കൃഷ്ണവേണി XIII( രാഗേന്ദു) 1734

അവർ തിരക്കിലായതിനാൽ എസിപി മൊണാലിസയുടെ അപോയന്റ്മെന്റ് വാങ്ങി.. ഞങ്ങൾ ചെന്ന് അവരോട് കാര്യങ്ങൾ വിഷദം ആക്കി.. അവർ നോക്കിക്കൊള്ളാം എന്ന് ഉറപ്പ് നൽകി..

ദിവസങ്ങൾ കടന്നു പോയി..

അങ്ങനെ ഇരിക്കെ ആണ് എസിപി ഓഫിസിലേക്ക് എന്നെ വിളിപ്പിച്ചത്.. അവരെ കുടുക്കാൻ എസിപി മാഡം ഒരു സ്ട്രാറ്റര്ജി പ്ലാൻ ചെയ്തിരുന്നു..

“അവളെ തനിച്ചു പുറത്തു പറഞ്ഞുവിടുക..
പുറകെ ഞങ്ങളുടെ ആളുകൾ ഉണ്ടാവും.. ഒന്ന് കൊണ്ടും പേടിക്കേണ്ട അവളെ അവർ തൊടുക പോലും ഇല്ല അതിനു മുൻപേ അവരെ ഞങ്ങൾ പോക്കും.. അവൾ അറിയ പോലും ഇല്ല.. സാധാരണ പോലെ അവൾ ഫ്ലാറ്റിൽ എത്തിരിക്കും..”

അവർ പറഞ്ഞപ്പോൾ.. ആദ്യം എനിക്ക് ഒരു വല്ലായിമാ തോന്നി എങ്കിലും. ഇതിനു ഒരു അവസാനം വേണ്ടേ എന്നവർ ചോദിച്ചപ്പോൾ ഞാൻ സമ്മതം മൂളി..

അങ്ങനെ ആണ് അവളെ മനഃപൂർവം ഞാൻ അവോയ്ഡ് ചെയ്തത്.. അവൾ പോയതിനു പുറകെ ഞാൻ എസിപി മാഡത്തിനു മെസ്സേജ് അയച്ചു.. പക്ഷെ പോയവൾ അത്രെയും വൈകിയും തിരിച്ചു വന്നില്ല എന്നുകണ്ടപ്പോൾ നെഞ്ചോന്ന് പാളി.. അയാളുടെ ഭീഷണിയും മനസിലേക്ക് തികട്ടി വന്നപ്പോൾ ദേഹം വിറച്ചു..
ഞാൻ എടുത്ത തീരുമാനം തെറ്റിയോ എന്ന്തൊന്നി ആ നിമിഷം..

ബൈക്ക് എടുത്തു എങ്ങോട്ടെന്നില്ലാതെ അവളെ തേടി ഇറങ്ങി ഒരു ഇടവഴി കയറിയപ്പോൾ ആണ് ഒരു ജീപ്പ് അണ്‌ലിമിറ്റഡ് വന്ന് ക്രോസ്സ് ചെയ്ത് നിന്നത്.. അതിൽ നിന്നും ഇറങ്ങിയത് എസിപി മാഡം ആയിരുന്നു..

അവരോട് ഞാൻ എന്തോ പറയാൻ വന്നതും..

“ആഷ്‌ലി ഗെറ്റ് ഇൻ.. സംസാരിചിരിക്കാൻ സമയം ഇല്ല..”

അവർ തിടുക്കത്തിൽ പറഞ്ഞപ്പോൾ ഞാൻ വേഗം അതിൽ കയറി..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.