ് ക്ലൈമാകസ് ആയി. ഒത്തിരി സ്നേഹം. സപ്പോർട്ടിനു.❤️
മോണലിസ അർച്ചന റോഷൻ റെഫാറൻസ് കൊള്ളാം???
സ്നേഹം❤️
വളരെ നന്നായിട്ടുണ്ട്…❣️
Waiting For The Next Part ❣️
❤️❤️❤️❤️❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️
❤️❤️❤️❤️
Super part
Waiting for next part
ഒത്തിരി സ്നേഹം❤️
ബെസ്റ്റ് ?
അവൾക്ക് അവനോട് ഇഷ്ടം ഉണ്ടായിരുന്നു എന്നായിരുന്നു കരുതിയെ
പക്ഷെ അവളുടെ ആ അവസാന ഡയലോഗ് അങ്ങനെ ഒന്ന് അവൾക്ക് ഇല്ല എന്ന് തെളിയിച്ചു
എയർഫോഴ്സിൽ ഒക്കെ എത്തിയില്ലേ അപ്പൊ അവന്റെ പേര് അവൾക്ക് ഒപ്പം കേൾക്കുന്നത് അവൾക്ക് കുറച്ചിൽ ആയോണ്ട് ആകും ചിലപ്പൊ.
അവളായിട്ട് അവനെ വേണ്ട എന്നുവെക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്
ആദ്യത്തേത് ആവേശത്തിന്റെ പുറത്താണെൽ
രണ്ടാമത്തേത് വലിയ നിലയിൽ എത്തി എന്ന അഹങ്കാരത്തിന്റെ പുറത്ത്
അവൾക്ക് വേണ്ടേൽ പിന്നെ അവന് എന്താ വെറുതെ ഇനി വീണ്ടും നാണം കെടുന്നതിനേക്കാൾ നല്ലത് തിരിച്ച് അമേരിക്കയിലോട്ട് പോയാൽ അവിടെ അടിച്ചുപൊളിക്കാം
?? എന്താല്ലേ. . അവൻ പോയി അമേരിക്കയിൽ അടിച്ചു പൊളിക്കട്ടെ അല്ലെ?.
സ്നേഹം❤️
Adippoli ഇ part സൂപ്പർ ആയിട്ടുണ്ട് ❣️ അധികം പറഞ്ഞു veruppikkunnilla ..
Waiting for climax…
Oru nalla romance pradhikshikkunnu..❤️
?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
കൊള്ളാം നന്നായിട്ടുണ്ട്
പ്രേതെകിച്ചു ലിസയും അർച്ചു വന്നത് അവരെ ഒരുപാട് miss ചെയുന്നുണ്ട് നിയോഗം 4 എഴുതാൻ പറയോ എംകെയോട് 4 നിർത്തിക്കോട്ടെ അതു വലിയ ആഗ്രഹം ആണ് അതാ
ലിസ അഡ്ജിപി അല്ലെ ഇതിൽ acp എന്നാണല്ലോ പറഞ്ഞത്
Nxt part കൂടേ കഴിയുമല്ലേ
All the best
ഞാൻ പറഞ്ഞത് മിഷേൽ ജോൺ നു കൊടുത്തൂടെ
ലിസ 5 കൊല്ലം കഴിഞ്ഞല്ലേ അതിൽ adgp. അത് ഫ്യൂച്ചർ ആണ്.. ഇതിൽ ആ 5 കൊല്ലം ആയിട്ടില്ല.. അവർ പുതിയ എസിപി ആയി ജോയിൻ ചെയ്തു കഴിഞ്ഞു വരുന്ന കേസ് ആയി ആണ് ഇത് കാണിച്ചിരിക്കുന്നത്..
ഒത്തിരി സ്നേഹം ഇഷ്ടപെട്ടത്തിൽ.. ഇനി എല്ലാം ക്ലൈമാക്സിൽ അറിയാം. ആര് ആർക്കൊക്കെ ആണെന്ന്..?
സ്നേഹത്തോടെ,❤️
ഇനി ആഷ്ലി മിഷെൽ മിസ്സ് ന്നെ കെട്ടുമ്മൊ?
കെട്ടുമോ?
Acp മൊണാലിസ നിയോഗം റഫൻസ് ????
??
ഈ ഭാഗവും നന്നായിട്ടുണ്ട് പക്ഷെ എന്തോ പെട്ടന്ന് തീർക്കാനുള്ള തത്രപ്പാട് പോലെ വളരെ വേഗത്തിലാണ് കതയുടെ ഒഴുക്ക്.. കുറച്ചു സ്ലോ ആകമായിരുന്നു… Anyway അടുത്ത ഭാഗം ക്ലൈമാക്സ് എന്ന് കേൾക്കുമ്പോൾ വിഷമം ഉണ്ട് ഇത് കഴിഞ്ഞ് ഇതിനേക്കാൾ മികച്ച കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു….
ക്യാപ്റ്റൻ
ഒരിക്കലും ഇല്ലാട്ടോ അങ്ങനെ ഞാൻ എഴുതില്ല ഇത് അവസാന ഭാഗം അവളുടെ എക്‌സാമും അത് പാസ് ആവുന്നതും ഒക്കെ ആണ് അതുകൊണ്ടാണ് വേഗം ആയത്. ലാഗ് ആവുമെന്ന് കരുതി.
ക്ലൈമാക്സ് ആയി.അപ്പൊ ഇനി അതിൽ കാണാം❤️
ഈ ഭാഗം പൊളി ആയിട്ടുണ്ട് ?
അടുത്തത് ക്ലൈമാക്സ് ആണല്ലേ ? കുറച്ച് കൂടി നീട്ടി കൊണ്ട് പൊയ്ക്കൂടേ ചേച്ച്യേ.
അടുത്തതിൽ എങ്കിലും കുറച്ച് റൊമാൻസ് കണ്ട മതിയായിരുന്നു. ആഷ്ലീ and വേണി, ആഷ്ലീ and മിഷേൽ അല്ല ?
ക്ലൈമാക്സ് കുറച്ചധികം പേജ് പ്രതീക്ഷിക്കുന്നു. എത്ര വേണേലും സമയം എടുത്തു എഴുതിക്കോ. കാത്തിരിക്കും.
With love, Sten ♥️
സ്റ്റൻ..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ഇനി നീട്ടിയാൽ നിങ്ങൾ തന്നെ ഇത് നിർത്താറായില്ലേ എന്ന് ചോദിക്കും അതിനും ബെധം ഞാൻ തന്നെ നിർത്തുന്നത് അല്ലെ..
പിന്നെ റൊമാൻസ് അല്ലെ. ഓടോണോ ഞാൻ?
ക്ലൈമാക്സ് സമയം എടുത്തു ഏഴുതാം. പേജ് അറിയില്ല എത്ര ആവുമെന്ന്..
സ്നേഹത്തോടെ❤️
Innale full vayichitta kidanne …. Othiri santhosham…. Late ayathukonda innale thanne comment idanje …. Waiting for the next part
ഒത്തിരി സന്തോഷം കേട്ടോ. അത്രെയും വൈകി വന്നിട്ടും വായിച്ചിട്ടാണ് കിടന്നത് എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷവും കൂടെ സങ്കടവും തോന്നുന്നു.. സങ്കടം നിങ്ങളുടെ ഉറക്കം കളഞ്ഞതിനു.. സ്നേഹം❤️
❤ waiting for climax
മ്മ്മ്. സ്നേഹം❤️
ചേച്ചി കഥ ഇഷ്ട്ടായി ❤️❤️ ഇനിയെങ്കിലും അവർ ഒന്നിക്കുമോ.പിന്നെ നിയോഗം ഫാമിലിയെ കൊണ്ട് വന്നതിൽ സന്തോഷം ഉണ്ട് ?. അടുത്ത പാർട്ട് വേഗം വരുമെന്ന് കരുതുന്നു സ്നേഹം ❣️❣️❣️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ഒന്നിക്കുമോ???
കഴിഞ്ഞ പാർട്ടിൽ ഞാൻ കണ്ടു എന്നോട് നിയോഗം 4 എഴുത്തുമോ എന്ന് ചോദിച്ചത്. ഞാൻ അത് എംകെ യെ കാണിച്ചു?. എന്നോട് ജീവനും കൊണ്ട് ഓടികൊള്ളാൻ ആണ് പുള്ളി പറഞ്ഞത്?.
ഒത്തിരി സ്നേഹം❤️
❤️❤️❤️❤️?
❤️
???
❤️
ഹാവ്… അങ്ങനെ കൃഷ്ണയുടെ സ്വപ്നം അവൾ നേടിയല്ലോ… പക്ഷെ ആഷ്‌ലി…. ഇനി എന്താ ഉണ്ടാവ… അകറ്റി നിർത്തിയത് അവളുടെ ലക്ഷ്യം അവൾ നേടാൻ വേണ്ടിയല്ലേ…. ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ട് ആവോ ചേച്ചിയെ…. ☹️☹️..
ഇനി അവർ ഒന്നിക്കില്ലേ…
ആഷ്‌ലിനെ മിഷേൽ നെ കൊണ്ട്കെട്ടിക്കാനാണോ പെണ്ണെ പ്ലാൻ… ☹️☹️..
വേണി മതിയായന്… ??…
വെയ്റ്റിംഗ് ഏഹ്…
അതെ ലക്ഷ്യം നേടി.. ആഷ്‌ലി ഇനി ആർക്ക് എന്ന് ഒരു ഒന്നൊന്നര ചോദ്യം ആണ്.. അവൻ അമേരിക്കയിൽ സുഖ ചികിത്സക്ക് പോട്ടെ. പാവം?.
ഒത്തിരി സ്നേഹം അഖില❤️
???.ദേ പിന്നേം മുള്ളിന്മേൽ കേറ്റി .താൻ ശെരിക്കും സൈക്കോ ആണോ
ഏയ് ഞാൻ പാവം. ??