കൃഷ്ണവേണി XIII( രാഗേന്ദു) 1734

അവൾ പോകുന്നതിനു തലേ ദിവസം അവൻ ഒരു ഹോട്ടലിൽ പാർട്ടി ഒരുക്കി.. അവൾക്ക് ഇടാൻ ഒരു റെഡ് കളർ ചുരിദാർ വാങ്ങി.. നല്ല ഭംഗി ഉണ്ടായിരുന്നു അവളെ അതിൽ കാണാൻ.. അവർ എല്ലാവരും അവളുടെ വിജയത്തിൽ സന്തോഷിച്ചു.. പാർട്ടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു.. അവനും അവളും നേരെ ഫ്ലാറ്റിലേക്ക് ചെന്നു..

രാവിലെ ആണ് അവളുടെ ഫ്ലൈറ്റ്.. ഇതിനു മുൻപ് ഒരു ദിവസം  അവൾ വീട്ടിൽ പോയി എല്ലാവരെയും കണ്ട് അനുഗ്രഹം വാങ്ങി.. കൂടെ അവന്റെ തറവാട്ടിൽ പോയി.. മുത്തശ്ശനെയും മുത്തശ്ശിയെയും കണ്ടിരുന്നു..

എല്ലാവർക്കും ഒരുപാട് സന്തോഷം ആയിരുന്നു.

“കൃഷ്ണ ഗുഡ് നൈറ്റ്.. രാവിലെ കാണാം സ്ലീപ് വെൽ..”

അവൾ ഒന്ന് മുളി ശേഷം പോയി കിടന്നു..

രാവിലെ അവൾ എണീറ്റു.. ഇന്ന് അവൾക്ക് പോവേണ്ട ദിവസം ആണ്. അവൻ അവളെ എയർപോർട്ടിൽ കൊണ്ടുവിടാൻ റെഡി ആയി ഇരിക്കുന്നുണ്ട്..

അവൾ റെഡി ആയി ബാഗ് എടുത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി..

“പോവാം കൃഷ്ണ.. കാർ ഞാൻ വരാൻ പറഞ്ഞിട്ടുണ്ട്..”

അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി.. നിറഞ്ഞ സന്തോഷം ആണ് അവിടെ..

“സർ.. എന്ത് പറയണം എന്നറിയില്ല.. ഒരുപാട് നിങ്ങൾ എനിക്ക് വേണ്ടി ചെയ്തു.. എന്നെ ഇവിടേം വരെ എത്തിച്ചത് നിങ്ങൾ ആണ്.. അതിനു നന്ദി പറഞ്ഞ് ഞാൻ അതിനെ കൊച്ചാക്കുന്നില്ല.. ഒരു വർഷം അതിന്റെ ഇടയിൽ എന്തൊക്കെയോ നമ്മുടെ ജീവിതത്തിൽ നടന്നു.. നമ്മൾ കണ്ടുമുട്ടിയത്, കല്യാണം.. തെറ്റിദ്ധാരണകൾ.. പക്ഷെ ഒക്കെ നല്ലാതിനായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു..”

അവൾ പറഞ്ഞപ്പോൾ അവൻ ഒന്നും മനസ്സിലാവാതെ അവളുടെ മുഖത്തേക് നോക്കി അവിടെ മുഖത്തു പുഞ്ചിരി ആണ് കണ്ണുകൾ നിറയുണ്ടോ..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.