കൃഷ്ണവേണി XIII( രാഗേന്ദു) 1734

എയർഫോഴ്സ് ടെസ്റ്റ്ന് വേണ്ട അപ്പ്ലിക്കേഷൻ അവൾ ഫിൽ ചെയ്ത് അതിന്റെ ഇടയിൽ അയച്ചിരുന്നു..

കാത്തിരിപ്പിന് ഒടുവിൽ ഇന്ന് അവളുടെ എയർഫോഴ്സ്ൽ ചേരാൻ യോഗ്യത തെളിയിക്കുന്ന എക്സാം ആണ്.. ഇത്രേം നാൾ അവൾ എന്തിനാണോ പരിശ്രമിച്ചത് ആ ദിവസം വന്നെത്തി.. പതിവിലും നല്ല ടെന്ഷൻ ഉണ്ടായിരുന്നു അവൾക്ക് പക്ഷെ ആഷ്‌ലിക്ക് അതില്ലായിരുന്നു കാരണം അവനു ഉറപ്പായിരുന്നു അവൾക്ക് കിട്ടുമെന്നു..

അതുപോലെ തന്നെ റിസൽട്ട് വന്നപ്പോൾ അത് സംഭവിച്ചു.. അവൾ പാസ് ആയി അതും നല്ല റാങ്കോടെ.. ഇത് കഴിഞ്ഞു ഇന്റർവ്യൂ, അവൾ നല്ലതു പോലെ സ്കോർ ചെയ്തു.. അതുപോലെ ഫിസികൾ അവൻ ട്രെയിൻ ചെയ്തത് കൊണ്ട് അവൾക്ക് അത്രേ ബുദ്ധിമുട്ട് തോന്നിയില്ല..

അത് കഴിഞ്ഞു മെഡിക്കലും അവൾ പാസ് ആയി..

എല്ലാം കഴിഞ്ഞ് എയർ ഫോഴ്സ് ആക്കഡമി ദുണ്ടികൾ, തെലുങ്കാനയിൽ.. അവളെ ട്രെയിനിങ്ന് വേണ്ടി ക്ഷണിച്ചു കൊണ്ട് കോൾ ലെറ്റർ വന്നപ്പോൾ അവൾ കരഞ്ഞുപോയി അവനെ കെട്ടിപ്പിടിച്ചു..

എല്ലാം അവളുടെ ഹാർഡ് വർക്ക് കൊണ്ട് മാത്രം ആണ്.. അഭിമാനം തോന്നി അവനു അവളുടെ ഉയർച്ച കണ്ട.. അവൾ വാശിയോടെ നേടി എടുത്തത് കണ്ട്.. അവന്റെ കണ്ണുകൾ നിറഞ്ഞു സന്തോഷം കൊണ്ട്..

386 Comments

  1. Lisa and archana something fishy?(dont feel bad ok)

  2. ❤️❤️❤️❤️❤️❤️

  3. Endha varathe ?☹️

    1. Korechneram koodi wait cheyune haai entha ipo ith ????

      1. Kathirippum sugam❣️❣️

  4. ഹായ് ഓൾ.. ഒരുപാട് വൈകി അല്ലെ.. ഉച്ചയോടെ തരാട്ടോ.. എഡിറ്റിങ് കഴിഞ്ഞു.. അവസാന റീഡിങ് ബാക്കി..
    ഒത്തിരി സ്നേഹം ഇത്രെയും നാൾ വെയ്റ്റ് ചെയ്തതിൽ..സ്നേഹത്തോടെ❤️

    1. ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യോ…. ???

      ഹായ് ?

    2. 12:00 am pore

    3. ❤️❤️❤️❤️????????????????

  5. Innundavuo
    Eagerly waiting

    1. ആ അതെ

  6. ഇന്നോ നാളെയോ ??❣️❣️ വരും എന്ന് നോക്കി ഇരികുന്നു

  7. Chechi rathri kathirikkatte varumo ellayo enn paranjirunnengil nannayirunnu

    Waiting…❣️

    ❤️❤️

    1. Chelapm midnight ayrkm idua

      1. Chechiye e bagathonnum kannunnillallo eni ezhuthuvanno??

        Wait cheyyan

        ?❤️❤️

  8. Chechis.. innu undakumo atho nale aano

    1. ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ടു ഇന്ന് ഉണ്ടാകില്ല എന്ന് തോന്നുന്നു

      1. Bro de story aano tharavatile ulathe

        1. ഗായത്രി അല്ലേ❕❓

          1. Athene

  9. Chechi sughaano❤

  10. ഇത്ര ലൈറ്റ് അവരില്ലല്ലോ ക്ലൈമാക്സ് ആയത് കൊണ്ടാണോ തിരക്കില്ല നന്നായിട്ട് എഴുതുക

  11. ഹർഷൻ ചേട്ടൻ ഇടുന്നതിന് മുന്നേ കാണും എന്ന് അറിയാം…..

    ക്ലൈമാക്സ്‌ ആണ് ശ്രെദ്ധിച്ചു എഴുതുക…

    ഇത്രയും നാളുകൾ കഷ്ടപെട്ടു എഴുതിയതിന്റെ റിസൾട് ആണ് ക്ലൈമാക്സ്‌….

    എല്ലാം നന്നാവും… all the very ബെസ്റ്റ് dear….. ?♥️?

Comments are closed.