പുറകിൽ നിന്നും ചവിട്ട് കൊണ്ട് അവൻ മുട്ടുകുത്തി ഇരുന്നു പോയെങ്കിലും വീശി വന്ന കാലിൽ പിടിച്ചു വട്ടം കറങ്ങി അയാളുടെ കാലുകൾ ലോക്ക് ചെയ്ത് നിലത്തിട്ട് ആഞ്ഞൊരു തിരി തിരിച്ചു.. കാലിന്റെ എല്ലു പൊട്ടുന്നതിന്റെ ഒപ്പം അലർച്ച മുഴങ്ങി..
ഒരുത്തൻ കത്തിയുമായി ചാടി വീശിയപ്പോൾ മാറി എങ്കിലും അവന്റെ കയ്യിൽ ഉരസി അത് നീങ്ങി. രണ്ടാമത് വീശിയപ്പോൾ അവൻ ആ കയ്യിൽ പിടിച്ചു അവന്റെ അടിവയറിൽ ശക്തമായ ഒരു ഇടി ഇടിച്ചു അവനെ നിലത്തിട്ടു..
“കൂൾ..”
ലിസ അത് നോക്കി നിന്നു.. അവന് അധിക സമയം വേണ്ടി വന്നില്ല. നിലത്തു കിടന്നു പിടക്കുന്ന ചില ആളുകൾ മാത്രം..
അവൻ ബോബിയുടെ അച്ഛന്റെ നേരെ ചെന്ന് വലിച്ചു പൊക്കി എടുത്തു.. അയാളുടെ നാഭിക്ക് ശക്തമായ ഒരു ഇടി ഇടിച്ചു..
“നിന്നെ ഞാൻ ഇനി തൊടുന്നില്ല. നിന്നെ ചോദ്യം ചെയ്യാൻ കമ്മിഷണർ മാഡം കാത്തിരിക്കുന്നുണ്ട് എന്നാണ് പറഞ്ഞത്.. നിനക്ക് മരിച്ചാൽ മതിയെന്ന് തോന്നും. ഒരുകണക്കിന് നീയൊക്കെ മരിക്കുകയാണ് നല്ലതും..”
അതുപറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ ഭയം അവൻ കണ്ടു അവൻ അയാളെ ചവുട്ടി നിലത്തിട്ടു..
“ഇവർ ആരും ഇനി പുറം ലോകം കാണില്ല ആഷ്‌ലി.. നീ എന്നെ വന്നു കണ്ട അന്ന് മുതൽ ഞാൻ ഇവരുടെ പുറകെ ഉണ്ടായിരുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞാൽ ജീവനോടെ ഉണ്ടെങ്കിൽ മാത്രം ബാക്കി ജീവിതം അഴികളിൽ ആയിരിക്കും.. ഇവരുടെ അറസ്റ്റ് ഞാൻ രേഖപെടുത്തുകപോലുമില്ല…”
അവൾ പറഞ്ഞു തീർന്നതും ഡോർ തുറന്ന് കുറച്ചു ആളുകൾ വന്നു. അവർ എല്ലാം അവിടെ ഒക്കെ കിടന്നിരുന്ന ആളുകളെ എടുത്തു പുറത്തേക്ക് കൊണ്ടുപോയി.. ഒപ്പം ബോബ്ബിയുടെ അച്ഛനെയും അമ്പിളിയുടെ അച്ഛനെയും.
Lisa and archana something fishy?(dont feel bad ok)
❤️❤️❤️❤️❤️❤️
Endha varathe ?☹️
Korechneram koodi wait cheyune haai entha ipo ith ????
Kathirippum sugam❣️❣️
??
ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️
ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???
ഹായ് ?
12:00 am pore
❤️❤️❤️❤️????????????????
Innundavuo
Eagerly waiting
ആ അതെ
ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു
Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu
Waiting…❣️
❤️❤️
Chelapm midnight ayrkm idua
Chechiye e bagathonnum kannunnillallo eni ezhuthuvanno??
Wait cheyyan
?❤️❤️
Chechis.. innu undakumo atho nale aano
ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു
Bro de story aano tharavatile ulathe
ഗായത്രി അല്ലേ❕❓
Athene
Chechi sughaano❤
ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക
ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..
ക്ലൈമാക്സ് ആണ് ശ്രെദ്ധിച്ചു എഴുതുക…
ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്….
എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?