കൃഷ്ണവേണി
Author: രാഗേന്ദു
Previous Part
ആദ്യമേ വൈകിയതിൽ ക്ഷമ.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായികണം.. നിങ്ങൾ ചിലർക്ക് കഥ പോകുന്ന രീതിയിൽ മടുപ്പ് തോന്നിക്കാണും.. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കഥ പോകാത്തതിൽ ക്ഷമ ചോദിക്കുന്നു.. എന്റെ മനസിൽ ഇത് ഇങ്ങനെ ആണ്.. സ്വീകരിക്കും എന്ന് വിശ്വാസത്തോടെ❤️
ഇതും കൂടി ചേർക്കുന്നു..
ഇതിൽ എയർ ഫോഴ്സ് സംബന്ധമായ വിവരം ചിലത് തെറ്റാവാം അതൊക്കെ നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു.. കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാൻ അത് ചുരുകിയത്. അതുകൊണ്ടാവാം ലാസ്റ്റ് ഭാഗം സ്പീഡ് ആയി തോന്നിയത്.. അവസാനം nb യിൽ പറഞ്ഞിട്ടുണ്ട്.. എന്നാലും ഇവിടെ എടുത്തു പറയുന്നു.. ഇത് ഒരു എക്സ്ക്യൂസ് അല്ല എന്നറിയാം. ഒരു കഥ എഴുതുമ്പോൾ അതിന്റെ എല്ലാം തിരക്കി വേണം എഴുതാൻ എന്നറിയാം.തെറ്റ് പറ്റിയത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. സ്നേഹത്തോടെ❤️
“ഒറ്റക്ക് കിട്ടും അവളെ ഞങ്ങൾക്ക്.. അന്ന് നിനക്ക് അവളുടെ എല്ലു പോലും കിട്ടില്ല..”
കുറച്ചു ദിവസം മുൻപ് സുകന്യ ചേച്ചിയുടെ വീട്ടിൽ പോയി വരുന്ന വഴി.. പെട്ടന്നാണ് മുൻപിൽ ഒരു കാർ ക്രോസ് ചെയ്തു നിർത്തിയത്.. അതിൽ നിന്നും ഇറങ്ങിയത് ബോബിയുടെ അച്ഛൻ ആയിരുന്നു.. അവന്റെ അവസ്ഥക്ക് കാരണം കൃഷ്ണയായതുകൊണ്ട് അവളെ ജീവനോടെ വെക്കില്ല എന്നു ഭീഷണി പെടുത്തി.. പക്ഷെ ഞാൻ അതു അവഗണിച്ചു..
“ഷിറ്റ്.. ”
ഞാൻ സ്വയം പറഞ്ഞു വണ്ടിയുടെ ചാവി എടുത്തു വാതൽ ശക്തമായി അടച്ചു.. അവളെ തനിച്ചു പറഞ്ഞുവിട്ടത്തിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..പാർക്കിങ്ങിൽ ചെന്ന് വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്തു കത്തിച്ചു വിട്ടു.. ഞാൻ അവളെ തേടി ഇറങ്ങി എവിടെ എന്നറിയാതെ..
തുടർന്ന് വായിക്കുക..
****
അനാവശ്യ കാര്യങ്ങൾ ഒഴിവാക്കി നല്ല ഒരു പാർട്ട് ആയിരുന്നു ഇത്. നല്ല ഫീലോടു കൂടി വായിക്കാൻ ആയി. ക്ലൈമാക്സ് അടുത്ത ഭാഗം ഉണ്ടാകും അല്ലേ. ഈ പാർട്ടിൽ പോരായ്മ ആയി തോന്നിയത് അയർഫോഴ്‌സ് എൻട്രിയെ പറ്റിയാണ്. അധികം റിസർച്ച് വേണ്ട. വെറും 5 മിനിറ്റ് ധാരാളം മതിയാരുന്ന് നായികയുടെ സ്വപനം അല്ലേ അതിനെ പറ്റി പൂർണ ബോധം വേണ്ടേ? Afcat എക്സാം എന്നത് ശരി തന്നെയാണ്. എന്നാൽ ഇന്ത്യൻ അയർഫോഴ്‌സ്, ആർമി, നേവി മുന്നിലും ഒരു കമ്മിഷൻഡ് ഓഫീസറെ സെലക്ട് ചെയ്യുന്നത് അവരുടെ ഫ്യ്സിക്കൽ നോക്കിയല്ല. അത് സാദാരണ എയർമാൻ /ജവാൻ റാങ്കിൽ കയറുമ്പോൾ മാത്രമേ ഉള്ളു. Infact there is no physical test. Afact ക്ലിയർ ആയാൽ അയർഫോഴ്‌സ് സെലെക്ഷൻ ബോർഡ് (mysore, വാരാണസി ) or ssb അയർഫോഴ്‌സ് സെലെക്ഷൻ ഉള്ളിടത് അറ്റൻഡ് ചെയ്യാൻ കാൾ ലെറ്റർ വരും. അതിൽ ഒരു ദിവസം ഒരു 5മിനിറ്റ് ഇത്തിരി ഓടാൻ ഉള്ളതാണ് physical പാർട്ട്. Ssb തന്നെ രണ്ട് സ്റ്റേജ് ഉണ്ട്. ഇനി പൈലറ്റ് എൻട്രിക്ക് വേണ്ടി ssbyude ഒപ്പം cpss (computerised pilot സെലെക്ഷൻ സിസ്റ്റം ) ഉണ്ട്. അത് ക്ലിയർ ആയില്ലേ ഗ്രൗണ്ട് ഡ്യൂട്ടി ആകും. അത് ക്ലിയർ അയാൽ അതിന്റെ സ്കോർ ബേസ് ചെയ്തു fighter, trasport or ഹെലികോപ്റ്റർ ട്രെയിനിങ് ആകും. അത് കാൾ ലെറ്ററിൽ മെൻഷൻ ചെയ്തിട്ടുണ്ടാകും. Afcat തന്നെ സിമ്പിൾ എക്സാം ആണ്. ഡിഗ്രി നന്നായി അറ്റൻഡ് ചെയുന്ന ഒരു വിദ്യാർത്ഥിക്ക് ഈസി ആണ്. പാവം പെണ്ണിനെ ഇത്രയും ഇട്ട് കഷ്ടപ്പെടുത്താണ്ടാരുന്നു അതിന്റെ പേരിൽ, ആക്ച്വലി she was in need of ssb coacing. Officer like quality anu നമ്മൾ സെലെക്ഷൻ ടൈമിൽ നോക്കുക. And വേണി was lacking quite a few of it. ഇനി ഇതൊക്കെ പറയാൻ ഞാൻ ആരാ എന്നല്ലേ. Currently i’m a squadron leader in indian airforce. കൂടുതൽ ഡീറ്റെയിൽസ്/ ഐഡി ഓപ്പൺ ആക്കാൻ നിർവഹമില്ല ❤️
Im സോറി ബ്രോ.. ഞാൻ ഇതൊക്കെ കണ്ടതാണ് Physical ആവിശ്യം ഇല്ല എന്ന് അവസാനം ആണ് മനസിലായത്. ഇതിനു മുൻപ്പ് നോക്കിയപ്പോൾ physical ഒകെ കണ്ടു.. അതുകൊണ്ട് എഴുതിയതാണ്. പിന്നെ മാറ്റാൻ നിന്നില്ല.. തെറ്റായ ഇൻഫോർമേഷൻ കൊടുത്തത്തിൽ ക്ഷമ ചോദിക്കുന്നു.. ഇത് എങ്ങനെ എഴുത്തുമെന്ന് ഒരുപാട് ആലോചിച്ചു.. ആ ഭാഗം എഴുതാൻ ഞാൻ stuck ആയി സത്യം പറഞ്ഞാൽ. അതുകൊണ്ട് ആണ് nb യിൽ കൊടുത്തതും.. അതുകൊണ്ടാണ് വിശദീകരിക്കാനാതു..
സോറി. അതെ എനിക്ക് പറയാനുള്ളു. ആൻഡ് താങ്ക് യു ഫോർ ത് ഇൻഫോർമേഷൻ❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️
ചേച്ചി ഈ പാർട്ടും നന്നായിരുന്നു… അവസാനം വെച്ച് കുറച്ചു SPEED കൂടിയ പോലെ തോന്നി അടുത്ത പാർട്ടിലെങ്കിലും ആ “romance” ഒന്ന് കാണാൻ പറ്റും എന്ന് വിചാരിക്കുന്നു…? സ്നേഹത്തോടെ…❤
ഒത്തിരി സന്തോഷം അജിൻ ഇഷ്ടപെട്ടത്തിൽ..
റൊമാൻസ്.. ഹ ഞാൻ ഓടി?
സ്നേഹത്തോടെ❤️
Nyc… ??
Avsaanathek kurach speed koodiyapol nannayi enn thonni, elenkil bore adichitundaavum…
Climaxinu vendi kaathirikunnu.. ❤
ഒത്തിരി സന്തോഷം ഷാനാ ഇഷ്ടപെട്ടത്തിൽ.. അതെ അതുകൊണ്ട് തന്നെയാണ് ഞാൻ സ്പീഡ് ആക്കിയത്..
മനസിലാക്കിയത്തിന് ഒത്തിരി സ്നേഹം❤️
Beautiful no words to explain.
Thank you.
ഒത്തിരി സ്നേഹം❤️
കിടു ലിസ, അർച്ചന രണ്ടുപേരെയും അറിയും നാലാൾ പോലെ mk യുടെ കുട്ടികൾ
ഈ പാട്ടിൽ കുരച്ചു സ്പീഡ് കൂടിപോയോ എന്ന് ഒരു സംശയം ഇതും അടുത്ത പർട്ടോടെ അവസാനിക്കും അല്ലേ
ALL THE BEST
അതെ അവസാനിക്കും.ഒത്തിരി സ്നേഹം❤️
Oh My God… Monalisa Ivide?
ഞെട്ടിയോ❤️
Superb story bro… Last ayappo ellarum paranjha pole kurach speed koodiya pole enikkum thonni… Anyway keep up the good work.❤️
ഒത്തിരി സ്നേഹം. ലാഗ് ആവുന്നു എന്ന് എനിക് തന്നെ തോന്നിയത് കൊണ്ടാണ്. ❤️
chechi avar onnikkanam enna oru aagraham undu athu pratheekshikkunnu
??❤️
???❤️❤️❤️
❤️
Last aayappol speed koodiyath pole,adutha partil theerkkan ulla ezhuthu pole feel cheythu? anyway ee partum adipoli ayittund ❣️ath pinne prathekam parayenda aavashyam illallo,merin,lisa,archana okke super aayittund ? waiting 4 nxt part ❣️❤️❤️❣️
ഒരിക്കലും ഇല്ലാട്ടോ. ലസ്റ്റ് ഭാഗം അവളുടെ exam ഒക്കെ ആണ് അതൊക്കെ വിശദീകരുച്ചാൽ ലാഗ് ആവും അതുകൊണ്ടാണ്.
ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷംട്ടോ. സ്നേഹം❤️
വളരെ നനന്നായിട്ടുണ്ട്… ആഷ്‌ലിയെയും കൃഷ്ണയെയും വളരെ ഇഷ്ടപ്പെട്ടു..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
❤
❤️
❤❤❤❤❤❤❤❤❤???
❤️
♥️orupaade ishttamaayi bro.ethrayum pettennne bhaakki varaan vende kaathirikkunnu♥️♥️♥️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️
ഈ പാർട്ടും നന്നായിട്ടുണ്ട് ലാസ്റ്റ് സ്പീഡ് അൽപം കൂടിയ പോലെ തോന്നി. എംകെ നിയോഗം കൊടുവന്നത് പൊളിച്ചു മെറിൻ dgp ആയി ലിസ adgp യും ?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ലസ്റ് സ്പീഡ് മനഃപൂർവം ചെയ്തതാണ്. അവളുടെ എക്‌സാമും മറ്റും ആണ് മെയിൻ ആയിട്ട് ഉള്ളു. അത് കൂടുതൽ വിശദീകരിച്ചു ബോർ അടിപ്പിക്കേണ്ട എന്ന് കരുതി.
പിന്നെ അവർ 5കൊല്ലം കഴിഞ്ഞാണ് ഡിജിപി എഡിജിപി ഒക്കെ ആവുന്നത് ഫ്യൂച്ചറിൽ. ഇത് ആ 5 കൊല്ലം ആയിട്ടില്ല..
സ്നേഹത്തോടെ❤️
ഇ പാർട്ടും വളരെ മനോഹരം ആയിരുന്നു ചേച്ചി
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️
?❤️?
❤️
ഈ part വായിച്ചപ്പോൾ മറ്റു part കളേകാൾ ഒരു പ്രതേക feel?☺️ ഉണ്ടായിരുന്നു. ആ workout section ഒക്കേ എന്നതാ പറയണ്ടന്ന് അറയത്തില്ല വാക്കുകർ കിട്ടുന്നില്ല simply WoW?❤️
പിന്നേ ” നിയോഗം” reference ഒക്കേ കൊണ്ടുവന്ന് ജോർ… ആക്കി???????
കൃഷ്ണക്ക് ജോലി കിട്ടിക്കഴിഞ്ഞ് ആഷിലിക്ക് set ആക്കി കോടുക്കണേ…….plehhhhhh?☺️
I’m waiting…….?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. അവരുടെ ശല്യം ഇനി ഒരിക്കലും ഉണ്ടാവാതെ ഇരിക്കാൻ അതിനു പറ്റിയ ആളെ ഇറക്കണം എന്ന് തോന്നി. ആ പെണ്ണിന് ഇനി എങ്കിലും സമാധാനം വേണ്ടേ?.
അവസാനം പറഞ്ഞത്. ?
സ്നേഹത്തോടെ❤️
നിയോഗം കഴിഞ്ഞതിൽ വളരെ അധികം സങ്കടം ഉണ്ടായിരുന്നു ഇപ്പോ അതൊക്കെ ചെറുതായി കുറഞ്ഞു ?
ഒത്തിരി സന്തോഷം.❤️
Hayama unexpected teams indalo????
അതെ❤️
വന്നല്ലോ വനമാല
ഞാൻ പറഞ്ഞതല്ലെ രാവിലെ എണീറ്റ് നോക്കിയ കാണുംന്ന്??
കണിയാ കണി?
❤️
???
❤️
?
❤️
??❣️??
❤️
?
❤️