കൃഷ്ണവേണി XIII( രാഗേന്ദു) 1734

“എന്തോ ഡ്രഗ് ആണ്. മയക്കത്തിൽ ആണ്..”

അവൾ വേണിയെ നോക്കി പറഞ്ഞു.. അവൻ അവളെ കോരി എടുത്തു.

“മാം.. ഒരു റിക്വസ്റ്റ് ഉണ്ട്. കൃഷ്ണയെ മനപ്പൂർവം ഇട്ടു കൊടുത്തതാണ് എന്ന് കൃഷ്ണ അറിയരുത്.. അവൾക്ക് അത് വേദനയുണ്ടാക്കും. മാം പുറകെ ഉണ്ടായിരുന്നു എങ്കിലും… “

അവൻ പറഞ്ഞത് കേട്ടപ്പോൾ ലിസ ചിരിച്ചു.

“ഓക്കേ മാൻ. അവളോട് ഒന്നും പറയണം എന്നില്ല. ഈ കേസിൽ അവൾക്ക് ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല എന്നല്ല ഈ കൂട്ടത്തിൽ നിന്നും നിന്നെയോ ഇവളെയോ തിരക്കി ആരും വരില്ല. ഇതെന്റെ വാക്ക് ആണ്.. യു ക്യാൻ ലീവ് നൗ. റിമെംബേർ.. ഒരാളും ഇതൊന്നും അറിയരുത്.. നിന്റെയോ അവളുടെയോ പേരും വരില്ല. ഗോ നൗ..

പിന്നെ ഇവളെ കൊണ്ടുപോകേണ്ടത് ഡോക്ടർ അർച്ചന റോഷന്റെ അടുത്തേക്ക് ആണ്. അവൾ പുറത്ത് അറിയാതെ ഡീൽ ചെയ്തോളും. ഞാൻ പറഞ്ഞിട്ടുണ്ട്..”

ലിസ പറഞ്ഞു നിർത്തി.

“താങ്ക് യു മാം.. ഈ ഉപകാരം ഒരിക്കലും മറക്കില്ല.. താങ്ക് യു..”

“ഇറ്റ്‌സ് മൈ ഡ്യൂട്ടി, മാൻ.. സീ യു. ബൈ..”

അവൾ അത് പറഞ്ഞു ഫോൺ എടുത്തു ആർക്കോ വിളിച്ചപ്പോൾ ആഷ്‌ലി വേണിയെ എടുത്തു പുറത്തേക്ക് നടന്നു.. ഒരു കൊച്ചു ആംബുലൻസ് അവർക്കായി കാത്തു കിടന്നിരുന്നു. അവളെ അതിൽ കിടത്തി. അത് മുൻപോട്ട് കുതിച്ചു..

****

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.