കൃഷ്ണവേണി XIII( രാഗേന്ദു) 1734

“പിന്നെ..വീട്ടിൽ പോയി എല്ലാം പറഞ്ഞു തീർക്കണം..എല്ലാവർക്കും സങ്കടം ആണ് നിങ്ങൾ ഇങ്ങനെ അകന്ന് മാറി ഇരികുന്നതിൽ..

ഇനി ഞാൻ ഇല്ലാലോ നിങ്ങളുടെ ജീവിതത്തിൽ .
നല്ലൊരു കുട്ടിയെ കല്യാണം കഴിക്കണം..നിങ്ങളുടെ ആഗ്രഹം പോലെ.. എനിക്ക് പറ്റിയ ആരേലും ഉണ്ടോ എന്ന് ഞാനും നോക്കാം..ധ ഇത് പിടിച്ചോളൂ.. ഇത് ഇനി എന്റെ കയ്യിൽ വേണ്ട..”

അവൾ ആ കൊച്ചു ബോക്സിൽ അവന്റെ കയ്യിൽ കൊടുത്തു.. അവൻ തുറന്നു നോക്കി താലി..

അപ്പോൾ ശരി.. നന്ദി പറയുന്നില്ല.. പറയാൻ ഒന്നും ഇല്ല സർ.. ഞാൻ പോട്ടെ..”

നിറഞ്ഞ കണ്ണുകൾ തുടച്ചു ബാഗ് എടുത്ത് അവൾ നടന്നു പോയപ്പോൾ അവൻ നോക്കി നിന്നു ഒന്നും മിണ്ടാതെ ഒരു ശില പോലെ..

തുടരും..

Nb:
അപ്പൊ പ്രിയപ്പെട്ടവരെ.. ഇതിൽ ക്യാമിയോ ആയി വന്ന ലിസയും അർച്ചന എല്ലാവർക്കും പരിചയമുണ്ടല്ലോ.. അത് എംകെ യുടെ അറിവും സമ്മതത്തോടെയും ആണ് ഇതിൽ എടുത്തത് എന്ന് അറിയിച്ചു കൊള്ളുന്നു.. പിന്നെ ഇതിൽ അഷ്‌ലിയുടെ ഫൈറ്റ് ഞാൻ അല്ല എഴുതിയത് വേറെ ആൾ ആണ് അതിനു ആ ആൾക്ക് ഒരു വലിയ ഹൃദയം.അതുപോലെ ഇതിൽ പറഞ്ഞിരിക്കുന്ന എയർഫോഴ്സ് സംബന്ധം ആയിട്ടുള്ള വിഷയം എത്രത്തോളം ശരി ആണെന്ന് എനിക്ക് അത്ര നിശ്ചയം ഇല്ല.. കുറെ സെർച്ച് ചെയ്തിട്ടുണ്ട്.. നിങ്ങൾക്ക് മടുപ്പ് തോന്നേണ്ട എന്നു കരുതി ആണ് അത് വിഷദികരിച്ചു എഴുതാഞ്ഞത്.. അതുപോലെ അടുത്ത ഭാഗം ക്ലൈമാക്സ് ആണ് എന്നും സ്നേഹപൂർവം നിങ്ങളേ അറിയിച്ചു കൊള്ളുന്നു??❤️

ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ.
സ്നേഹത്തോടെ❤️

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.