കൃഷ്ണവേണി XIII( രാഗേന്ദു) 1734

വിറയലോടെ ആണ് അതെല്ലാവരും കണ്ടത്..

“മാൻ.. യു ആർ അപ്..”

അവൾ പുറകോട്ട് നോക്കി പറഞ്ഞതും അകത്തേക്ക് കയറി വന്നു ആഷ്‌ലി.. വേണി അവനെ കണ്ടു..

എന്നാൽ ചിന്തിക്കുന്നതിലും മുൻപേ അവൾ മയങ്ങി വീണിരുന്നു.. കസേരയിൽ നിന്നും നിലത്തേക്ക് വീണവളെ വേദനയോടെ ആണ് ആഷ്‌ലി കണ്ടത്.. അവൻ അരിശത്തോടെ അവരെ നോക്കി.

“നീ…”

ബോബ്ബിയുടെ അച്ഛൻ അവളെയും അവനെയും ഒന്ന് മാറി മാറി നോക്കി.

“വിളിക്കഡാ അവന്മാരെ.. ഒരുത്തി കൂടെ ആയി.. കൊന്നു തള്ളടാ ഇവരെ..”

അയാൾ അലർച്ചയോടെ അവർക്ക് ഉത്തരവ് കൊടുത്തു..

ആരും അനങ്ങുന്നില്ല.. എല്ലാവരും ആ പെണ്ണിനെ ആണ് നോക്കുന്നത്..

“എന്താടാ നോക്കുന്നത്..?? ”

അയാൾ അലറി..

“അത്..അത് മുതലാളി.. ആ പെണ്ണ്
കൊച്ചിയിലെ പുതിയ എസിപി ആണ്.. മോണാലിസ .. ”

ഒരു വിറയലോടെ പുറകിൽ നിന്ന് ഒരാൾ പറഞ്ഞു നിർത്തിയപ്പോൾ ഞെട്ടലോടെ ആണ് ബോബ്ബിയുടെ അച്ഛൻ അത് കേട്ടത്.. എല്ലാവരും പരസ്പരം നോക്കി..

“നിന്റെ ചാൻസ് ആണ് മാൻ. ഇത് കഴിഞ്ഞാൽ ഇവരെ തൊടാൻ പോലും ആർക്കും കിട്ടില്ല…”

അവൾ ആഷ്‌ലിയോട് അത് പറഞ്ഞു വേണിക്ക് നേരെ നടന്നു.

“കൊല്ലടാ അവളെ..”

ബോബിയുടെ അച്ഛൻ അലറിയതും ഇടക്ക് കത്തിയുമായി കയറി നിന്ന ഒരുവന്റെ കഴുത്തിന് തന്നെ ഒരു പഞ്ച് കൊടുത്തു അവൾ വേണിയെ വലിച്ചു പൊക്കി എടുത്തു..

വന്യതയോടെ ആണ് ആഷ്‌ലി മുൻപോട്ട് കുതിച്ചത്.. അവന്റെ മുട്ടുകാൽ ആദ്യം കൊണ്ടത് ബോബിയുടെ അച്ഛന്റെ നെഞ്ചിൽ ആയിരുന്നു.. അയാൾ തെറിച്ചു പോയപ്പോൾ അവൻ പമ്പരം കറങ്ങും പോലെ കറങ്ങി രണ്ടു പേരെ അടിച്ചു നിലത്തിട്ടു.

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.