സിറ്റിയിലൂടെ കുതിച്ചു പാഞ്ഞ ആംബുലൻസ് ചെന്ന് നിന്നത് ഒരു വലിയ ഹോസ്പിറ്റലിന്റെ മുൻപിൽ ആണ്.
ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ഒരു നഴ്‌സ് എന്റെ അടുത്തേക്ക് ഓടി വന്നു..
‘ആഷ്‌ലി..”
“ആ യെസ്..”
സംശയഭാവത്തിൽ അവർ ചോദിച്ചപോൾ ഞാൻ ഉത്തരം പറഞ്ഞു.. അവർ വേഗം രണ്ട് അറ്റെൻഡർമാരെ വിളിച്ച് കൃഷ്ണയെ ഇറക്കി..
അവളെ അകത്തേക്ക് കൊണ്ടുപോയി.. ഞാൻ പുറകെയും..
“ഡോക്ടർ അർച്ചന ഓപ്പറേഷൻ തിയേറ്ററിൽ ആണ്.. എന്നോട് എല്ലാം പറഞ്ഞേൽപിച്ചിട്ടുണ്ട്.. ഇവിടെ വെയിറ്റ് ചെയ്തോളൂ..”
അവർ അതുപറഞ്ഞു അവളെ ഒബ്സർവഷൻ റൂമിൽ കയറ്റി.. ഞാൻ പുറത്ത് കസേരയിൽ ഇരുന്നു..
ഞാൻ കസേരയിൽ ചാരി നടന്നത് ആലോചിച്ചു..
അന്ന് അവളുടെ അച്ഛൻ ഫ്ലാറ്റിൽ വന്ന് അവളെ രക്ഷിക്കണം എന്ന് അപേക്ഷിച്ച് പോയതിൽ പിന്നെ വലാതെ അസ്വസ്ഥം ആയിരുന്നു എനിക്ക്..മിഷേലിനോട് പോലീസിൽ പരാതി പെട്ടാലോ എന്ന് പറഞ്ഞപ്പോൾ അവൾ അതിൽ കാര്യം ഇല്ല എന്നാണ് പറഞ്ഞത്..
പക്ഷെ അന്ന് ഹോസ്പിറ്റലിൽ വച്ച് ലിനുവിനെ അവർ ഭീഷണിപ്പെടുത്തി എന്ന് കേട്ടപ്പോൾ.. അവർ നിസാരകാരായി തള്ളി കളയാൻ മനസ് അനുവദിച്ചില്ല..
സാക്ഷി പറയരുതെന്ന് അവർ അന്ന് ഫ്ലാറ്റിൽ വന്ന് ഭീഷണി പെടുത്തിയപ്പോൾ ഞാൻ അവഗണിച്ചു എങ്കിലും അതിനുള്ളത് അനുഭവിക്കുന്നത് കൃഷ്ണ അല്ലെ എന്ന് ഓർത്തപ്പോൾ മനസ് ആകെ വേദനിച്ചു..
എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നപ്പോൾ ആണ്.. പേപ്പറിൽ ഒരു ആർട്ടിക്കിൾ കണ്ടത്.. കൊച്ചിയിലെ പുതിയ കമ്മീഷണർ മെറിൻ തോമസിന്റെ..
അവരെ കുറിച്ചു ഒരുപാട് കേട്ടിട്ടുണ്ട്.. ഒന്ന് പോയി കണ്ടാലോ എന്ന് ചിന്തിച്ചു.. മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ജോണിനെ വിളിച്ചു.. അവനെയും കൂട്ടി കമ്മീഷണർ ഓഫിസിൽ പോയി..
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?