കൃഷ്ണവേണി XIII( രാഗേന്ദു) 1734

കൃഷ്ണവേണി
Author: രാഗേന്ദു
Previous Part

ആദ്യമേ വൈകിയതിൽ ക്ഷമ.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായികണം.. നിങ്ങൾ ചിലർക്ക് കഥ പോകുന്ന രീതിയിൽ മടുപ്പ് തോന്നിക്കാണും.. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കഥ പോകാത്തതിൽ ക്ഷമ ചോദിക്കുന്നു.. എന്റെ മനസിൽ ഇത് ഇങ്ങനെ ആണ്.. സ്വീകരിക്കും എന്ന് വിശ്വാസത്തോടെ❤️

ഇതും കൂടി ചേർക്കുന്നു..

ഇതിൽ എയർ ഫോഴ്സ് സംബന്ധമായ വിവരം ചിലത് തെറ്റാവാം അതൊക്കെ നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു.. കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാൻ അത് ചുരുകിയത്. അതുകൊണ്ടാവാം ലാസ്റ്റ് ഭാഗം സ്പീഡ് ആയി തോന്നിയത്.. അവസാനം nb യിൽ പറഞ്ഞിട്ടുണ്ട്.. എന്നാലും ഇവിടെ എടുത്തു പറയുന്നു.. ഇത് ഒരു എക്സ്ക്യൂസ്‌ അല്ല എന്നറിയാം. ഒരു കഥ എഴുതുമ്പോൾ അതിന്റെ എല്ലാം തിരക്കി വേണം എഴുതാൻ എന്നറിയാം.തെറ്റ് പറ്റിയത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. സ്നേഹത്തോടെ❤️

 

“ഒറ്റക്ക് കിട്ടും അവളെ ഞങ്ങൾക്ക്.. അന്ന് നിനക്ക് അവളുടെ എല്ലു പോലും കിട്ടില്ല..”

കുറച്ചു ദിവസം മുൻപ് സുകന്യ ചേച്ചിയുടെ വീട്ടിൽ പോയി വരുന്ന വഴി.. പെട്ടന്നാണ് മുൻപിൽ ഒരു കാർ ക്രോസ് ചെയ്തു നിർത്തിയത്.. അതിൽ നിന്നും ഇറങ്ങിയത് ബോബിയുടെ അച്ഛൻ ആയിരുന്നു.. അവന്റെ അവസ്ഥക്ക് കാരണം കൃഷ്ണയായതുകൊണ്ട് അവളെ ജീവനോടെ വെക്കില്ല എന്നു ഭീഷണി പെടുത്തി.. പക്ഷെ ഞാൻ അതു അവഗണിച്ചു..

“ഷിറ്റ്.. ”

ഞാൻ സ്വയം പറഞ്ഞു വണ്ടിയുടെ ചാവി എടുത്തു വാതൽ ശക്തമായി അടച്ചു.. അവളെ തനിച്ചു പറഞ്ഞുവിട്ടത്തിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..പാർക്കിങ്ങിൽ ചെന്ന് വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്തു കത്തിച്ചു വിട്ടു.. ഞാൻ അവളെ തേടി ഇറങ്ങി എവിടെ എന്നറിയാതെ..

തുടർന്ന് വായിക്കുക..

****

386 Comments

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  1. വളരെ നന്നായിട്ടുണ്ട്…..പിന്നെ കുറച്ച് സ്പീഡ് കൂടിയോയെന്നൊരു സംശയം…. അടുത്ത പാർട്ട്‌ പെട്ടന്നുവരുമെന്ന് പ്രധീക്ഷിക്കുന്നു… ????????

    1. ഒത്തിരി സന്തോഷം നിധിഷ്‌ ഇഷ്ടപെട്ടത്തിൽ.. ഹോ അവസാനം രണ്ട് വാക്ക് പറഞ്ഞുലോ? ഇമോജി മാത്രം ഇട്ടുപോകുന്ന വ്യക്തി ആണ്.
      പക്ഷെ ആദ്യം മുതൽ കൂടെ ഉണ്ടായിരുന്നു സപ്പോർട്ട് ആയിട്ട്.ഒത്തിരി സന്തോഷം.
      സ്പീഡ് കൂട്ടിയതാണ് അല്ലെങ്കിൽ ലാഗ് ആവും.
      സ്നേഹത്തോടെ❤️

  2. ഡിയർ ഇന്ദൂസ്..കഥ സെറ്റ് ചെയ്ത് വെച്ചിട്ടുള്ള ഒരു ലെവൽ ഉണ്ടല്ലോ ആ ഗ്രാഫ് താഴേക്ക് പോയിട്ടില്ല.. നന്നായി തന്നെയാണ് ഈ ഭാഗവും നീങ്ങിയത്..പിന്നെ തുടക്കത്തിൽ പറഞ്ഞ airforce ൽ ജോയിൻ ചെയ്യാനുള്ള ആ procedures ഒക്കെ ഒട്ടും മടുപ്പിക്കുകയോ അല്ലെങ്കിൽ സംശയം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല നന്നായി തന്നെ ഉണ്ടായിരുന്നു..പിന്നെ അവസാന ഭാഗത്തോട് അടുത്തപ്പോ കുറച്ച് വേഗത കൂടിയോ എന്നൊരു സംശയം കഥ പോസ്റ്റ് ചെയ്യാനുള്ള ധൃതിയിൽ എഴുതിയ പോലെ ഫീൽ ചെയ്തു(എന്റെ പേർസണൽ opinion ആണേ )പക്ഷെ തട്ടിക്കൂട്ട് ആയി തോന്നിയില്ലാട്ടോ അവിടെ കുറച്ചൂടെ കാര്യങ്ങൾ എന്തെങ്കിലും വേണമായിരുന്നു എന്നു തോന്നി…

    അതെല്ലാം പോട്ട് ഇതൊക്കെ നിയോഗം യൂണിവേഴ്‌സിൽ നടക്കുന്നതാണ് എന്നറിഞ്ഞപ്പോ സത്യം പറഞ്ഞാ കഥയുടെ ഫുൾ വൈബ് അങ്ങ് മാറി?..അത് കൊള്ളാർന്നു ട്ടോ ആ ഗസ്റ്റ് റോൾ??..പിന്നെ അടുത്ത ഭാഗം ക്ലൈമാക്സ് ആണെന്ന് അറിഞ്ഞതിൽ ഒരു വിഷമം ഇനിയും ഒന്നു രണ്ട് ഭാഗങ്ങൾ കൂടെ ഉണ്ടാവണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു..ആ സാരമില്ല എല്ലാം എഴുത്തുകാരിയുടെ കയ്യിലല്ലേ..കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…പിന്നെ ക്ലൈമാക്സ് ആയത് കൊണ്ട് തന്നെ ഇഷ്ടമുള്ളത്രയും സമയം എടുത്ത് എഴുതുക..എത്ര വൈകിയാലും കാത്തിരുന്നു വായിക്കാൻ കുറച്ചുപേരിവിടെ കാണും….

    ഒരുപാട് സ്നേഹം മാത്രം❤️❤️
    -Devil With a Heart ?

    1. ഒത്തിരി സന്തോഷം ഹൃദയമുള്ള ചെകുത്താനെ..
      അവസാനം കൂടുതൽ പറഞ്ഞ് ലാഗ് അടിപ്പിക്കേണ്ട എന്നോർത്താണ്. എഴുതിയപ്പോൾ എനിക്ക് തന്നെ അങ്ങനെ തോന്നി. അപ്പൊ വായിക്കുന്ന നിങ്ങളുടെ കാര്യമോ. പിന്നെ അവസാനത്തോടെ അടിത്തപ്പോൾ ആകെ സ്റ്റക്ക് ആയി. അതാ ഇത്രേം ദിവസം വൈകിയത്.

      നിയോഗം.. ആ പെണ്ണിന് ഇനി മനസമാധാനം വേണ്ടേ അപ്പൊ അതിനു അനുസരിച്ചുള്ള ആളുകൾ ആവട്ടെ എന്ന് കരുതി?.

      ഇനിയും കൊണ്ടുപോയാൽ വലിച്ചു നീട്ടൽ പോലെ ആവും. ഇപ്പോഴേ ആളുകൾ പറയാൻ തുടങ്ങി. ഇനിയും കൊണ്ടുപോയാൽ അവരൊക്കെ എന്നെ കൊല്ലും. പിന്നെ ഇതുവരെ അനാവശ്യമായി ഒന്നും തന്നെ എഴുതിയെട്ടില്ല എന്ന് തന്നെ ആണ് വിശ്വാസം എല്ലാം കഥക്ക് അനിവാര്യം ഉള്ളതെ ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള.

      കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല..? അപ്പോ ക്ലൈമാക്സിൽ കാണാം
      സ്നേഹത്തോടെ❤️

      1. waiting ❤️❤️

  3. എല്ലാ ഫീലോടും കൂടി വായിച്ചു തീർന്നിരിക്കുന്നു . മികച്ചതായി എന്ന് തന്നെ വേണം പറയാൻ. എന്തായാലും മുഷിപ്പിച്ചിട്ടില്ല. ഒത്തിരി സന്തോഷം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    എന്ന് അരുൺ R❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. മുഷിപ്പിച്ചട്ടില്ല എന്ന് കേട്ടത്തിൽ മനസ് നിറഞ്ഞു..
      സ്നേഹം❤️

  4. ❤❤❤❤????

  5. പൊളിച്ചു ”””’

    1. ഒത്തിരി സന്തോഷം ഷിജിൻ❤️

  6. മീശ മാധവൻ

    രാഗേന്ദു ചേച്ചി പൊളി , നല്ല ഫീലോടെ വായിച്ചു ..? അടുത്ത പാർട്ട് ക്ലൈമാക്സ് എന്ന കേട്ടപ്പോ സങ്കടം . ഇതു ഇപ്പോ ചേച്ചിയുടെയും ജീവൻ ചേട്ടന്റെയും കഥയുടെ ലിസ്റ് ക്ലൈമാക്സ് പാര്ട്ടും കൂടെ വരാനുള്ളൂ .?. എന്തായാലും ക്ലൈമാക്സ് പാർട്ടിനായി കട്ട വെയ്റ്റിംഗ് ??

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..അതെ ഇനി ക്ലൈമാക്സ് ആണ് അപ്പൊ അതിൽ കാണാം..
      സ്നേഹത്തോടെ❤️

  7. Nice

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

  8. മീശ മാധവൻ

    ബ്രോ അല്ല സിസ്റ്റർ

  9. Polichu bro ???

    1. Bro alla sis aane?

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  10. അൽ കുട്ടൂസ്

    ഇന്ദൂസെ എന്താ പറയ്യാ?

    പറയാൻ വാക്കുകൾ കിട്ടണില്ല എന്നതാണ്

    യാഥാർത്ഥ്യം. അടുത്തത് ക്ലൈമാക്സ്‌ ആണെന്ന്

    അറിഞ്ഞപ്പൊ കുറച്ച് വിഷമം ഒക്കെ ഇണ്ട് ട്ടൊ?

    അന്ന് ഇതിന്റെ ആരംഭം മുതൽ ഇപ്പോൾ ഈ ഭാഗം

    വരെ ഒരു മടുപ്പും ഫീൽ ചെയ്തില്ല. അത്രയ്ക്ക്

    മനോഹരം ആയിരുന്നു. ഈ ഭാഗോം ഒത്തിരി

    നന്നായി. പിന്നെ ചേച്ചി അടുത്ത ഭാഗം ക്ലൈമാക്സ്

    ആയത്കൊണ്ട് ഈ ഭാഗം നല്ല സ്പീഡ് ഉണ്ടായിരുന്നു

    എന്നിരുന്നാലും ഒരു ലാഗ് ഫീൽ ചെയ്തില.

    പിന്നെ ഇവിടെ വേണി സ്വയം ഒഴിഞ്ഞ് പോകാൻ

    തീരുമാനം എടുത്തതിന്റെ കാരണവും അതുപോലെ

    ആഷ് അവന്റെ ഈഗോ ഒക്കെ കളഞ്ഞ് അവന്റെ

    പ്രിയപ്പെട്ടവരോട് ക്ഷമിക്കുന്നതൊക്കെ അടുത്ത

    പാർട്ടിൽ പ്രതീക്ഷിക്കുന്നു.

    ചേച്ചി തന്റെ വായനക്കാരെ നിരാശരാക്കില്ലെന്ന് ഉറപ്പുള്ളത്കൊണ്ട്

    സ്നേഹത്തോടെ കുട്ടൂസ്❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. മടുപ്പ് തോന്നാതെ ഇതുവരെ വയ്ച്ചു വന്നു എന്ന് കെട്ടാപോൾ ഒത്തിരി സന്തോഷം.ഇനി എല്ലാം ക്ലൈമാക്സിൽ. ഒത്തിരി സ്നേഹം❤️

  11. വല്ലാത്ത ഒരു ഭാഗത്തു കൊണ്ട് ആണല്ലോ സ്റ്റോപ്പ്‌ ചെയ്തതു……

    ഇനി അടുത്ത ഭാഗം വരുന്ന വരെ കത്തിരിക്കണം….. ക്ലൈമാക്സ്‌ ആണ് എന്ന് തോന്നി….

    നന്നായിട്ടുണ്ട് അധികം വലിച്ചു നീട്ടാതെ തന്നെ ഈ ഭാഗം ഗംഭീരം ആക്കി….

    തീരുന്നു എന്ന് കേട്ടപ്പോൾ ഒരു വിഷമം….

    നന്നായിട്ടുണ്ട് ♥️♥️♥️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      എല്ലാം ഒരു വല്ലാത്ത സ്ഥലത്തു തന്നെ അല്ലെ സ്റ്റോപ് ചെയ്യാർ?.
      ഒത്തിരി സ്നേഹം❤️

    1. സ്നേഹം❤️

  12. നന്നായി ഈ ഭാഗവും.കഥ ക്ലൈമാക്സിലേക്ക് നീങ്ങുന്നു എന്ന് തോന്നുന്നു. ലിസ, അർച്ചന cameo ഒരു സർപ്രൈസ് ആയിരുന്നു.സ്റ്റണ്ട്മാസ്റ്റർ mk സാർ ആയിരുന്നോ പുള്ളിയുടെ ശൈലി പോലെ വായിച്ചപ്പോൾ.ആശുപത്രിയിൽ dty നോക്കുന്നതായി ഒരു സീൻ പോലും നിയോഗത്തിൽ അർച്ചനയ്ക്ക് കൊടുക്കാതിരുന്ന mkയോടുള്ള അർച്ചനയുടെ മധുരപ്രതികാരം രാഗേന്ദു വഴി അതാണ് ആ സീൻ ?.

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഇനി ക്ലൈമാക്സ് ആണ്.പാവം അർച്ചന ഡോക്ടർ എന്ന് പറഞ്ഞ് അവളെ ഒന്ന് ഹോസ്പിറ്റൽ പോലും കാണിച്ചട്ടില്ല. സോ ഞാൻ അത് സാധിച്ചു കൊടുത്തു?.
      സ്നേഹത്തോടെ❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      സ്നേഹം❤️

  13. Polichu machane adipoli ayitund ulla arivu vechu bro ingane oke oru kadha thannille a big thanks to you nalla avatharanam aanu vayikkanum oru resam ? adutha baagathinayi kathirikunnu pinne vayikunavrude aavsiyam ariyayirikumallo oru happy ending ethu, athu thanne ?

    1. മച്ചാൻ അല്ല മച്ചാത്തി ആണ്

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      താങ്ക്സ് അങ്ങോട്ട് അല്ലെ പറയേണ്ടത് നല്ലതാണെന്ന് പറയുന്നതിന്..
      സ്നേഹത്തോടെ❤️

  14. Mutheee poli…???????

    1. ഒത്തിരി സ്നേഹം❤️

  15. വൈകിയതിൽ ഉള്ള ക്ഷമ സ്വീകരിച്ചിരിക്കുന്നു???

  16. °~?അശ്വിൻ?~°

    No words to say…❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  17. എന്താ പറയുക പൊളിച്ചു ❤️❤️❤️??❤️❤️❤️❤️❤️

    1. Beautiful ❤️

      1. ഒത്തിരി സന്തോഷം❤️

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  18. ഇന്ദുസേ ഈ പാർട്ടും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി പിന്നെ കുറച്ച് സ്പീഡ് കൂടിയ പോലെ തോന്നി അവസാനം പെട്ടെന്ന് കഴിഞ്ഞു പോയി. ഗസ്റ്റ് റോൾസ് അടിപൊളി ആയിരുന്നു
    കേട്ടോ നല്ല പ്ലാനിങ്. റോഷനെ കൂടെ കൊണ്ടു വരാമായിരുന്നു ???. അങ്ങനെ കഥ തീരുകയാണ് ഗൂയ്സ് അടുത്തത് ക്ലൈമാക്സ്‌ ആകാൻ ചാൻസ് കാണുന്നുണ്ട് ഇന്ദുസ് എന്താണാവോ ആലോചിച്ച് വെച്ചേക്കുന്നേ. ❤️❤️❤️❤️

    വെയിറ്റ് ഫോർ next പാർട്ട്‌ ❤️❤️❤️

    മാരാർ ❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ലാസ്റ്റ് സ്പീഡ് കൂട്ടി . പിന്നെ റോഷനെ കൊണ്ടുവന്നാൽ എന്റെ ആഷ്‌ലി എന്ത് ചെയ്യും പാവം അല്ലെ?.
      ഇനി ക്ലൈമാക്സ് ആണ് നോക്കാം എന്താവും എന്ന്. സ്നേഹത്തോടെ❤️

  19. Waiting for the climax,chechi❕❤️

    1. സ്നേഹം❤️

  20. ❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️???????????

    1. ❤️❤️

  21. nice, avar thammil ulla combination scenes oke super aayirunu.❤️

    1. ഒത്തിരി സന്തോഷം ആ ഭാഗം ഇഷ്ടമായത്തിൽ.
      സ്നേഹത്തോടെ❤️

Comments are closed.