കൃഷ്ണവേണി XIII( രാഗേന്ദു) 1734

“നീയൊക്കെ എന്നെ പിച്ചിചീന്തി കൊന്നു കടലിൽ താഴ്ത്തുമായിരിക്കും. മക്കളെ രക്ഷിക്കുമായിരിക്കും.. പക്ഷെ ഓർത്തോ .. എന്നെങ്കിലും നിനക്ക് ഒക്കെ ഇതിന്റെ മറുപടി കിട്ടും. അന്ന് കരയാൻ പോലും പറ്റില്ല നിനക്കൊന്നും…”

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു. അതുകേട്ട് അവർ ചിരിച്ചു..

“അത് അന്നത്തെ കാര്യമല്ലേ മുത്തേ. ഇപ്പൊ മോൾ ഇതൊന്നു ആസ്വദിക്ക്.. “

അയാൾ അവളുടെ കയ്യിലേക്ക് സിറിഞ്ചിലെ മരുന്ന് മുഴുവൻ കുത്തി ഇറക്കി..

“ആഹ്..”

വേണി കണ്ണടച്ച് പിടിച്ചു.. അവളുടെ കണ്ണിൽകൂടെ കണ്ണീർ കുത്തി ഒഴുകി..

“എടുത്തു റൂമിൽ കിടത്തഡാ അവളെ.”

ബോബിയുടെ അപ്പൻ പറഞ്ഞതും..
രണ്ടുപേർ വന്നു അവളുടെ കെട്ട് അഴിക്കാൻ തുടങ്ങിയപ്പോൾ ആണ് ആ ഹാളിലേക്ക് തുറക്കുന്ന വാതിൽ തുറന്നു കറുത്ത ഷർട്ടും നീല ജീൻസും ബൂട്ടും ഇട്ടു മുടി പോണി കെട്ടിയ സുന്ദരിയായ ഒരു പെണ്ണ് അകത്തേക്ക് വന്നത്..

അവൾ വന്നു കയറി നിന്ന് ചുറ്റിനും ഒന്ന് നോക്കി.. വേണി കണ്ണ് തുറന്നു നോക്കി. ആ പെണ്ണിനെ അവൾ എവിടെയോ കണ്ടതുപോലെ അവൾ ഓർത്തു..

“ആരാടാ ഇവൾ..?”

അയാൾ അലറിക്കൊണ്ട് അയാളുടെ ആളുകളെ നോക്കി.. ഒരുത്തൻ മുൻപോട്ട് ചെന്ന് സംശയഭാവത്തിൽ നോക്കി.. അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു..

“മുതലാളി.. ഇത് എ..”

എന്തോ കൈ ചൂണ്ടി പറയാൻ ആഞ്ഞപ്പോൾ ആണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് അവൾ നിന്ന നിൽപ്പിൽ ചാടി കറങ്ങി ഒരു റൌണ്ട് ഹൌസ് കിക്ക്‌ ചെയ്തത്..

അത് കൊണ്ട അവന്റെ താടിയെല്ല് പൊട്ടി തകർന്ന് വല്ലാത്തൊരു ശബ്ദത്തോടെ അവൻ നിലത്തു വീണു പിടച്ചു നിശ്ചലമായി.

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.